കാസർഗോഡ് സ്‌കൂൾ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; 12 വിദ്യാർഥികൾക്ക് പരിക്ക്
കാസർഗോഡ്: സ്‌കൂൾ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു നിരവധി വിദ്യാർഥികൾക്ക് പരിക്ക്. കാസർഗോഡ് കോളിയടുക്കത്തെ സ്വകാര്യ സ്‌കൂളിലെ 12 വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടു മണിയോടെ ആയിരുന്നു അപകടം. കോറത്തിക്കുണ്ട് കുഞ്ചാറിലാണ്...
സ്‌പെഷ്യലൈസ്‌ഡ് സ്‌കിൽസ് വിഭാഗത്തിൽ ജുനൈദ് ഷെരീഫിന് ഗോൾഡൻ വിസ
ദുബായ്: കാസർഗോഡ് ജില്ലയിലെ ഉദുമ സ്വദേശി ജുനൈദ് ഷെരീഫിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. സിംഗപ്പൂർ ആസ്‌ഥാനമായ ദുബായിലെ ഫിൻടെക് സ്‌ഥാപനം (DT One) ഡിടി വണിന്റെ ബിസിനസ് ഡയറക്‌ടർ എന്ന നിലയിലും...
ധോണിയിൽ കാട്ടാന ആക്രമണം; നാട്ടുകാരെ ഓടിച്ചു, വീടിന്റെ മുൻവശം തകർത്തു
പാലക്കാട്: ധോണിയിൽ കാട്ടാന ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെയാണ് ആനയിറങ്ങിയത്. നാട്ടുകാരെ ഓടിക്കുകയും സമീപത്തെ ഒരു വീടിന്റെ മുൻവശം തകർക്കുകയും ചെയ്‌തു. ഏറെനേരം പരാക്രമം കാണിച്ച കാട്ടാനയെ ഒടുവിൽ വനപാലകരെത്തി പുലർച്ചയോടെയാണ്...
കോഴിക്കോട് ഐസിയു പീഡനക്കേസ്; രണ്ടു ജീവനക്കാർക്ക് എതിരെ വകുപ്പുതല നടപടി
കോഴിക്കോട്: ഐസിയു പീഡനക്കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു ജീവനക്കാർക്ക് എതിരെ വകുപ്പുതല നടപടി. ചീഫ് നഴ്‌സിങ് ഓഫീസർ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെ സ്‌ഥലം മാറ്റി. ചീഫ് നഴ്‌സിങ് ഓഫീസർ സുമതി, നഴ്‌സിങ്...
അരീക്കോടും പുതുവൽസരം ആഘോഷിക്കാം; ഉത്തരവ് പിൻവലിച്ചു പോലീസ്
മലപ്പുറം: ജില്ലയിലെ അരീക്കോട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ പുതുവൽസര ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. മേഖലയിൽ ആഘോഷങ്ങൾ നടത്താമെന്ന് വ്യക്‌തമാക്കിയ പോലീസ്, വിവാദ ഉത്തരവ് പിൻവലിച്ചതായും അറിയിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം...
സമസ്‌ത നൂറാം വാര്‍ഷികം: മൂന്ന് വര്‍ഷത്തേക്കുള്ള കര്‍മപദ്ധതികൾ പ്രഖ്യാപിച്ചു
കാസർഗോഡ്: (Samastha 100 Anniversary) ചട്ടഞ്ചാല്‍ മാലിക് ദീനാര്‍ നഗറില്‍ നടന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷ പ്രഖ്യാപന സമ്മേളനം സമാപിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളെയും പാര്‍ശ്വവല്‍കൃത ജനതയെയും സ്വയം പര്യാപ്‌തമാക്കാൻ ആവശ്യമായ...
രാഷ്‌ട്രത്തിന് സഹായകമാകുന്ന വിധത്തിൽ മുസ്‌ലിം അസ്‌തിത്വം സംരക്ഷിക്കും; കാന്തപുരം
കാസർഗോഡ്: (Samastha 100 Anniversary) മതേതര ജനാധിപത്യ രാഷ്‌ട്രത്തിന്റെ നിലനിൽപിനും പുരോഗതിക്കും സഹായകമാകുന്ന വിധത്തിൽ ഇന്ത്യയിലെ മുസ്‌ലിം സാമുദായിക അസ്‌തിത്വം സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികൾക്ക് രൂപം നൽകാൻ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ നേതൃത്വം...
വയനാട് നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി
വയനാട്: വയനാട് ജില്ലയിലെ നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി. അസുഖം ബാധിച്ച പുലിയെന്നാണ് സംശയം. വനംവകുപ്പ് അധികൃതരെത്തി പുലിയെ വലയിട്ട് പിടികൂടി. ആർആർടി സംഘവും വെറ്ററിനറി സംഘവും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. നടവയൽ...







































