Sat, Jul 25, 2026
32.3 C
Dubai

കനത്ത മഴ: ജില്ലയിൽ വ്യാപക നാശനഷ്ടം; മണ്ണാർക്കാട് 50 വീടുകൾ തകർന്നു

പാലക്കാട്: ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം. മണ്ണാർക്കാട് താലൂക്കിൽ 50 വീടുകൾ തകർന്നു. തെങ്കര പഞ്ചായത്തിലെ കൈതച്ചിറ കുന്നത്ത് വീട്ടിൽ സുബൈറിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട് തകർന്നു....

കോവിഡ് – 19 : നീലേശ്വരത്ത് വീണ്ടും സമ്പർക്കവ്യാപനം

നീലേശ്വരം: നീലേശ്വരത്ത് വീണ്ടും സമ്പർക്കവ്യാപനമെന്ന് റിപ്പോർട്ട്. നഗരസഭയിൽ നേരത്തെ നടന്ന ആർ.ടി.പി.സി.ആർ പരിശോധനകളുടെ ഫലം വന്നപ്പോൾ ഇന്നലെ എട്ടു പേർക്ക് കോവിഡ് - 19 സ്ഥിരീകരിച്ചു. പള്ളിക്കര കറുത്ത ഗേറ്റിലെ ക്വാർട്ടേഴ്സിലും സമീപത്തുമാണ് സമ്പർക്ക...

കന്യാല കൂട്ടക്കൊല: പ്രതി റിമാൻഡിൽ

പൈവളിഗെ: കന്യാല കൂട്ടക്കൊല കേസിലെ പ്രതി ഉദയകുമാറിനെ റിമാൻഡ്‌ ചെയ്‌തു. ബുധനാഴ്‌ച കാസർകോട്‌ കോടതിയിൽ ഹാജരാക്കിയ ഇയാളെ കാഞ്ഞങ്ങാട്‌ ജില്ലാ ജയിലിലെ കോവിഡ്‌ കേന്ദ്രത്തിലേക്ക്‌ മാറ്റി. കോവിഡ് പരിശോധന ഫലം നെഗറ്റീവായാൽ പ്രതിയെ...

വെള്ളപ്പൊക്ക സാധ്യത; ജില്ലയിൽ ജാഗ്രതാ മുന്നറിയിപ്പ്

പാലക്കാട്‌: ജില്ലയിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്‌ മുന്നറിയിപ്പ്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്ന്‌ ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ അറിയിച്ചു. ജലാശയങ്ങളോട്‌ ചേർന്ന...

ബ്രഹ്‌മപുരി വനത്തിൽ ഉരുൾപൊട്ടൽ; ബാരാപ്പുഴയിൽ വെള്ളം ഉയരുന്നു

  കണ്ണൂർ: വടക്കൻ കേരളത്തിൽ അതിശക്തമായ മഴയും കാറ്റും തുടരുന്നതിനിടെ ബ്രഹ്മഗിരി വനത്തിൽ ഉരുൾപൊട്ടൽ.ഇതേതുടർന്ന് കണ്ണൂർ ബാരാപ്പുഴയിൽ വെള്ളം ഉയരുന്നു. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.ചെറുപുഴ, പെരിങ്ങോം പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടമുണ്ടായി. കൂട്ടുപുഴ...

മാസ്‌ക് ധരിക്കാത്ത 338 പേര്‍ക്കെതിരെ കേസ് (Demo)

കാസര്‍കോട്: (Demo) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ 338 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 17808 ആയി. ലോക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ആഗസ്റ്റ് നാലിന് 19 പേരെ അറസ്റ്റ് ചെയ്തു. കാസര്‍കോട്...

കണ്ണൂരിൽ 9 വാര്‍ഡുകള്‍ കൂടി കണ്ടെയ്ൻമെന്റ് സോണില്‍ (Demo)

കണ്ണൂര്‍: (Demo) പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ ഒന്‍പത് തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയ്ൻമെന്റ് സോണുകളായി കലക്ടര്‍ പ്രഖ്യാപിച്ചു. തലശ്ശേരി 31, ഇരിട്ടി 23 എന്നീ വാര്‍ഡുകളാണ് പുതുതായി...

സംസ്ഥാനത്തെ ആദ്യ ഗ്രീന്‍ ടെക്‌നോളജി സെന്റര്‍ വടകരയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും (Demo)

വടകര:(Demo) സംസ്ഥാനത്തെ ആദ്യത്തെ ഗ്രീന്‍ ടെക്‌നോളജി സെന്റര്‍ വടകരയില്‍ ഈ മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ജെ.ടി.റോഡില്‍ നഗരസഭയുടെ കെട്ടിടത്തിലാണ് ഗ്രീന്‍ ടെക്‌നോളജി സെന്റര്‍ ആരംഭിക്കുക. വടകര നഗരസഭയെ സുസ്ഥിരവികസന പ്രക്രിയയിലൂടെ കാര്‍ബണ്‍...
- Advertisement -