ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; അച്ഛനും മകനും കൊല്ലപ്പെട്ടു
ഗൂഡല്ലൂർ: വയനാട് അതിർത്തി പ്രദേശമായ ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടു. ഗൂഡല്ലൂർ ചേരങ്കോട് സ്വദേശികളായ ആനന്ദ്‌രാജ്, മകൻ പ്രശാന്ത് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ...
വോട്ടവകാശം ജനപക്ഷ നിലപാടുകൾക്ക് വേണ്ടി വിനിയോഗിക്കുക; എസ്‌വൈഎസ്
എടക്കര: രാജ്യത്തിന്റെ നിലവിലെ സാഹചര്യം മനസിലാക്കി ജനപക്ഷ നിലപാടുകൾക്കൊപ്പം ചേർന്ന് വോട്ടവകാശം വിനിയോഗിക്കാൻ സമ്മതിദായാകർ തയ്യാറാകണമെന്ന് എസ്‌വൈഎസ് ഈസ്‌റ്റ് ജില്ലാ ജനറൽസെക്രട്ടറി കെപി ജമാൽ കരുളായി. സൗഹൃദവും സാന്ത്വനവും മുഖമുദ്രയാക്കിയ സമര വീര്യമാണ്...
കൊട്ടിക്കലാശത്തിനിടെ സംഘർഷം; 400 പേർക്കെതിരെ കേസ്
കോഴിക്കോട്: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കുറ്റിച്ചിറയിലുണ്ടായ സംഘർഷത്തിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 400 പേർക്കെതിരെയാണ് കോഴിക്കോട് ടൗൺ പോലീസ് കേസടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും സംഘർഷമുണ്ടാക്കിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കുറ്റിച്ചിറയിൽ...
കണ്ണൂരിലെ ജനാധിപത്യം അപമാനത്തിന്റെ നീർച്ചുഴിയിൽ; കെ സുധാകരൻ
കണ്ണൂർ: കണ്ണൂരിലെ മൂന്ന് പഞ്ചായത്തുകളിലെ ഇടതുപക്ഷ സ്‌ഥാനാർഥികൾക്കെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കള്ളവോട്ടുകൾ ചെയ്‌തവരാണ് ഇവിടെ സ്‌ഥാനാർഥികളെന്ന് സുധാകരൻ ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും കോടതിയെ സമീപിക്കുമെന്നും...
കരിപ്പൂരിൽ 43 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; മലപ്പുറം സ്വദേശി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 865.80 ഗ്രാം സ്വർണം പിടികൂടി. ഇതിന് ഏകദേശം 43 ലക്ഷം രൂപ വിലമതിക്കും. ദുബായിൽ നിന്നും ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ...
കൈക്കൂലി വാങ്ങുന്നതായി പരാതി; ചെക്‌പോസ്‌റ്റിൽ വിജിലൻസ് റെയ്‌ഡ്
വയനാട്: ഉദ്യോഗസ്‌ഥർ കൈക്കൂലി വാങ്ങുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് തൊറപ്പള്ളിയിലെ റീജനൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ ചെക്‌പോസ്‌റ്റിൽ വിജിലൻസ് വിജിലൻസ് റെയ്‌ഡ് നടത്തി. മൈസൂരു റോഡിലെ ഓഫീസിൽ നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത 34,700 രൂപ...
ഇതരസംസ്‌ഥാന തൊഴിലാളികളെ കൊണ്ടുവരുന്നതിന് നിയന്ത്രണം; വയനാട്ടില്‍ കാപ്പി വിളവെടുപ്പിനും തിരിച്ചടിയായി കോവിഡ്
വയനാട്: കോവിഡ് പ്രതിസന്ധി വയനാട്ടില്‍ കാപ്പി വിളവെടുപ്പിനും തിരിച്ചടിയാകുന്നു. കാപ്പി വിളവെടുപ്പ് ആരംഭിക്കാനിരിക്കെ, ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണമാണ് കര്‍ഷകര്‍ക്ക് തലവേദനയാകുന്നത്. ഇതിന് പുറമെ ഉൽപാദന കുറവും കാപ്പിക്ക് വിലയില്ലാത്തതും...
തദ്ദേശ തിരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്‌ഥർ ഇന്ന് ബൂത്തുകളിലേക്ക്
കോഴിക്കോട്: തിരഞ്ഞെടുപ്പു സാമഗ്രികളുമായി ഉദ്യോഗസ്‌ഥർ ഇന്ന് ബൂത്തുകളിലേക്ക് നീങ്ങും. ജില്ലയിൽ 2,987 ബൂത്തുകളാണുള്ളത്. അവയിലേക്കു തിരഞ്ഞെടുപ്പു സാമഗ്രികൾ വിതരണം ചെയ്യാനായി സജ്‌ജീകരിച്ച 20 കേന്ദ്രങ്ങളിൽ സാമഗ്രികൾ എത്തിയിട്ടുണ്ട്. ഇന്നു രാവിലെ 7 മുതൽ...








































