Thu, Jul 16, 2026
38.5 C
Dubai

പാലക്കാട് വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് രണ്ടുകോടി വിലവരുന്ന 125 കിലോ കഞ്ചാവ്

പാലക്കാട്: വാളയാര്‍ ടോള്‍ പ്‌ളാസക്ക് സമീപം വന്‍ കഞ്ചാവ് വേട്ട. ക്രിസ്‌മസ്-പുതുവല്‍സര ആഘോഷങ്ങളുടെ മറവില്‍ കേരളത്തിലൊഴുക്കാന്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്നെത്തിച്ച 125 കിലോ ഉണക്ക കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പട്ടാമ്പി സ്വദേശി വിജേഷ്, പയ്യന്നൂര്‍...

വയസ് അറുപത്തിയാറ്, എന്നാല്‍ അബ്‌ദുള്‍ ലത്തീഫിനിത് കന്നിവോട്ട്

തിരൂര്‍: മലപ്പുറത്തെ അബ്‌ദുള്‍ ലത്തീഫ് ആകാംക്ഷയോടെയാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നത്. നാല്‍പത്തിമൂന്ന് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചെത്തിയ അബ്‌ദുള്‍ ലത്തീഫ് ഇക്കുറി വോട്ട് ചെയ്യാന്‍ സാധിക്കുമെന്ന സന്തോഷത്തിലാണ്. ഇതില്‍ കൗതുകമെന്താണെന്നല്ലേ? തന്റെ അറുപത്തിയാറാം...

ഉദ്യോഗസ്‌ഥരുടെ പരിചയക്കുറവ്; വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന വൈകി

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം ഡിസംബര്‍ 14 ആം തീയതി നടക്കുന്നതിനോട് അനുബന്ധിച്ച് യന്ത്രങ്ങളുടെ പരിശോധനയില്‍ കാലതാമസം. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ പഞ്ചായത്തുകളിലാണ് സംഭവം. ഇതോടെ വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനക്കായി...

വോട്ടെടുപ്പ് കഴിഞ്ഞു; ഇനി ബൂത്തുകളും പരിസരവും വൃത്തിയാക്കല്‍

വയനാട് : തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വയനാട്ടില്‍ പോളിംഗ് കഴിഞ്ഞതോടെ ബൂത്തുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വോട്ടെടുപ്പിന് ശേഷം പോളിംഗ് ബൂത്തുകളിലും സമീപ പ്രദേശങ്ങളിലും അവശേഷിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്‌തു തുടങ്ങി. ഹരിത...

വിശ്വാസാധിഷ്‌ഠമായ ജീവിത സാഹര്യങ്ങള്‍ക്കുള്ള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം; എസ്‌വൈഎസ്‌

മലപ്പുറം: ജൻമസിദ്ധവും വിശ്വാസത്തിൽ അധിഷ്‌ഠവുമായ മാന്യമായ ജീവിത സാഹര്യങ്ങള്‍ക്കുള്ള അവകാശങ്ങള്‍ രാജ്യത്ത് സംരക്ഷിക്കപ്പെടണമെന്ന് എപി വിഭാഗത്തിന് കീഴിലുള്ള സുന്നി യുവജന സംഘം (എസ്‌വൈഎസ്‌) മലപ്പുറം ഈസ്‌റ്റ് ജില്ലാ കാബിനറ്റ് ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുന്ന...

മനുഷ്യാവകാശങ്ങൾ ലംഘിച്ച ഭരണാധികാരിയാണ് മോദി; എസ്‌വൈഎസ്‌ സമര സംഗമത്തിൽ സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: മനുഷ്യാവകാശങ്ങളും ഭരണഘടനാ അവകാശങ്ങളും ലംഘിച്ച ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് സുന്നി യുവജന സംഘം സംസ്‌ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. സംവരണത്തെ അട്ടിമറിച്ച് അവകാശ ധ്വംസനം നടത്താന്‍ കേന്ദ്ര...

ചരിത്രമുറങ്ങുന്ന പൊന്നാനി നഗരസഭയിലെ മുൻ കൗൺസിലർ ഹഫ്‌സത്ത് തന്റെ രാഷ്‌ട്രീയം സംസാരിക്കുന്നു

മലപ്പുറം: രാഷ്‌ട്രീയ കാര്യങ്ങളിൽ ഏറെ പ്രത്യേകതകളുള്ള നാടാണ് പൊന്നാനി. മൂംബൈ സ്വാദേശിയായ ജിഎം ബനാത്ത്‌വാലയെ 7 തവണ ലോക്‌സഭയിലേക്ക് അയച്ച അപൂർവതകളുള്ള നാടാണ് പൊന്നാനി. കഴിഞ്ഞ 16 കൊല്ലമായി ഇടി മുഹമ്മദ് ബഷീറിനെ...

രവീന്ദ്രന്റെ അസുഖമെന്തെന്ന് മെഡിക്കൽ ബോർഡ് വ്യക്‌തമാക്കണം; സുരേന്ദ്രൻ രംഗത്ത്

കാസർഗോഡ്: ചോദ്യം ചെയ്യലിന് ഹാജരാകാതെ സിഎം രവീന്ദ്രൻ ആശുപത്രിയിൽ ചികിൽസ തേടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കാസർകോട് മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു സുരേന്ദ്രന്റെ...
- Advertisement -