Sat, Jul 25, 2026
32.5 C
Dubai

ചുഴലിക്കാറ്റ്; വരന്തരപ്പിള്ളി മേഖലയില്‍ വ്യാപക നാശ നഷ്‌ടം

തൃശൂര്‍: ചുഴലിക്കാറ്റില്‍ വരന്തരപ്പിള്ളി മലയോര മേഖലയില്‍ വ്യാപക നാശനഷ്‌ടം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റിലാണ് മേഖലയില്‍ വ്യാപക നാശ നഷ്‌ടം സംഭവിച്ചത്. ഒന്ന്, നാല്, ഒന്‍പത് വാര്‍ഡുകളായ കാരിക്കുളം, വെട്ടിങ്ങപ്പാടം, വടാന്‍ന്തോള്‍ എന്നീ ഭാഗങ്ങളിലാണ്...

കാലവര്‍ഷം ശക്തം: പീച്ചി ഡാം തുറന്നു

തൃശൂര്‍: ജലനിരപ്പ് കൂടിയതിനെ തുടര്‍ന്ന് പീച്ചി ഡാം തുറന്നു. ഡാമിന്റെ നാല് ഷട്ടറുകളും 2സെ.മീ വീതമാണ് ഉയര്‍ത്തിയത്. ജില്ലയിലെ ഷോളയാര്‍, പറമ്പിക്കുളം ഡാമുകള്‍ നേരത്തെ തുറന്നിരുന്നു. ഇന്നലെ ചീഫ് കെ. രാജന്‍ പീച്ചി...

ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിച്ചതിനെതിരെ കര്‍ഷക സംഘടനകള്‍

കോഴിക്കോട്: മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ പരിസ്ഥിതി ദുര്‍ബല മേഖലയായി (ഇക്കോ സെന്‍സിറ്റീവ് സോണ്‍) പ്രഖ്യാപിച്ചതിനെതിരെ സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. നാലു രൂപതകളുടെ നേതൃത്വത്തിലുള്ള സംയ്കുത സമര സമിതിയാണ് നേതൃത്വം നല്‍കുന്നത്. കേന്ദ്ര...

കാലവര്‍ഷം കനക്കുന്നു; പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു

തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു. ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങള്‍ നദിയില്‍ ഇറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വാളയാര്‍ ഡാമും രാവിലെ പത്തോടെ...

വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടം

കണ്ണൂര്‍: മട്ടന്നൂര്‍ നടുവനാട്ടില്‍ വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടം. രാജേഷ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇയാള്‍ക്ക്പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകനാണ് ഇയാള്‍. നിരവിധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജേഷ്. പ്രദേശത്ത് മുമ്പും സ്‌ഫോടനം...

കനത്ത മഴ തുടരുന്നു; വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വീണ് കാസര്‍കോട് ഒരാള്‍ മരിച്ചു. ചേനക്കോട് സ്വദേശി ചന്ദ്രശേഖരന്‍ (37) ആണ് മരിച്ചത്. മധൂര്‍ ചേനക്കോട്ട് വയലിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കന്‍ കേരളത്തില്‍ കനത്ത മഴ...

ബൈപ്പാസിലെ വലിയ കുഴികള്‍ താല്‍കാലികമായി നികത്തി

കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപ്പാസിലെ വലിയ കുഴികള്‍ താല്‍കാലികമായി നികത്തി. കനത്ത മഴയും കുഴിയും കാരണം ഇവിടുത്തെ വാഹനഗതാഗതം ദുരിതമായിരുന്നു. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികന്‍ കുഴിവെട്ടിച്ച് റോഡിന് സമീപത്തുള്ള വെള്ളക്കെട്ടിലേക്ക് വീണിരുന്നു. തലനാരിഴക്കാണ്...

വികസന പാക്കേജ്; അഞ്ച് വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ 238 പദ്ധതികള്‍

കാസര്‍കോട്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കാസര്‍ഗോഡ് ജില്ലയിൽ പ്രത്യേകമായി നടപ്പാക്കിയത് 238 പദ്ധതികളെന്ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയത്. അജാനൂര്‍...
- Advertisement -