കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 1691ഗ്രാം സ്വര്‍ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1691 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്. 1210 ഗ്രാം സ്വര്‍ണം പിടികൂടിയത് എമിഗ്രേഷന്‍ വിഭാഗത്തിലുള്ള ശുചിമുറിയില്‍ നിന്നാണ്. 481 ഗ്രാം പിടികൂടിയത് യാത്രക്കാരനില്‍ നിന്നുമാണ്....
പാലത്തായി പീഡനക്കേസ്; പ്രതിയെ സഹായിക്കുന്ന പോലീസ് സമീപനം മാറണം; പെൺകുട്ടിയുടെ അമ്മ
കണ്ണൂർ: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് പെൺകുട്ടിയുടെ മാതാവ്. 'ഇരയെ അവിശ്വസിക്കുന്ന, പ്രതിയെ സഹായിക്കുന്ന പോലീസ് സമീപനം ഇനിയെങ്കിലും മാറണം. മകളുടെ പ്രായം മാത്രമുള്ള സ്വന്തം വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ...
വിട പറഞ്ഞ് 26 വര്‍ഷങ്ങള്‍ക്കിപ്പുറം ബേപ്പൂര്‍ സുല്‍ത്താന് സ്‌മാരകം ഉയരുന്നു
കോഴിക്കോട് : ബേപ്പൂര്‍ സുല്‍ത്താന് ഒടുവില്‍ ബേപ്പൂരില്‍ സ്‌മാരകം ഉയരുന്നു. ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര്‍ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിനായി ഒരു സ്‌മാരകം...
സഞ്ചാരികള്‍ക്ക് പ്രിയങ്കരിയാകാന്‍ പോത്തുണ്ടി അണിഞ്ഞൊരുങ്ങി
പാലക്കാട് : ഇനി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോത്തുണ്ടി ഡാം ഉദ്യാനവും പുതുമോടിയില്‍. നെല്ലിയാമ്പതി സന്ദര്‍ശകരുടെ ഇടത്താവളമാണ് പോത്തുണ്ടി ഡാം ഉദ്യാനം. ഇവിടെ നാളെ മുതല്‍ പുതുതായി സ്‌ഥാപിച്ച കളിയന്ത്രങ്ങളും സാഹസിക യാത്രകളും സഞ്ചാരികള്‍ക്കായി...
കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി
പാലക്കാട്: പാലക്കാട് കൊടുവായൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ മൃതദേഹം കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം. രാത്രി 11 മണിയോടെ ലോറിയില്‍ നിന്ന് തീ ഉയരുന്നതുകണ്ട നാട്ടുകാര്‍ ഫയര്‍...
സ്‌ത്രീ-ദളിത് വിരുദ്ധതക്കും പീഡനങ്ങൾക്കുമെതിരെ പ്രതിഷേധം തീർത്ത് മഹിളാ കോൺഗ്രസ്
പൊന്നാനി: ഇന്ത്യന്‍ സവര്‍ണ്ണ പൊതുബോധത്തില്‍ അലിഞ്ഞു ചേര്‍ന്ന വികൃത അവസ്‌ഥയായ സ്‌ത്രീ-ദളിത് വിരുദ്ധതക്കും വർധിച്ച് വരുന്ന സ്‌ത്രീ-ദളിത് പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കും എതിരെ പ്രതിഷേധം തീർത്ത് മഹിളാ കോൺഗ്രസ്.
പൊന്നാനി മണ്ഡലം മഹിളാ കോൺഗ്രസാണ് നിൽപ്...
പീച്ചി ഡാം വ്യാഴാഴ്‌ച്ച മുതല്‍ തുറന്നു കൊടുക്കും; കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം
തൃശൂര്‍: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ പീച്ചി ഡാം മറ്റന്നാള്‍ മുതല്‍ തുറന്നു കൊടുക്കും. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ സഞ്ചാരികളെ പ്രവേശിപ്പിക്കൂ. 10 വയസ്സിന് താഴെയും 60...
റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബോംബ് കണ്ടെത്തി
കണ്ണൂര്‍: റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബോംബ് പൊലീസ് കണ്ടെത്തി. പയ്യന്നൂരാണ് സംഭവം നടന്നത്. പൊലീസ് സ്‌ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം ഉപേക്ഷിച്ച നിലയില്‍ തോക്കും തിരകളും പൊലീസ് കണ്ടെത്തിയിരുന്നു. ബാഗില്‍...







































