Mon, Jun 22, 2026
30.2 C
Dubai

ബോധമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുന്നു; ഡോ. സിഎൽ ജോഷി

തൃശൂർ: വിദ്യാഭ്യാസത്തിൽ നിന്ന് ചരിത്രങ്ങളും ശാസ്‌ത്രങ്ങളും വെട്ടിമാറ്റപ്പെടുമ്പോൾ തീർത്തും ബോധമില്ലാത്ത ഒരു തലമുറയെയാണ് ഇവിടെ വാർത്തെടുക്കുന്നതെന്ന് ഡോ. സിഎൽ ജോഷി. പുരോഗമന കലാസാഹിത്യ സംഘം തൈക്കാട് സംഘടിപ്പിച്ച 'പാഠപുസ്‌തകം വെട്ടുമ്പോൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു...

പ്ളസ് വൺ വിദ്യാർഥിയുടെ ക്രൂരമർദ്ദനം; അധ്യാപകന്റെ കൈക്കുഴ വേർപ്പെട്ടു

മലപ്പുറം: കുറ്റിപ്പുറത്ത് പ്ളസ് വൺ വിദ്യാർഥികൾ അധ്യാപകനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കലോൽസവ പരിശീലന സ്‌ഥലത്ത്‌ കറങ്ങിനടന്നു വിദ്യാർഥികളെ അധ്യാപകൻ ശകാരിച്ചിരുന്നു. ഇതിന് പ്രകോപിതരായി വിദ്യാർഥികൾ അധ്യാപകനെ മർദ്ദിക്കുകയായിരുന്നു. കുറ്റിപ്പുറം പേരശ്ശനൂർ ഗവ....

അഴിയാക്കുരുക്ക്; താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കോഴിക്കോട്: താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി കോഴിക്കോട് ജില്ലാ ഭരണകൂടം. നവരാത്രി അവധിയോടനുബന്ധിച്ചു ചുരത്തിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഇതിന്റെ പശ്‌ചാത്തലത്തിൽ അവധി ദിനങ്ങളിലാണ് ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ...

വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി

കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നാല് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ. പ്രതികളായ ഡോ. രമേശൻ, ഡോ. ഷഹന, സ്‌റ്റാഫ്‌ നഴ്‌സുമാരായ...

മാവേലി എക്‌സ്‌പ്രസ് ട്രാക്ക് മാറിയ സംഭവം; പാലക്കാട് സുരക്ഷാ വിഭാഗം അന്വേഷിക്കും

കാഞ്ഞങ്ങാട്: മാവേലി എക്‌സ്‌പ്രസ് ട്രാക്ക് മാറി കയറിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു റെയിൽവേ. സംഭവത്തിൽ പാലക്കാട് സുരക്ഷാ ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. അന്വേഷണ സംഘം പ്രാഥമിക വിവരശേഖരണം നടത്തി. സംഘം...

വയനാട്ടിലെ വവ്വാലുകളിലെ നിപ സാന്നിധ്യം; ഭയം വേണ്ട ജാഗ്രത മതിയെന്ന് ജില്ലാ ഭരണകൂടം

വയനാട്: ജില്ലയിൽ നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. വവ്വാലുകളിൽ നിപ സാന്നിധ്യം സ്‌ഥിരീകരിച്ചെങ്കിലും ആശങ്കയൊന്നും ഇല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. വവ്വാലുകളെ ആവാസ വ്യവസ്‌ഥയിൽ...

ജീവനെടുത്ത് സ്വകാര്യ ബസുകൾ; കണ്ണൂരിൽ രണ്ടുമാസത്തിനിടെ മരിച്ചത് ആറുപേർ

കണ്ണൂർ: നിരത്തുകളിൽ മനുഷ്യ ജീവനെടുത്ത് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തുടരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കണ്ണൂർ ജില്ലയിൽ മാത്രം ആറുപേരാണ് സ്വകാര്യ ബസ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരും നിരവധിയാണ്. സെപ്റ്റംബർ 11നാണ്...

ഉർദു ദേശീയോദ്ഗ്രഥനത്തിന്റെ ഭാഷ; പി ഉബൈദുല്ല എംഎൽഎ

മലപ്പുറം: ഉർദു ഭാഷ ദേശീയോദ്ഗ്രഥനത്തിന്റെ ഭാഷയാണെന്നും ഉർദുവിന്റെ പരിപോഷണം നമ്മുടെ കടമയാണെന്നും പി ഉബൈദുല്ല എംഎൽഎ. ഉർദു ഭാഷാധ്യാപകരുടെ (Kerala Urdu Teachers Association) പ്രശ്‌നങ്ങൾ പഠിക്കാനും പരിഹരിക്കാനും സർക്കാർ തയ്യാറാകണമെന്നും ഇദ്ദേഹം...
- Advertisement -