Thu, Jul 16, 2026
30.3 C
Dubai

കൊടുവള്ളിയിൽ സ്വതന്ത്ര വിജയം

കോഴിക്കോട്: കൊടുവള്ളി നഗരസഭ പാണക്കോട് ഡിവിഷനിൽ എപി മജീദ് വിജയിച്ചു. സ്വതന്ത്ര സ്‌ഥാനാർഥിയാണ് ഇദ്ദേഹം. അതേസമയം, ജില്ലയിലെ വടക്കൻ മേഖലയിലെ വിവിധ ഇടങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്താണ് ജില്ലാ കളക്‌ടറുടെ നടപടി....

തൃശൂരില്‍ കര്‍ശന സുരക്ഷയില്‍ കേന്ദ്രങ്ങള്‍; വോട്ടെണ്ണല്‍ ആരംഭിച്ചു

തൃശൂര്‍ : ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഇന്ന് കര്‍ശന സുരക്ഷ. ഇന്ന് രാവിലെ 8 മണി മുതല്‍ ആരംഭിച്ച തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പ്രമാണിച്ചാണ് കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ ഒരുക്കിയിരിക്കുന്നത്. ജില്ലയില്‍ നഗരസഭയിലെയും, ബ്ളോക്ക്...

വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ക്ക് നിരോധനം

വെള്ളരിക്കുണ്ട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലോട് അനുബന്ധിച്ച് വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ സ്വീകരണ പരിപാടികളും നിരോധിച്ചു. വെള്ളരിക്കുണ്ട് സിഐ കെ പ്രേംസദനാണ് ഇക്കാര്യം അറിയിച്ചത്. തുറന്ന വാഹനത്തില്‍ വിജയിച്ചവരെ...

തദ്ദേശപ്പോര്; മലപ്പുറം ഒരുങ്ങിക്കഴിഞ്ഞു

പെരിന്തൽമണ്ണ: തദ്ദേശ തിരഞ്ഞെടുപ്പ് വിധിയറിയാൻ ജില്ല പൂർണ സജ്ജം. പെരിന്തൽമണ്ണ ബ്‌ളോക്ക് പഞ്ചായത്തിന്റേയും എട്ട് പഞ്ചായത്തുകളുടെയും വോട്ടെണ്ണൽ പെരിന്തൽമണ്ണ പ്രസന്റേഷൻ സ്‌കൂളിൽ നടക്കും. ബ്‌ളോക്കിലെ 17 ഡിവിഷനുകളിലെയും എട്ട് പഞ്ചായത്തുകളിലെയുമായി 296 ബൂത്തുകളിലെ...

അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ ലോറിയിടിച്ച് 13കാരന് ദാരുണാന്ത്യം

കൊണ്ടോട്ടി: സ്‌കൂട്ടറിലിടിച്ച ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ട്, അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച 13 വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് കോട്ടൂപ്പാടം അത്താഴകുന്നുമ്മൽ ഷാജിയുടെ മകൻ അർജുൻ ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ 8.50ഓടെ ദേശീയ പാതയിൽ കൊണ്ടോട്ടി...

വോട്ടെണ്ണൽ; ജില്ലയിൽ വിവിധ ഇടങ്ങളിൽ നിരോധനാജ്‌ഞ

കാസർഗോഡ്: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ജില്ലയിൽ വിവിധ ഇടങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ജില്ലയിലെ 10 പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഡിസംബർ 17 വരെയാണ് കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ്...

വിശുദ്ധിയുടെ അടയാളപ്പെടുത്തല്‍ സാധ്യമാക്കിയ പ്രസ്‌ഥാനമാണ് എസ്‌വൈഎസ്;‌ ബഷീറലി ശിഹാബ് തങ്ങള്‍

മലപ്പുറം: ആദര്‍ശ വിശുദ്ധിയെ അടയാളപ്പെടുത്തിയ മഹാ പ്രസ്‌ഥാനമാണ് സുന്നി യുവജന സംഘമെന്നും സമൂഹത്തിന്റെ നൻമ ലക്ഷ്യമാക്കി എല്ലാ മേഖലകളിലും ഇടപെടാന്‍ എസ്‌വൈഎസിനു സാധിക്കുന്നത് സമൂഹം സംഘടനക്ക് നല്‍കുന്ന സ്വീകാര്യതയാണെന്നും പാണക്കാട് സയ്യിദ് ബശീറലി...

വോട്ടെണ്ണല്‍; ഡിസംബര്‍ 22 വരെ മലപ്പുറം ജില്ലയില്‍ നിരോധനാജ്‌ഞ

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കണക്കിലെടുത്ത് ജില്ലയില്‍ മുഴുവന്‍ പ്രദേശങ്ങളിലും രാത്രികാല നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങൾ തടയുന്നതിനും, ജനജീവിതം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍ 22 വരെ സിആര്‍പിസി...
- Advertisement -