Fri, Jul 10, 2026
33.6 C
Dubai

ചാലക്കുടിയുടെ ചരിത്രമുറങ്ങുന്ന ട്രാംവേ; മ്യൂസിയത്തിന്റെ സജ്ജീകരണ ഉല്‍ഘാടനം നിര്‍വഹിച്ചു

ചാലക്കുടി: സംസ്‌ഥാന പുരാവസ്‌തു വകുപ്പിന്റെ നേതൃത്വത്തില്‍ പണിയുന്ന ചാലക്കുടി ട്രാംവേ മ്യൂസിയത്തിന്റെ സജ്ജീകരണ ഉല്‍ഘാടനം തുറമുഖ പുരാവസ്‌തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പിള്ളി ഓണ്‍ലൈന്‍ മുഖേന ചെയ്‌തു. ചാലക്കുടിയുടെ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കാന്‍...

റേഷൻ കാർഡ്; മുൻഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അർഹത ഇല്ലാത്തവർ കാർഡ് മാറ്റണം

പാലക്കാട് : ജില്ലയിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന നിരവധി കുടുംബങ്ങൾ അന്ത്യോദയ, അന്നയോജന, മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെന്ന് കണ്ടെത്തൽ. ജില്ലാതല കമ്മിറ്റി യോഗമാണ് ഇക്കാര്യം വിലയിരുത്തി രംഗത്ത് വന്നത്. അതിനാൽ...

കൂൾബാർ ആക്രമണ കേസ്; ഒരാൾ പിടിയിൽ

ചാവക്കാട്: പഞ്ചവടി ബീച്ചിൽ കൂൾബാർ തകർത്ത് സാധനങ്ങൾ കടലിൽ എറിഞ്ഞ കേസിൽ ഒരാൾ പിടിയിൽ. എടക്കഴിയൂർ നാലാംകല്ല് പുളിക്കവീട്ടിൽ നസീറിനെയാണ് (30) ചാവക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ 18നാണ് കേസിനാസ്‌പദമായ സംഭവം...

കേരള-തമിഴ്‌നാട് കെഎസ്ആർടിസി സർവീസ് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ

വാളയാർ : കോവിഡ്  വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടും തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കാത്തത് യാത്രക്കാർക്കിടയിൽ ദുരിതം വർധിപ്പിക്കുന്നു. നിലവിൽ പാലക്കാട് നിന്നും കോയമ്പത്തൂരിലേക്ക് ബസ് ഓൺ ഡിമാൻഡ്(ബോണ്ട്) സർവീസ്...

ജില്ലയിൽ തെരുവ് നായകളുടെ ആക്രമണം കൂടുന്നു; ഭീതിയിൽ പൊതുജനങ്ങൾ

കണ്ണൂർ : ജില്ലയുടെ മിക്ക ഭാഗങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാകുകയാണ്. നഗര പ്രദേശങ്ങളിലും, മറ്റിടങ്ങളിലും പ്രതിദിനം നായകൾ ആക്രമിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന മാർക്കറ്റുകളും, ഹോട്ടലുകളും, അറവ്...

വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം; അന്വേഷണം ആരംഭിച്ചു

വയനാട്: കുഞ്ഞോം പാതിരിമന്നം കോളനി ഭാഗത്ത് മാവോയിസ്‌റ്റുകൾ എത്തിയതായി വിവരം. 3 സ്‌ത്രീകളും രണ്ട് പുരുഷൻമാരുമടങ്ങിയ സംഘത്തെ പ്രദേശവാസികൾ കണ്ടതായാണ് വിവരം. പോലീസ് തണ്ടർ ബോൾട്ട് സംഘം അന്വേഷണമാരംഭിച്ചു. ഈ പ്രദേശങ്ങളിൽ മുൻപും മാവോവാദി...

ആയിരംകൊല്ലിയിലെ മണ്ണെടുപ്പ് അശാസ്‌ത്രീയം; നാല് വീടുകൾ അപകട ഭീതിയിൽ

വയനാട്: ആയിരംകൊല്ലിയിൽ ടൂറിസ്‌റ്റ് ഹോമിനുവേണ്ടി അടിത്തറ പണിയുന്നതിന് മണ്ണെടുക്കുന്നതിൽ പരാതിയുമായി നാട്ടുകാർ. അശാസ്‌ത്രീയമായ മണ്ണെടുപ്പാണ് നടക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. കെട്ടിടത്തിനായി മണ്ണെടുത്തതിന്റെ അരികിലുളള നാല് കുടുംബങ്ങൾ ഭയത്തിലാണ് കഴിയുന്നത്. കണിയാർക്കോട് ചന്ദ്രൻ, മണി, വട്ടേക്കാട്ടിൽ...

മടക്കരയിലെ കൃത്രിമ ദ്വീപിൽ മിയാവാക്കി പദ്ധതി വരുന്നു

കാസർഗോഡ്: മടക്കര തുറമുഖത്തെ കൃത്രിമ ദ്വീപിൽ മിയാവാക്കി പദ്ധതി വരുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതി വഴി പുഴയുടെയും കടലിന്റെയും ഇടയിൽ മടക്കര തുറമുഖത്ത് നിർമിച്ച കൃത്രിമ ദ്വീപിൽ ഒട്ടെറെ...
- Advertisement -