Fri, Jul 10, 2026
35.7 C
Dubai

തില്ലങ്കേരിയിൽ എൽഡിഎഫിന് ജയം; യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു

കണ്ണൂർ: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ അട്ടിമറി വിജയം. എൽഡിഎഫ്‌ സ്‌ഥാനാർഥിയായ സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബിനോയ്‌ കുര്യൻ വിജയിച്ചു. 7128 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ യുഡിഎഫിലെ...

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; പ്രതികളുമായി തെ​ളി​വെ​ടു​പ്പ് നടത്തി

ചാവക്കാട്: പാലുവായില്‍ കരുമാഞ്ചേരി വീട്ടില്‍ അജിത്ത് കുമാറിന്റെ മകന്‍ അര്‍ജുന്‍ രാജിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. പാവറട്ടി മരുതയൂര്‍ സ്വദേശി കൊച്ചാത്തില്‍ വീട്ടില്‍ വൈശാഖ് രഘു (23), പൊന്നാനി...

കുടിവെള്ള വിതരണക്കുഴൽ സ്‌ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായില്ല; കൊണ്ടോട്ടിയിൽ റോഡ് നവീകരണം പ്രതിസന്ധിയിൽ

മലപ്പുറം: കുടിവെള്ള വിതരണത്തിനുള്ള കുഴൽ സ്‌ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാകാത്തതിനാൽ നഗരസഭയുടെ റോഡ് നവീകരണ പദ്ധതി പ്രതിസന്ധിയിലാകുന്നു. സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും 50ഓളം റോഡുകളുടെ നവീകരണം മുടങ്ങിക്കിടക്കുകയാണ്. കിഫ്ബിയിലൂടെ 108 കോടി ചെലവിട്ട് നഗരസഭയിൽ ചീക്കോട്...

മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ഡോക്‌ടർക്കെതിരെ ബന്ധുക്കൾ

പാലക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു. കൊടുവാളിക്കുണ്ട് പൊട്ടച്ചിറ അലിയുടെ മകൾ ഫൗസിയ(28)യാണ് മരിച്ചത്. ഫൗസിയ പെൺകുഞ്ഞിന് ജൻമം നൽകി. പ്രസവത്തിനിടെ ശ്വാസകോശത്തിലേക്ക് വെള്ളം കയറിയതാണ് ഫൗസിയ മരിക്കാൻ കാരണമായതെന്ന് ഡോക്‌ടർമാർ...

എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സഹായം അർഹരായ ആളുകൾക്ക് മാത്രം; കളക്‌ടർ

കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സഹായം അർഹരായ ആളുകൾക്ക് മാത്രമെന്ന് കളക്‌ടർ. എൻഡോസൾഫാൻ സ്‌പെഷ്യൽ സെൽ യോഗം 6727 രോഗികളെയാണ് ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ലിസ്‌റ്റിൽ ഉൾപ്പെടാത്ത വ്യക്‌തികൾക്ക് ഈ പദ്ധതിയിൽ...

യാത്രക്കാരെ ആക്രമിച്ച് കാർ കടത്തിക്കൊണ്ട് പോയ കേസ്; ഒന്നര വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ

പാലക്കാട്: മുണ്ടൂർ-പെരിന്തൽമണ്ണ സംസ്‌ഥാന പാതയിൽ പുഞ്ചപ്പാടത്ത് രാത്രിയിൽ യാത്രക്കാരെ ആക്രമിച്ച് കാർ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേർ പിടിയിൽ. നൂറണി സ്വദേശികളായ രണ്ടുപേരെയാണ് ശ്രീകൃഷ്‌ണപുരം സിഐ കെഎം ബിനീഷും സംഘവും പിടികൂടിയത്. പാലക്കാട് നൂറണി...

കൊരട്ടിയിലെ ഭക്ഷണശാലകളിൽ മിന്നൽ പരിശോധന; 4 കടകൾക്ക് നോട്ടീസ്

കൊരട്ടി: നൂറോളം ഭക്ഷണശാലകൾ കൊണ്ട് ശ്രദ്ധേയമായ കൊരട്ടിയിലെ വിവിധ ഭക്ഷണശാലകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. വ്യാഴാഴ്‌ച 12 ഭക്ഷണ ശാലകളിലാണ് പരിശോധന നടത്തിയത്. തുടർന്ന് നാല് കടകൾക്ക് ഭക്ഷ്യ സുരക്ഷാ...

ദേശീയ പാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു; ഗതാഗതം തടസപ്പെട്ടു

തൃശൂർ: കൊരട്ടിയിലെ ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. ചരക്കുലോറിയും ടാങ്കർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ടാങ്കർ ലോറി വൺവേ തെറ്റിച്ച് വന്നതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. തുടക്കത്തിൽ ടാങ്കർ ലോറിയിൽ നിന്ന് ചോർച്ചയുണ്ടെന്ന...
- Advertisement -