Sun, Jul 26, 2026
32.4 C
Dubai

നീരൊഴുക്ക് വർദ്ധിച്ചു; വാളയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി

വാളയാർ: നീരൊഴുക്ക് വർദ്ധിച്ച് അണക്കെട്ടിന്റെ സംഭരണിയിലെ ജലനിരപ്പ് ഉയർന്നതിനാൽ പാലക്കാട് വാളയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. തമിഴ്‌നാട് ചാവടി ഉൾപ്പെടുന്ന വൃഷ്ടിപ്രദേശങ്ങളിലും വാളയാർ മലനിരകളിലും കഴിഞ്ഞ ദിവസം ലഭിച്ച മഴയിൽ അണക്കെട്ടിലേക്കുള്ള...

കാസർകോട് അരുംകൊലയുടെ ചുരുളഴിയുന്നു ; കാരണങ്ങൾ പലത്

കാസർകോട്: ബളാലിൽ സഹോദരൻ പതിനാറുകാരിയെ ഐസ്‌ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയതിനു പിന്നിലെ കാരണങ്ങൾ പലത്. സ്വന്തം സ്വഭാവരീതികളോട് വീട്ടുകാർ അനിഷ്ടം പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി വെളിപ്പെടുത്തി. ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ...

ടാറ്റ ഗ്രൂപ്പിന്റെ ആദ്യ ‘കോവിഡ് ആശുപത്രി’ കാസര്‍കോട് പൂര്‍ത്തിയാകുന്നു

കാസർകോട്: സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസർകോട് ജില്ലയിലെ ചട്ടഞ്ചാൽ പുതിയവളപ്പിൽ ഒരാഴ്ച്ചക്കകം പൂർത്തിയാകും. അഞ്ച് ഏക്കർ സ്ഥലത്ത് 541 കിടക്കകളുള്ള ആശുപത്രിയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കാസർകോട് കോവിഡ്...

കരിപ്പൂർ അപകടം: 85 പേർ കൂടി ആശുപത്രി വിട്ടു

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 85 പേർ കൂടി ആശുപത്രി വിട്ടു. പരിക്ക് പൂർണമായും ഭേദമായവരാണ് വീടുകളിലേക്ക് തിരിച്ചുപോയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വർത്താകുറിപ്പിലൂടെ ഇന്നലെ അറിയിച്ചു . യാത്രക്കാരുടെ...

കടത്തിവിടാതെ പോലീസ്; ആറു മണിക്കൂർ വനത്തിൽ കുടുങ്ങി യുവാവ്

തോൽപ്പെട്ടി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ പോലീസിന്റെ നിയന്ത്രണത്തിലായതോടെ കഷ്ടത്തിലായിരിക്കുകയാണ് സാധാരണ ജനങ്ങൾ. പാസ്സ് ഉണ്ടായിട്ടും അതിർത്തിയിൽ പോലീസ് തടഞ്ഞു വെച്ച യുവാവിനെ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുല്ല നേരിട്ടെത്തിയാണ് അതിർത്തി കടത്തി വിട്ടത്....

കരിപ്പൂർ വിമാനാപകടം: വിമാനം വീണ്ടും പറന്നുയരാൻ ശ്രമിച്ചെന്ന് വിദഗ്ദ്ധര്‍

തിരുവനന്തപുരം: കരിപ്പൂരിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനം വീണ്ടും പറന്നുയരാൻ ശ്രമിച്ചതായി വ്യോമയാന വിദഗ്ദ്ധര്‍. ലാൻഡിംഗ് ശ്രമം പാളിയതോടെ വീണ്ടും പറന്നുയരാൻ ശ്രമിച്ചതായാണ് ചിത്രങ്ങൾ നൽകുന്ന സൂചനയെന്ന് വിദഗ്ദ്ധര്‍ അറിയിച്ചു. വിമാനത്തിന്റെ ത്രസ്റ്റ് ലിവർ ടേക്ക്...

വിമാനാപകടം; സാങ്കേതിക തകരാറാവില്ലെന്ന് സൂചന

കോഴിക്കോട്: കരിപ്പൂരിൽ വെള്ളിയാഴ്ചയുണ്ടായ നാടിനെ നടുക്കിയ വിമാനാപകടം സാങ്കേതിക പിഴവു മൂലമായിരിക്കാൻ ഇടയില്ലെന്ന് സൂചന. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും വിരമിച്ച പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സീനിയർ ഓഫീസറാണ് ഒരു വാർത്താ...

ക്യാപ്റ്റൻ ദീപക് സാഥേ; ഗോൾഡൻ ആരോസിലെ കരുത്തൻ ഇനിയില്ല

കോഴിക്കോട്: കരിപ്പൂരിൽ ഇന്നലെയുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ ദീപക് സാഥേ 22 വർഷത്തോളം വ്യോമസേനയിൽ സേവനമനുഷ്ഠിക്കുകയും രാഷ്ട്രപതിയുടെ പുരസ്‌കാരം നേടുകയും ചെയ്ത ധീരനായ സേനാംഗം . 1981 മുതൽ...
- Advertisement -