Thu, Jul 16, 2026
32.9 C
Dubai

ബേപ്പൂരിൽ വോട്ടര്‍ കുഴഞ്ഞു വീണ് മരിച്ചു

ബേപ്പൂര്‍ : കോഴിക്കോട് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് മടങ്ങിയ വോട്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ സ്വദേശിനിയായ ബേബി(62)യാണ് മരിച്ചത്. ബേപ്പൂരിലെ നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യയാണ്...

പാലിയേക്കര ടോൾ പ്ളാസ പിരിവിന് എതിരായ ഹരജി ഇന്ന് പരിഗണിക്കും

പാലിയേക്കര: തൃശൂർ പാലിയേക്കര ടോൾ പ്‌ളാസ പിരിവിന് എതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിർമാണ ചിലവിനേക്കാൾ കൂടുതൽ തുക പിരിച്ചെടുത്തുവെന്ന വിവരാവകാശ രേഖയുടെ അടിസ്‌ഥാനത്തിലാണ്‌ ഹരജി. 2012 ഫെബ്രുവരിയിലാണ് മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിൽ...

തീവണ്ടി സർവീസുകൾ പുനരാരംഭിക്കുന്നു; കൂടുതൽ സൗകര്യങ്ങളോടെ ഇരിങ്ങാലക്കുട

ആളൂർ: കോവിഡ് പശ്‌ചാത്തലത്തിൽ റദ്ദാക്കിയ തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചതോടെ ഇരിങ്ങാലക്കുടയിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നു. റെയിൽവേ സ്‌റ്റേഷനിലെ റിസർവേഷൻ കൗണ്ടർ പ്രവർത്തന സമയം കൂട്ടി. തിങ്കളാഴ്‌ച മുതൽ രാവിലെ 8 മണി...

യാത്രാക്‌ളേശം രൂക്ഷം; ബത്തേരിയില്‍ നിന്ന് തമിഴ്‌നാട് സര്‍വീസ് തുടങ്ങാനാകാതെ കെഎസ്ആര്‍ടിസി

വയനാട് : വയനാട് ജില്ലയിലെ ബത്തേരി ഡിപ്പോയില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള സര്‍വീസുകള്‍ തുടങ്ങാനാകാതെ കെഎസ്ആര്‍ടിസി. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് ബത്തേരിയില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിലച്ചത്. തമിഴ്നാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കോവിഡ്...

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വോട്ടെടുപ്പ് ബൂത്തുകൾ ക്രമീകരിച്ചതായി ആക്ഷേപം

പാപ്പിനിശ്ശേരി: കോവിഡ് സാഹചര്യത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സാമൂഹിക അകലം പാലിക്കാതെ ബൂത്തുകൾ ക്രമീകരിച്ചതായി ആക്ഷേപം. കണ്ണൂർ പാപ്പിനിശ്ശേരി പഞ്ചായത്തിൽ തയാറാക്കിയ മിക്ക ബൂത്തുകളിലും ഏക വാതിൽ സംവിധാനം ആണെന്നാണ് പരാതി. ബൂത്തിൽ കയറാൻ...

ജനവിധി ഇന്ന്; ജില്ലയിൽ 128 പ്രശ്‌ന ബാധിത ബൂത്തുകൾ

കാസർഗോഡ്: ഒരു മാസത്തിന് ശേഷം വിധിയെഴുതാൻ ജനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ് നടക്കുക. ഇന്നലെ വൈകിട്ട് 3ന് ശേഷം കോവിഡ് സ്‌ഥിരീകരിച്ചവർ, നിരീക്ഷണത്തിലുള്ളവർ...

മലപ്പുറം; മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ കര്‍ശന സുരക്ഷ

എടക്കര : ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിൽ മലപ്പുറം ജില്ലയില്‍ മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകള്‍ സായുധ സേനയുടെ സുരക്ഷയിലായിരിക്കും. ജില്ലയിലെ വഴിക്കടവ് സ്‌റ്റേഷന്‍ പരിധിയില്‍ പൂവത്തിപൊയില്‍, മരുത, തണ്ണിക്കടവ്, വെള്ളക്കട്ട, മദ്ദളപ്പാറ,...

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; അച്ഛനും മകനും കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: വയനാട് അതിർത്തി പ്രദേശമായ ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടു. ഗൂഡല്ലൂർ ചേരങ്കോട് സ്വദേശികളായ ആനന്ദ്‌രാജ്, മകൻ പ്രശാന്ത് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ...
- Advertisement -