Fri, May 8, 2026
33 C
Dubai

കടുവയെ മയക്കുവെടി വെക്കാൻ അനുമതി; പ്രദേശത്ത് നിരോധനാജ്‌ഞ

വയനാട്: വാകേരിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെക്കാൻ അനുമതി. ചീഫ് ലെവൽഡ് ലൈഫ് വാർഡനാണ് അനുമതി നൽകിയത്. കടുവ ജനവാസ മേഖലയിൽ എത്തിയാൽ മയക്കുവെടിവെച്ചു പിടികൂടും. രണ്ടു ദിവസമായി പ്രദേശമാകെ...

വാകേരിയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താനായില്ല; നിരീക്ഷണം ശക്‌തം

വയനാട്: വാകേരിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ശ്രമങ്ങൾ തുടരുന്നു. രാവിലെ വാകേരി ഗാന്ധിനഗറിലാണ് റോഡരികിൽ അവശനിലയിൽ കടുവയെ കണ്ടത്. വനപാലക സംഘം നിരീക്ഷണം തുടരുകയാണ്. പുലർച്ചെ ജോലിക്ക് ഇറങ്ങിയ ടാക്‌സി ഡ്രൈവറാണ്...

മലപ്പുറത്ത് ഭിന്നശേഷിക്കാരിയെ കൂട്ടബലാൽസംഗം ചെയ്‌തു; പ്രതികൾ പിടിയിൽ

മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരിയായ 19-കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്ന് ബന്ധുവീട്ടിലേക്ക് പോകവേ വഴിതെറ്റി പരപ്പനങ്ങാടിയിൽ എത്തിയ പെൺകുട്ടിയെയാണ് മൂവർ സംഘം ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പേരാമ്പ്ര...

മലപ്പുറത്തെ ദേശാഭിമാനി വാർഷികാഘോഷം; പികെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നു

മലപ്പുറം: ജില്ലയിൽ ദേശാഭിമാനി സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടിയിൽ നിന്ന് പികെ കുഞ്ഞാലിക്കുട്ടി പിൻമാറി. മുസ്‌ലിം ലീഗിൽ നിന്ന് മുനവറലി ശിഹാബ് തങ്ങളും പരിപാടിയിൽ എത്തിയില്ല. ഇരുവരുടെയും പേര് പരിപാടിയുടെ നോട്ടീസിൽ ഉൾപ്പെടുത്തിയിരുന്നു. വ്യക്‌തിപരമായ...

ജീവിത ശൈലീ രോഗ നിർണയം; വയനാട്ടിൽ 6.18 ശതമാനം പേർക്ക് കാൻസർ രോഗലക്ഷണം

കൽപ്പറ്റ: ആരോഗ്യ വിഭാഗം നടത്തിയ ജീവിത ശൈലീ രോഗ നിർണയത്തിൽ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് വയനാട് ജില്ലയിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ജില്ലയിൽ 6.18 ശതമാനം പേർക്ക് (26,604)...

നീലേശ്വരം താലൂക്ക്: പ്രതിപക്ഷ നേതാവിന് നിവേദനം നൽകി

കാസർഗോഡ്: നീലേശ്വരം താലൂക്ക് അനുവദിക്കാൻ ആവശ്യപ്പെട്ട് നീലേശ്വരം ജനകീയ വികസന സമിതിക്ക് വേണ്ടി മുതിർന്ന മാദ്ധ്യമ പ്രവർത്തകനും സിറാജ് ദിനപത്രം പ്രിൻസിപ്പൾ റിപ്പോർട്ടറുമായ റാശിദ് പൂമാടം പ്രതിപക്ഷ നേതാവ് വിഡി സതീശന് നിവേദനം...

ബഫർ സോണിൽ ആറ് പഞ്ചായത്തുകൾ; ആശങ്ക അകലാതെ മലപ്പുറത്തെ മലയോര ജനത

മലപ്പുറം: ബഫർ സോൺ വിഷയത്തിൽ ആശങ്ക അകലാതെ മലപ്പുറത്തെ മലയോര ജനത. വനം വകുപ്പ് പുറത്തുവിട്ട ഭൂപട പ്രകാരം മലപ്പുറം ജില്ലയിലെ ആറ് പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ ബഫർസോണിൽ ഉൾപ്പെടുമെന്നാണ് സൂചന. ഇതേ തുടർന്ന്...

മിഷൻ വിജയം; കൂറ്റൻ ട്രെയ്‌ലറുകൾ ഒടുവിൽ ചുരം കയറി

വയനാട്: അടിവാരത്ത് രണ്ടു മാസത്തിലേറെയായി തടഞ്ഞിട്ടിരുന്ന കൂറ്റൻ ട്രെയ്‌ലറുകൾ ഒടുവിൽ ചുരം കയറി. ഇന്നലെ രാത്രി 11 മണിയോടെയാണ് രണ്ടു ട്രെയ്‌ലറുകളും അടിവാരത്ത് നിന്ന് യാത്ര ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി...
- Advertisement -