തൃശൂരില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20 ലക്ഷം കവര്‍ന്നു
തൃശൂര്‍: ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20ലക്ഷം രൂപ കവര്‍ന്നതായി പരാതി. കനറാ ബാങ്ക് തൃശൂര്‍ വെസ്‌റ്റ് പാലസ് ബ്രാഞ്ചില്‍ വാസ്‌തുകം എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ അക്കൗണ്ടില്‍ നിന്നാണ് സൈബര്‍ തട്ടിപ്പ് വഴി പണം...
വീട്ടുമുറ്റത്തെ ചെടിച്ചട്ടികളിൽ കഞ്ചാവ് ചെടി; യുവാവ് അറസ്‌റ്റിൽ
മാനന്തവാടി: വീട്ടുമുറ്റത്ത് ചെടിച്ചട്ടികളിൽ നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. 12 സെന്റിമീറ്റർ വലിപ്പമുള്ള 10 കഞ്ചാവ് ചെടികളാണ് വീട്ടുമുറ്റത്ത് ഉണ്ടായിരുന്നത്. സംഭവത്തിൽ തവിഞ്ഞാൽ പേര്യ സ്വദേശി പിസി ജിബിനെ പോലീസ് അറസ്‌റ്റ്...
ഗുരുവായൂരില്‍ ഭക്‌തര്‍ക്ക് പ്രവേശനം അനുവദിക്കും
തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്‌തര്‍ക്ക് പ്രവേശനം നൽകാന്‍ തീരുമാനം. വെര്‍ച്ചല്‍ ക്യൂ വഴി 3000 പേരെ അനുവദിക്കും. വഴിപാടുകളില്‍ ചോറൂണ് ഒഴികെ ഉള്ളവ നടത്താന്‍ അനുമതിയുണ്ട്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന്...
ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ച സംഭവം; 2 സിപിഎമ്മുകാർ അറസ്‌റ്റിൽ
കുന്നംകുളം: ചെമ്മണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു. ചെമ്മണ്ണൂർ സ്വദേശികളായ കണ്ടംപുള്ളി വീട്ടിൽ വിബീഷ് (കൊച്ചു - 32), കല്ലിങ്ങൽ വീട്ടിൽ വിവേക് (24)...
പിഞ്ചുകുഞ്ഞിന്റെ മാല മോഷ്‌ടിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിൽ
മഞ്ചേരി: പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ നിന്നും മാല മോഷ്‌ടിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയും ഇപ്പോൾ കോഴിക്കോട് ഈങ്ങാപ്പുഴ കാക്കവയലിൽ താമസക്കാരനുമായ പാറമ്മൽ ബഷീർ (46)ആണ് പിടിയിലായത്.
പൂക്കോട്ടൂർ സ്വദേശിയുടെ വീട്ടിൽ...
തോട്ടടയില്‍ കടലില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: തൊട്ടട ബീച്ചിനടുത്ത് അഴിമുഖത്ത് കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആദികടലായി സ്വദേശികളായ ഷറഫ് ഫാസില്‍ (16), മുഹമ്മദ് റിനാദ് (14) എന്നിവരാണ് മരണപ്പെട്ടത്.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ...
വോട്ടെണ്ണല്‍ ദിനത്തില്‍ വീട് കയറി ആക്രമണം; മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്
കാഞ്ഞങ്ങാട്: വോട്ടെണ്ണല്‍ ദിനത്തില്‍ വീട് കയറി ആക്രമിച്ച സംഭവത്തില്‍ ഒന്‍പത് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കാഞ്ഞങ്ങാട് നഗരസഭയിലെ കല്ലൂരാവിയില്‍ വനിത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ മര്‍ദിച്ചതിനാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്....
സിപിഎം യുവനേതാവ് തൂങ്ങിമരിച്ച നിലയില്‍
സുല്‍ത്താന്‍ ബത്തേരി: സിപിഎം യുവനേതാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം ബത്തേരി ഏരിയാ കമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ എകെ ജിതൂഷ് (40) ആണ് മരിച്ചത്. തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍...








































