Sat, Jul 25, 2026
30.4 C
Dubai

കഞ്ചിക്കോട്ടെ പെപ്‌സി കമ്പനി അടച്ച് പൂട്ടും; നോട്ടീസ് നല്‍കി

പാലക്കാട്: കഞ്ചിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെപ്‌സി ഉല്‍പാദന കമ്പനി അടച്ചു പൂട്ടുന്നു. ഇരുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പൂട്ടുന്നത്. ഇത് സംബന്ധിച്ച് തൊഴില്‍ വകുപ്പിനും തൊഴിലാളി യൂണിയനുകള്‍ക്കും പെപ്‌സി ഉല്‍പാദകരായ വരുണ്‍ ബിവറേജസ്...

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട; 95.35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 1.866 കിലോഗ്രാം സ്വർണം പിടികൂടി. ഇതിന് 95.35 ലക്ഷം രൂപ വിലമതിക്കും. കുഴൽ രൂപത്തിലാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ്...

സ്വകാര്യ ലാബുകളില്‍ വ്യാപക തട്ടിപ്പെന്ന് പരാതി

കോഴിക്കോട്: ജില്ലയില്‍ കോവിഡ് പരിശോധനക്ക് അനുമതി ലഭിച്ച പല ലാബുകളിലും വ്യാപക തട്ടിപ്പുകള്‍ നടക്കുന്നതായി പരാതി ഉയരുന്നു. രോഗമില്ലാത്തവര്‍ക്ക് പോസിറ്റിവ് സര്‍ട്ടിഫിക്കറ്റും രോഗബാധിതര്‍ക്ക് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നല്‍കി കോവിഡ് പ്രതിരോധം അട്ടിമറിക്കാനുള്ള...

കണ്ടെയ്ൻമെന്റ് സോൺ; വയനാട്ടിൽ വ്യാപാരികൾ സമരത്തിലേക്ക്

കൽപ്പറ്റ: ജില്ലയിൽ കണ്ടെയ്ൻമെ‍ന്റ് സോൺ പ്രഖ്യാപനത്തിൽ അശാസ്‌ത്രീയത ആരോപിച്ച് വയനാട്ടിലെ വ്യാപാരികൾ വീണ്ടും രം​ഗത്ത്. ഒരു പ്രദേശത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചാൽ മതിയായ അന്വേഷണം നടത്താതെ തോന്നിയതുപോലെ അധികൃതർ സ്ഥാപനങ്ങൾ അടപ്പിക്കുകയാണെന്ന് വ്യാപാരികൾ...

കുടുംബശ്രീക്ക് തൃശൂരില്‍ പരിശീലന കേന്ദ്രം ഒരുങ്ങുന്നു

തൃശൂര്‍: കുടുംബശ്രീക്ക് സംസ്ഥാനതല പരിശീലന കേന്ദ്രം ഒരുങ്ങുന്നു. തൃശൂര്‍ വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപത്താണ് പരിശീലന കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കുന്നത്. കുടുംബശ്രീ ഷീ ലോഡ്ജ് ട്രെയിനിംഗ് സെന്റര്‍ എന്നാണ് പരിശീലന കേന്ദ്രത്തിന്...

കളരിപ്പറമ്പ് കയ്യേറി സാമൂഹ്യ വിരുദ്ധര്‍

മതിലകം: കളരിപ്പറമ്പില്‍ സാമൂഹ്യവിരുദ്ധരുടെ അക്രമം വര്‍ധിക്കുന്നു. തെരുവ് വിളക്കിന്റെ ഫ്യൂസ് ഊരിമാറ്റിയതിന് ശേഷം വീട് കയറി അതിക്രമം നടത്തി. രണ്ട് വീട്ടുവളപ്പിലെ വാഴകളും ചെടികളും വെട്ടിനശിപ്പിച്ചു. കളരിപ്പറമ്പ് സ്‌കൂളിന് പടിഞ്ഞാറ് മണ്ടത്ര മനുരാജ്,...

ഒരുമയുടെ വിജയം; ഓണം ബമ്പര്‍ രണ്ടാം സമ്മാനം ആറ് വീട്ടമ്മമാര്‍ പങ്കിട്ടു

തൃശൂര്‍: തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ ജില്ലയിലെ ആറ് വീട്ടമ്മമാര്‍ പങ്കിട്ടു. 100 രൂപ വീതമിട്ട് ഇവര്‍ വാങ്ങിയ രണ്ട് ടിക്കറ്റുകളില്‍ ഒന്നിനാണ് ബമ്പറടിച്ചത്. കൊടകര ആനത്തടം സ്വദേശികളായ തൈവളപ്പില്‍...

ചുഴലിക്കാറ്റ്; വരന്തരപ്പിള്ളി മേഖലയില്‍ വ്യാപക നാശ നഷ്‌ടം

തൃശൂര്‍: ചുഴലിക്കാറ്റില്‍ വരന്തരപ്പിള്ളി മലയോര മേഖലയില്‍ വ്യാപക നാശനഷ്‌ടം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റിലാണ് മേഖലയില്‍ വ്യാപക നാശ നഷ്‌ടം സംഭവിച്ചത്. ഒന്ന്, നാല്, ഒന്‍പത് വാര്‍ഡുകളായ കാരിക്കുളം, വെട്ടിങ്ങപ്പാടം, വടാന്‍ന്തോള്‍ എന്നീ ഭാഗങ്ങളിലാണ്...
- Advertisement -