തട്ടിപ്പ് കേസ്; ഇഡിയുടെ പത്തുമണിക്കൂര്‍ ചോദ്യങ്ങളെ നേരിട്ട് ആര്യാടന്‍ ഷൗക്കത്ത്
കോഴിക്കോട്: കോണ്‍ഗ്രസ്സ് നേതാവും നിലമ്പൂര്‍ നഗരസഭാ മുന്‍ ചെയര്‍മാനും സിനിമാ നിര്‍മ്മാതാവുമായ ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) ചോദ്യം ചെയ്‌തത് നീണ്ട പത്ത് മണിക്കൂര്‍. നിലമ്പൂരിലെ സ്വകാര്യ വിദ്യഭ്യാസ സഹായ ഏജന്‍സിയായ...
ബാബരി വിധി മതേതര ഭാരതത്തിന് കളങ്കം; ഖലീൽ ബുഖാരി
മലപ്പുറം: സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ ഭീകര പ്രവർത്തനത്തിന് നേതൃത്വം കൊടുത്തവരെ വെറുതെ വിട്ട സംഭവം ഞെട്ടലുളവാക്കുന്നതാണെന്നും വിധി മതേതര ഭാരതത്തിനേറ്റ കളങ്കമാണെന്നും കേരള മുസ്‍ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ...
തലപ്പാറ തങ്ങള്‍, ബേക്കല്‍ ഉസ്‌താദ്; അനുസ്‌മരണ സമ്മേളനം വ്യാഴാഴ്‌ച്ച സ്വലാത്ത് നഗറില്‍
മലപ്പുറം: കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രമുഖ സുന്നിനേതാക്കളായ തലപ്പാറ പി.കെ.എസ് തങ്ങള്‍, ബേക്കല്‍ ഉസ്‌താദ് എന്നിവരുടെ അനുസ്‌മരണവും പ്രാര്‍ത്ഥനാ സംഗമവും നാളെ (വ്യാഴാഴ്‌ച്ച) മലപ്പുറം മഅ്ദിന്‍ സ്വലാത്ത് നഗറില്‍ നടക്കും.
വൈകുന്നേരം 7 ന്...
ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയ ആശുപത്രിയില്‍ പുതിയ 191 തസ്‌തികകള്‍ക്ക് മന്ത്രിസഭാ അനുമതി
കാസര്‍ഗോഡ്: ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ച് നല്‍കിയ ആശുപത്രിയില്‍ 191 പുതിയ തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കുവാന്‍ വേണ്ടിയാണ്...
റേഷൻ കട ഉടമയുടെ വീട്ടിൽ റെയ്‌ഡ്; 64 ചാക്ക് റേഷനരി പിടികൂടി
മാനന്തവാടി: റേഷൻ കട ഉടമയുടെ വീട്ടിൽ നിന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ റേഷനരി പിടികൂടി. ദ്വാരകയിലെ റേഷൻ കടയുടമ കെല്ലൂർ സ്വദേശി കെ നിസാറിന്റെ നിർമ്മാണത്തിലുള്ള വീട്ടിൽ സൂക്ഷിച്ച എഫ് സി...
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നാളെ മുതല്‍ കോവിഡ് ആശുപത്രി
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒക്ടോബര്‍ ഒന്നുമുതല്‍ കോവിഡ് ആശുപത്രിയായി മാറും. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണവും പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ആശുപത്രി കോവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സ കേന്ദ്രമായി...
കോവിഡ് പോസിറ്റിവിറ്റി നിരക്ക്: വയനാട്ടില്‍ സംസ്ഥാന ശരാശരിയേക്കാള്‍ കുറവ്
കല്‍പ്പറ്റ: ജില്ലയില്‍ കോവിഡ് ടെസ്റ്റ് നെഗറ്റിവിറ്റി കണക്കുകളില്‍ വര്‍ദ്ധനവ്. നിലവില്‍ വയനാട്ടിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.76 ആണ്. ഇത് സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ സംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി...
ലഹരി ഗുളികകളുമായി രണ്ട് പേർ പിടിയിൽ; മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് എക്‌സൈസ് അന്വേഷണം പുരോഗമിക്കുന്നു
തൃശൂർ: ജില്ലയിൽ ലഹരി ഗുളികകളുമായി രണ്ട് യുവാക്കൾ പിടിയിൽ. മുകുന്ദപുരം കല്ലൂർ കൊല്ലക്കുന്ന് സിയോൺ (26) തൃശ്ശൂർ മുളയം ചിറ്റേടത്ത് വീട്ടിൽ ബോണി (20) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്. ഡെപ്യൂട്ടി എക്‌സൈസ്...








































