മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം
മലപ്പുറം: ജില്ലയിലെ പോത്തുകല്ലിനടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. ഉപ്പട ചെമ്പകൊല്ലിയിൽ ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. ചെമ്പകൊല്ലി പാലയ്‌ക്കാട്ടു തോട്ടത്തിൽ ജോസാണ് (63) മരിച്ചത്. മേയ്‌ക്കാൻ വിട്ട പശുവിനെ തിരിച്ചു...
നബിദിനം; ആത്‌മീയ നിറവിൽ ജില്ലയിലെ മീലാദ് റാലികൾ
മലപ്പുറം: മദ്ഹ് ഗീതങ്ങൾ കൊണ്ട് പ്രവാചകാനുരാഗം വിളബരം ചെയ്‌തു നടത്തിയ മീലാദ് റാലികൾ (Milad-e-Sherif) ജില്ലയിൽ ആത്‌മീയ നിർവൃതി സൃഷ്‌ടിച്ചു. പരന്നൊഴുകിയ സോൺ മീലാദ് റാലികളിൽ ശുഭ്ര വസ്‌ത്രധാരികളായ ആയിരങ്ങളാണ് വിവിധയിടങ്ങളിൽ പങ്കെടുത്തത്.
കേരള...
പാലക്കയത്ത് ഉരുൾപൊട്ടൽ; കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് ഉയർന്നു- ജാഗ്രതാ നിർദ്ദേശം
പാലക്കാട്: സംസ്‌ഥാനത്ത് മിക്കയിടങ്ങളിലും ശക്‌തമായ മഴ തുടരുന്നു. പാലക്കാട് ജില്ലയിലെ പാലക്കയത്ത് ഉരുൾപൊട്ടൽ ഉണ്ടായി. പാണ്ടൻ മലയിലാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. പാലക്കയം ഭാഗത്ത് കടകളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പുഴയിലെ ജലനിരപ്പ് ഉയർന്നു....
ഉരുട്ടിക്കളിച്ച ടയർ ദേഹത്ത് തട്ടി; മലപ്പുറത്ത് ആറാം ക്ളാസ് വിദ്യാർഥിക്ക് ക്രൂരമർദ്ദനം
മലപ്പുറം: മലപ്പുറത്ത് ആറാം ക്ളാസ് വിദ്യാർഥിയെ ഇതരസംസ്‌ഥാന തൊഴിലാളി മർദ്ദിച്ചതായി പരാതി. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സുനിൽ കുമാർ- വസന്ത ദമ്പതികളുടെ മകൻ എംഎസ് അശ്വിനാണ് മർദ്ദനമേറ്റത്. അശ്വിൻ ഉരുട്ടിക്കളിച്ച ടയർ...
മാനന്തവാടി ജീപ്പ് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം
തിരുവനന്തപുരം: മാനന്തവാടി കണ്ണോത്ത് മലക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അപകടത്തിൽ ഒമ്പത് പേരാണ്...
കണ്ണൂർ മുഴക്കുന്ന് നിർമല നിര്യാതയായി
കണ്ണൂർ: മുഴക്കുന്ന് സ്വദേശി നിർമല (68) നിര്യാതയായി. പരേതനായ എക്‌സൈസ് ഉദ്യോഗസ്‌ഥൻ കൃഷ്‌ണൻ നമ്പീശൻ ഭർത്താവായിരുന്നു. തബലിസ്‌റ്റ് തരുൺ മുഴക്കുന്ന് മകനാണ്. മരുമകൾ: അമ്പിളി (സ്‌കൂൾ ടീച്ചർ). അനിരുദ്ധ്, അദ്വൈത് എന്നിവർ പേരകുട്ടികളാണ്.
16ന്...
പ്രകൃതി വിരുദ്ധ പീഡനവും ഭീഷണിയും; വയോധികന് 40 വർഷം കഠിന തടവും പിഴയും
കൽപ്പറ്റ: പോക്‌സോ കേസിൽ വയോധികന് 40 വർഷം കഠിന തടവും പിഴയും വിധിച്ചു കോടതി. പടിഞ്ഞാറത്തറ തേങ്ങുമുണ്ടാ തോടൻ വീട്ടിൽ മൊയ്‌തൂട്ടിക്കെതിരേയാണ് (60) ജില്ലാ അഡീഷണൽ സെഷൻസ് കോടതി പ്രത്യേക ജഡ്‌ജി വി...
പെരുമ്പാടി ചുരത്തിൽ അഴുകിയ നിലയിൽ മൃതദേഹം; സ്‌ത്രീയുടേതെന്ന് സൂചന
കണ്ണൂർ: തലശേരി-കുടക് അന്തർ സംസ്‌ഥാന പാതിയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം സ്‌ത്രീയുടേത് ആണെന്നാണ് സൂചന. കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കിലോമീറ്റർ മാറിയാണ് മൃതദേഹം...








































