തൃശൂരില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20 ലക്ഷം കവര്‍ന്നു

By Syndicated , Malabar News
cyber fraud_Malabar news
Ajwa Travels

തൃശൂര്‍: ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20ലക്ഷം രൂപ കവര്‍ന്നതായി പരാതി. കനറാ ബാങ്ക് തൃശൂര്‍ വെസ്‌റ്റ് പാലസ് ബ്രാഞ്ചില്‍ വാസ്‌തുകം എന്ന  കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ അക്കൗണ്ടില്‍ നിന്നാണ് സൈബര്‍ തട്ടിപ്പ് വഴി പണം കവര്‍ന്നത്. സംഭവത്തില്‍ കമ്പനി ഉടമ പികെ ശ്രീനിവാസന്‍ ബാങ്കധികൃതര്‍ക്കും പൊലീസിലും പരാതി നല്‍കി.

ആര്‍ക്കിടെക്‌റ്റായ ശ്രീനിവാസന്‍ എഴുത്തുകാരി സാറാജോസഫിന്റെ  മകള്‍ സംഗീതയുടെ ഭര്‍ത്താവാണ്. ശ്രീനിവാസന്റെ പേരിലുള്ള ആധാര്‍ കാര്‍ഡ് വ്യാജ വിലാസത്തില്‍ ഫോട്ടോ ഉൾപ്പടെ മാറ്റി നിര്‍മിച്ച് ആലുവ ബിഎസ്എന്‍എല്‍ നിന്ന് ഡ്യൂപ്ളിക്കേറ്റ് സിം എടുത്തു. ഇതിൽ വന്ന ഒടിപി ഉപയോഗിച്ച് സംഘം പണം പിൻവലിക്കുകയായിരുന്നു.

Read also: ജപ്‌തി നടപടികള്‍ക്കിടെ ദമ്പതികള്‍ ആത്‍മഹത്യക്ക് ശ്രമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE