ഒന്നര കിലോമീറ്റർ സൈക്കിൾ യാത്ര; ആദവിന് ഇന്ത്യൻ ബുക്‌സ് ഓഫ് റെക്കോർഡ്‌സിൽ ഇടം
കോഴിക്കോട്: ഒരു നാല് വയസുകാരന് സൈക്കിൾ കൊണ്ട് എന്ത് ചെയ്യാൻ കഴിയും എന്ന് ചോദിച്ചാൽ ആദവിന്റെ മറുപടി ലളിതമായിരിക്കും. പത്ത് മിനിറ്റുകൊണ്ട് ഒന്നര കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി ദേശീയ റെക്കോർഡിന് ഉടമയായതാണ്...
തൃശൂരില്‍ വീണ്ടും കഞ്ചാവ് വേട്ട
തൃശൂര്‍: മണ്ണുത്തിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. 20 കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് പിടികൂടി. പിടികൂടിയ കഞ്ചാവ്, ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കായി കൊണ്ടുവന്നതാണെന്നാണ് സൂചന. എറണാകുളം സ്വദേശി ശുഹൈല്‍, മാള...
വ്യാജ സിം കാർഡ് ഉപയോഗിച്ച് തട്ടിപ്പ്; നഷ്‌ടമായത് 44 ലക്ഷം രൂപ
തൃശൂർ: വ്യാജ സിം കാർഡ് ഉപയോഗിച്ച് പുതുക്കാട് സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു. കുറിക്കമ്പനി മാനേജരുടെ പേരിൽ സിം വ്യാജമായി ഉണ്ടാക്കിയാണ് തട്ടിപ്പ്...
ജില്ലയില്‍ നഗരസഭാ പരിധിയില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം കുറച്ചു
കാസര്‍ഗോഡ് : കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ നഗരസഭാ പരിധിയില്‍ വരുന്ന ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, തട്ടുകടകള്‍ എന്നിവയുടെ പ്രവര്‍ത്തനസമയം കുറച്ചതായി അധികൃതര്‍ വ്യക്‌തമാക്കി. ഇനിമുതല്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി...
ദേശീയ അംഗീകാരം നേടി കണ്ണൂരില്‍ നിന്നും രണ്ട് ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി
കണ്ണൂര്‍ : ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്‍ഡേര്‍ഡ്(എന്‍ക്യുഎഎസ്) ല്‍ ഇടം നേടി വീണ്ടും ജില്ലയിലെ രണ്ട് ആരോഗ്യകേന്ദ്രങ്ങള്‍. മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രവും, മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രവുമാണ് എന്‍ക്യുഎഎസില്‍ പുതുതായി...
നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സ്‌ഥാനാർഥി പ്രഖ്യാപനം; ബിജെപി വാർഡ് കമ്മിറ്റി പിരിച്ചുവിട്ടു
കോഴിക്കോട്: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ 11ആം വാർഡിൽ (തൊണ്ടിമ്മൽ) പാർട്ടി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച വാർഡ് കമ്മിറ്റിയെ ബിജെപി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു. എൻഡിഎ സ്‌ഥാനാർഥികൾ പാർട്ടി ചിഹ്‌നത്തിലോ പരസ്യ പിന്തുണയോടെയുള്ള...
വയറു വേദനയെ തുടര്‍ന്ന് ചികിൽസക്കെത്തിയ ഗര്‍ഭിണി മരിച്ചു
കോഴിക്കോട് : വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ 6 മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തോട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. വളയം മരാങ്കണ്ടി സ്വദേശിനിയായ രേഷ്‌മ(36)യാണ് മരിച്ചത്. നാദാപുരം ബസ്...
ദേശീയ പാതയിൽ വാഹനാപകടം; 4 പേർക്ക് പരിക്ക്
വൈത്തിരി: വയനാട് വൈത്തിരി തളിപ്പുഴയിൽ ദേശീയ പാതയിൽ വാഹനാപകടത്തിൽ 4 യുവാക്കൾക്ക് പരിക്കേറ്റു. കൽപ്പറ്റ സ്വദേശികളായ ഫാസിൽ, അശ്വിൻ, സിബിൻ അടിവാരം സ്വദേശിയായ ലോറി ഡ്രൈവർ രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് ബൈക്കുകൾ...






































