Thu, Jul 16, 2026
32.6 C
Dubai

മൽസരിച്ച എല്ലാ വാർഡിലും വിജയം നേടി ‘വീ ഫോർ പട്ടാമ്പി’

പാലക്കാട് : ജില്ലയിലെ പട്ടാമ്പി നഗരസഭയിൽ മൽസരിച്ച എല്ലാ വാർഡിലും വിജയം നേടി വീ ഫോർ പട്ടാമ്പി. പട്ടാമ്പി നഗരസഭയിലെ കോൺഗ്രസിൽ നിന്നും വിഘടിച്ച് ടിപി ഷാജിയുടെ നേതൃത്വത്തിലാണ് വീ ഫോർ പട്ടാമ്പി...

പഞ്ചായത്തിൽ ജയിച്ച ലീഗ് സ്‌ഥാനാർഥിയുടെ കടക്ക് തീയിട്ടു

മലപ്പുറം: പുറത്തൂർ പഞ്ചായത്തിൽ ജയിച്ച മുസ്‌ലിം ലീഗ് സ്‌ഥാനാർഥിയുടെ കടക്ക് തീയിട്ടു. 17ആം വാർഡ് എടക്കനാടിൽ നിന്ന് വിജയിച്ച പനച്ചിയിൽ നൗഫലിന്റെ കാവിലക്കാടുള്ള കാറ്ററിങ്‌ സർവീസ് കടയാണ് തീയിട്ടത്. ബുധനാഴ്‌ച രാത്രി 10...

കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ആക്രമണം; ചേമഞ്ചേരി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

കോഴിക്കോട്: കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് ജെറിൽ ബോസിന്റെ വീടിന് നേരെ ആക്രമണം. സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺഗ്രസ് ആരോപണം. സംഭവത്തിൽ ജെറിലിന്റെ അമ്മക്കും ഭാര്യക്കും പരിക്കേറ്റു. ഇരുവരെയും കൊയിലാണ്ടി ഗവൺമെന്റ്...

പൊന്നാനി 12ആം വാർഡിൽ എൽഡിഎഫ്‌ ക്രൂരത; 12കാരന്റെ കാലെല്ലിന് പരിക്ക്, 15കാരിക്ക് മാനസികാഘാതം

മലപ്പുറം: വിജയാഹ്ളാദ പ്രകടനമറവിൽ രാഷ്‌ട്രീയ എതിരാളിയുടെ വീട്ടിൽ അതിക്രമിച്ചു കയറി രണ്ടു കുട്ടികളെയും മാതാപിതാക്കളെയും ആക്രമിച്ച കേസിൽ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ കാലിലെ എല്ലിന് പരിക്കുള്ളതായി സ്‌ഥിരീകരിച്ചു. ഈ കുട്ടിയുടെ സഹോദരിയുടെ കഴുത്തിൽ...

മന്ത്രി എസി മൊയ്‌തീന്‍ വോട്ട് ചെയ്‌തത് ഏഴു മണിക്ക് ശേഷം; തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട്...

തൃശൂര്‍: മന്ത്രി എസി മൊയ്‌തീന്‍ ചട്ട ലംഘനം നടത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മന്ത്രി  വോട്ട്  ചെയ്‌തത് ഏഴു മണിക്കു ശേഷമെന്ന് വോട്ടിംഗ് യന്ത്രത്തിലെ രേഖപ്പെടുത്തല്‍. വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടിംഗ് സ്‌റ്റാര്‍ട്ട് ടൈമിന്റെ പ്രിന്റൗട്ട്...

സുൽത്താൻ ബത്തേരിയിൽ ഒരു വാർഡിൽ റീപോളിംഗ്

ബത്തേരി: വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ ഒരു വാർഡിൽ റീപോളിംഗ് നടത്തും. നഗരസഭയിലെ 19ആം വാർഡിലാണ് റീപോളിംഗ് നടത്തുക. യന്ത്രത്തകരാർ മൂലം ഇവിടെ വോട്ട് എണ്ണാൻ കഴിഞ്ഞിരുന്നില്ല. Read also: കണ്ണൂര്‍ ഇടത്തേക്ക് തന്നെ; ആറ് ...

എൽഡിഎഫ്‌ ആഹ്ളാദ പ്രകടനത്തിനിടയിൽ ആക്രമണം; കുട്ടിയും കുടുംബവും ആശുപത്രിയിൽ

പൊന്നാനി: നഗരസഭയിലെ 12ആം വാർഡായ നൈതല്ലൂരിൽ എൽഡിഎഫ്‌ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടയിൽ വീടുകയറി അക്രമിച്ചതായും കുട്ടികളെ ഭീഷണിപ്പെടുത്തിയതായും പരാതി. ഭാര്യയും ഭർത്താവും ഇവരുടെ 12ഉം 15ഉം വയസുള്ള രണ്ടുകുട്ടികളും ഉൾപ്പെടുന്ന കുടുംബത്തെയാണ് ഭീഷണിപ്പെടുത്തുകയും...

കണ്ണൂര്‍ ഇടത്തേക്ക് തന്നെ; ആറ്  പഞ്ചായത്തുകള്‍ കൂടി പിടിച്ചെടുത്തു

കണ്ണൂര്‍: ജില്ല  ഇത്തവണയും ഇടത്തേക്ക് തന്നെ. കണ്ണൂര്‍ കോര്‍പറേഷന്‍ ഒഴികെയുള്ള തദ്ദേശ സ്‌ഥാപനങ്ങളില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. പുതിയതായി ആറ് പഞ്ചായത്തുകള്‍ കൂടി എല്‍ഡിഎഫ് പിടിച്ചെടുത്തു. ജില്ലയിലെ 12 തദ്ദേശ സ്‌ഥാപനങ്ങളില്‍ എല്‍ഡിഎഫ്...
- Advertisement -