Sat, Jul 18, 2026
35.5 C
Dubai

മാവോവാദി വേൽമുരുകന്റെ മരണം; അന്വേഷണചുമതല വയനാട് കളക്‌ടർക്ക്‌

കൽപ്പറ്റ: വയനാട് പടിഞ്ഞാറത്തറയിൽ മാവോവാദി വേൽമുരുകൻ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവം ജില്ലാ കളക്‌ടർ അദീല അബ്‌ദുള്ള അന്വേഷിക്കും. സംഭവത്തിൽ ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 176 പ്രകാരം മജിസ്‌ട്രേറ്റ് തല അന്വേഷണം...

പര്യവേഷണം അവസാനിച്ചു; ടിപ്പു കോട്ടയിലേക്ക് സന്ദർശകരുടെ ഒഴുക്ക്

ഫറോക്ക്: ഫറോക്കിലെ ടിപ്പു സുൽത്താൻ കോട്ടയിൽ കഴിഞ്ഞ ഒരുമാസമായി നടന്നുവന്നിരുന്ന പുരാവസ്‌തു വകുപ്പിന്റെ പര്യവേഷണം അവസാനിച്ചതോടെ കോട്ടയിലേക്ക് സന്ദർശകരുടെ ഒഴുക്ക്. പര്യവേഷണ സമയത്ത് പൊതുജനങ്ങൾക്ക് കോട്ടയിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. എന്നാൽ പര്യവേഷണം അവസാനിപ്പിച്ച...

ബിഹാറില്‍ പ്രതീക്ഷിച്ച നേട്ടം മഹാ സഖ്യത്തിന് ഉണ്ടായില്ല; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ബിഹാറില്‍ പ്രതീക്ഷിച്ച നേട്ടം മഹാ സഖ്യത്തിന് ഉണ്ടായില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചതായി കാണുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി. എന്നാല്‍, ഇന്ത്യന്‍ രാഷ്‌ട്രീയം ഭാവിയില്‍...

മലപ്പുറത്തെ കൂട്ടമരണം; ഭര്‍ത്താവിന്റെ പരസ്‌ത്രീ ബന്ധം മൂലമെന്ന് ആരോപണം

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലിൽ അമ്മയേയും മൂന്നു മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച രഹ്‌നയുടെ കുടുംബം ഭര്‍ത്താവ് വിനീഷിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. രഹ്‌നയുടെ അച്ഛന്‍ രാജന്‍കുട്ടിയാണ് വിനീഷിനെതിരെ പരാതിയുമായി എത്തിയത്....

അന്തിക്കാട് നിധിന്‍ കൊലപാതക കേസ്; ഒരാള്‍ കൂടി അറസ്‌റ്റില്‍

തൃശൂര്‍: അന്തിക്കാട് നിധിന്‍ കൊലപാതക കേസില്‍ ഒരാളെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന ബിനേഷ് എന്ന കുന്തി ബിനേഷാണ് പോലീസ് പിടിയിലായത്. വധക്കേസില്‍ ഇതുവരെ 12 പ്രതികളാണ് അറസ്‌റ്റിലായത്. കൊലപാതകം...

പെൺകുട്ടി വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ പെൺകുട്ടിയെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി മഞ്ചട്ടി തൂവകുന്നുമ്മൽ സദാനന്ദന്റെ മകൾ സോന(21) ആണ് മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ടോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്...

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; എംസി കമറുദ്ദീനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും

കാസര്‍കോട്: എംസി കമറുദ്ദീന്‍ എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ 2 ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ ആയിരുന്ന കമറുദ്ദീനെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ...

കാരുണ്യ തീരത്തിന്റെ ബിരിയാണി ചലഞ്ച് വൻ വിജയം

താമരശ്ശേരി: പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷനുകീഴിൽ പ്രവർത്തിക്കുന്ന കാരുണ്യതീരം കാമ്പസിന്റെ പ്രവർത്തന ഫണ്ട് ശേഖരണാർഥം നടത്തിയ ബിരിയാണി ചലഞ്ച് വൻ വിജയം. കോവിഡ് കാലത്ത് നേരിട്ട പ്രതിസന്ധികൾ മറികടക്കാനാണ് ഫൗണ്ടേഷൻ വ്യത്യസ്‌തമായ പരിപാടി...
- Advertisement -