സമസ്‌ത നേതാവിന്റെ സ്‌ത്രീവിരുദ്ധ പരാമർശം; തട്ടം ഊരി പ്രതിഷേധിച്ചു വിപി സുഹറ
കോഴിക്കോട്: സമസ്‌ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ മുസ്‌ലിം സ്‌ത്രീകൾക്ക് എതിരായ പരാമർശത്തിൽ പ്രതിഷേധിച്ചു എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായി വിപി സുഹറ. നല്ലളം സ്‌കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്‌കൂളിലേക്ക്' എന്ന പരിപാടിയിൽ...
പറവണ്ണ തീരത്ത് മത്തിമഹോൽസവം
മലപ്പുറം: ജില്ലയിലെ തിരൂർ പറവണ്ണ തീരത്ത് മത്തിമഹോൽസവം തീർത്ത് കടലമ്മ. തീരം തൊട്ട തിരകൾക്കൊപ്പം മത്തിച്ചാകര സമ്മാനിച്ചാണ് കടലമ്മ പറവണ്ണ തീരദേശവാസികളെ സ്‌നേഹിച്ചത്.
ഇന്നലെ രാവിലെ 8 മണിയോടെയാണ് തീരത്ത് ചാകരയെത്തിയത്. വിവരമറിഞ്ഞ നാട്ടുകാർ...
ഒരാഴ്‌ചയായി പട്ടാമ്പിയിൽ ജലവിതരണമില്ല; നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
പാലക്കാട്: ജില്ലയിലെ പട്ടാമ്പിയിൽ നഗരസഭയിലെ ടൗൺ പ്രദേശത്തു മുടങ്ങിയ ജലവിതരണം (Water supply in Pattambi) പുനസ്‌ഥാപിക്കാൻ ഒരാഴ്‌ച വൈകിയതിൽ പ്രതിഷേധിച്ചു യുഡിഎഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.
നഗരത്തിൽ കഴിഞ്ഞ ഒരാഴ്‌ചയായി നിലച്ച...
അരീക്കോട് വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു
മലപ്പുറം: ജില്ലയിലെ അരീക്കോട് പ്രദേശത്തെ വീട്ടിലെ അടുക്കളയിൽനിന്നു തീ പടർന്നു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു അപകടം. (Cooking Gas Blast Kerala) കുനിയിൽ അൻവാർ നഗർ അക്കരപറമ്പിൽ ഹൈദർസിന്റെ വീട്ടിൽ ഇന്നലെ പുലർച്ചയ്‌ക്കാണ്...
സിമന്റില്ലാതെ കോൺക്രീറ്റ്; ശരണ്യയുടെ കണ്ടെത്തലിനു പേറ്റന്റ്
കോഴിക്കോട്: ജില്ലയിലെ മുക്കം, കട്ടാങ്കലിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടി) ഗവേഷക സംഘം കണ്ണൂർ മാതമംഗലം സ്വദേശിനി പി ശരണ്യയുടെ സിവിൽ എൻജിനീയറിങ് പിഎച്ച്ഡിയുടെ ഭാഗമായി വ്യവസായ മാലിന്യം ഉപയോഗിച്ച്...
ആലൂർ ‘ഒരുമ’ സ്വന്തം കെട്ടിടത്തിലേക്ക്; ശിലാസ്‌ഥാപനം നിർവഹിച്ചു
പാലക്കാട്: ഒൻപത് വർഷം മുൻപ് ജില്ലയിലെ തൃത്താല മണ്ഡലത്തിലെ ആലൂർ പ്രദേശത്ത് രൂപം കൊള്ളുകയും പരിസരത്തെ പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന 'ഒരുമ' എന്ന സംഘടനക്ക് സ്വന്തം മണ്ണിലുയരുന്ന കെട്ടിടത്തിനാണ് തറക്കല്ലിട്ടത്.
പ്രദേശത്തെ ആലംബഹീനർക്കും...
ഓപ്പറേഷന് കൈക്കൂലി; സർക്കാർ ആശുപത്രിയിലെ ഡോക്‌ടർ വിജിലൻസ് പിടിയിൽ
കാഞ്ഞങ്ങാട്: കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ആശുപത്രിയിലെ ഡോക്‌ടർ വിജിലൻസ് പിടിയിൽ. കാസർഗോഡ് ഗവ. ജനറൽ ആശുപത്രിയിലെ ഡോക്‌ടർ വെങ്കിടഗിരിയാണ് പിടിയിലായത്. ഹെർണിയ ഓപ്പറേഷന് വേണ്ടി രോഗിയിൽ നിന്ന് 2000 രൂപ വാങ്ങുന്നതിനിടെയാണ് ഡോക്‌ടർ...
കോഴിക്കോട് റിലയൻസ് ട്രെൻഡ്‌സ് ഷോറൂമിൽ വൻ തീപിടിത്തം
കോഴിക്കോട്: നടുവത്തട്ടുള്ള റിലയൻസ് ട്രെൻഡ്‌സ് ഷോറൂമിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സ്‌ഥാപനത്തിലെ ജീവനക്കാരാണ് അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചത്. മീഞ്ചന്തയിൽ നിന്നുള്ള സേനയുടെ മൂന്ന് യൂണിറ്റും...








































