Fri, Jul 10, 2026
33.6 C
Dubai

കാട്ടാനയുടെ ആക്രമണത്തില്‍ യുവതിയുടെ മരണം; വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചില്ല; റിസോര്‍ട്ടിനെതിരെ വനംവകുപ്പ്

വയനാട്: വിനോദസഞ്ചാരത്തിന് എത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വകാര്യ റിസോര്‍ട്ടിനെതിരെ വനംവകുപ്പ്. വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങള്‍ പാലിക്കാതെയാണ് യുവതി താമസിച്ച റിസോര്‍ട്ട് പ്രവർത്തിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു. വിനോദ സഞ്ചാരികള്‍ താമസിച്ചിരുന്ന ടെന്റിന്...

കാസർഗോഡ് ആൾക്കൂട്ടമർദ്ദനം; റഫീഖിന്റെ മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടം ചെയ്യും

കാസർഗോഡ്: നഗരത്തിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് മരിച്ച റഫീഖിന്റെ മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടം ചെയ്യും. പരിയാരത്തെ സർക്കാർ മെഡിക്കൽ കോളേജിൽ ഉച്ചയോടെയാണ് പോസ്‌റ്റുമോർട്ടം നടപടികൾ ആരംഭിക്കുക. ശനിയാഴ്‌ച ഉച്ചക്ക് രണ്ടു മണിയോടെ കിംസ്-അരമന ആശുപത്രിക്ക്...

മലബാർ മേഖലയിൽ പതിവായി മോഷണം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി പിടിയില്‍

വയനാട്: തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ 60-ലധികം മോഷണം നടത്തിയ  തമിഴ്‌നാട് സ്വദേശി പിടിയില്‍. തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി വിജയനെയാണ്  പോലീസ്  പിടികൂടിയത്. കുറച്ചു ദിവസങ്ങളായി ബത്തേരി അമ്പലവയല്‍ പ്രദേശങ്ങളില്‍ ഇയാൾ...

ജില്ലയിൽ ‘സമ്പൂർണ ഹോം ലാബ്’ പ്രഖ്യാപനം ഇന്ന്

കോഴിക്കോട്: വീട്ടിൽ പരീക്ഷണ സൗകര്യത്തിനുള്ള ഇടമുണ്ടാക്കി പഠനം എളുപ്പമാക്കാനുള്ള ‘സമ്പൂർണ ഹോം ലാബ്’ പദ്ധതി പ്രഖ്യാപനം ഞായറാഴ്‌ച നടക്കും. വൈകീട്ട്‌ നാലിന്‌ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെയാണ്‌ പ്രഖ്യാപനം നടത്തുക. വീടുകളിൽ...

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിയുടെ മരണം; മൃതദേഹം ഇന്ന് വിട്ടുനൽകും

വയനാട്: മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിനി ഷഹാനയുടെ മൃതദേഹം ഇന്ന് പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ സ്വദേശിനി ഷഹാന(26)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 8 മണിയോടെയാണ്...

കാസർഗോഡ് ആൾകൂട്ടമർദ്ദനം; മുഹമ്മദ് റഫീഖിന്റെ മരണത്തിൽ വ്യക്‌തതയായില്ല

കാസർഗോഡ്: പട്ടാപ്പകൽ ആൾകൂട്ടമർദ്ദനമേറ്റ ശേഷം കൊല്ലപ്പെട്ട ചെമ്മനാട് സ്വദേശിയും ദേളിയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖിന്റെ (48) മരണം മർദ്ദനമേറ്റാണോ എന്ന കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ല എന്ന് പോലീസ്. സംഭവം നടന്ന സ്‌ഥലത്തെ സിസിടിവി...

കമ്പളകല്ല് സ്വദേശി പുത്തൻപുരക്കൽ സലീമിനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ജില്ലയിലെ വഴിക്കടവ് കമ്പളകല്ല് സ്വദേശി പുത്തൻപുരക്കൽ സലീമിനെ (40) കാരക്കോടൻ പുഴയിൽ പഞ്ചായത്ത് അങ്ങാടി മുക്രൻ പൊട്ടി നടപ്പാലത്തിനു മുകൾഭാഗത്തായി വെള്ളത്തിൽ വീണ് മരിച്ചനിലയിൽ കണ്ടത്തി. വഴിക്കടവ് എസ്‌ഐയുടെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി....

എസ്‌വൈഎസ് പുഴക്കാട്ടിരി സര്‍ക്കിളിന് പുതിയ ഭാരവാഹികളായി

പുഴക്കാട്ടിരി: എസ്‌വൈഎസ്‌ പുഴക്കാട്ടിരി സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ പനങ്ങാങ്ങര ഹിദായത്തു സ്വിബ്‌യാൻ മദ്‌റസയിൽ വച്ച് നടന്നു. സര്‍ക്കിള്‍ മുസ്‌ലിം ജമാഅത്ത് സെക്രട്ടറി മുഹമ്മദ് അഹ്സനി ഉൽഘാടനം ചെയ്‌ത കൗൺസിലിൽ പുതിയ സർക്കിൾ ഭാരവാഹികളുടെ...
- Advertisement -