Fri, Jul 31, 2026
40.5 C
Dubai

മഞ്ചേശ്വരത്തെ സ്‌ഥാനാർഥിയെ പിൻവലിച്ച് എസ്‌ഡിപിഐ

കാസർഗോഡ്: മഞ്ചേശ്വരത്തെ സ്‌ഥാനാർഥിയെ പിൻവലിച്ച് എസ്‌ഡിപിഐ. കെഎം. അഷ്‌റഫിനെ ആയിരുന്നു സ്‌ഥാനാർഥിയായി നിർത്തിയിരുന്നത്. ഇന്ന് രാവിലെ മഞ്ചേശ്വരത്ത് നടന്ന യോഗത്തിലാണ് കെഎം.അഷ്‌റഫിനെ പിൻവലിക്കാൻ തീരുമാനമായത്. തുടർന്ന് കലക്‌ട്രേറ്റിൽ എത്തി അഷ്‌റഫ് സ്‌ഥാനാർഥിത്വം പിൻവലിക്കുകയായിരുന്നു. ഇന്ന്...

രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ട്; കടപ്പുറത്ത് മഹാറാലി, ഗതാഗത നിയന്ത്രണം

കോഴിക്കോട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോടെത്തും. വൈകീട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ യുഡിഎഫ് സ്‌ഥാനാർഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ്...

കണ്ണൂരിൽ വീട് കുത്തിത്തുറന്ന് മോഷണം; 50 പവൻ സ്വർണം നഷ്‌ടപ്പെട്ടു

കണ്ണൂർ: പെരിങ്ങോം കുറ്റൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം മോഷ്‌ടിച്ചു. കുറ്റൂരിലെ നഫീസ മൻസിലിൽ പരേതനായ അബ്‌ദുൽ റഹ്‌മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവർന്നത്. നഫീസ പെരുന്നാളിന് വീട് പൂട്ടി...

നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച് മറിഞ്ഞു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: കോട്ടായി ഈസ്‌റ്റ് പരുത്തിപ്പുള്ളിക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടായി കരിയാങ്കോട് സ്വദേശി സുജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23) എന്നിവരാണ് മരിച്ചത്....

കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി

കാസർഗോഡ്: മൊഗ്രാലിൽ ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി. മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശി സവാദ് ആണ് മരിച്ചത്. ചെർക്കള സ്‌കൂളിലെ അധ്യാപകൻ കൂടിയായ സവാദ്, ഇന്ന് രാവിലെ ഏഴരയോടെയാണ് പുഴയിൽ ചാടിയത്. ഇദ്ദേഹത്തിന്റെ...

എട്ടാം ക്ളാസുകാരനെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു; പരാതി

കോഴിക്കോട്: എട്ടാം ക്ളാസുകാരനെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ളാസ് വിദ്യാർഥികളായ 15 പേർ ചേർന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ളാസുകാരനെ...

വാളയാർ ആൾക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്‌സി/ എസ്‌ടി സ്‌പെഷ്യൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്. മരിച്ചയാളുടെ ആശ്രിതരുടെ വാദം കേൾക്കാതെയാണ് കോടതി പ്രതികക്ക് ജാമ്യം അനുവദിച്ചതെന്ന്...

സ്‌കൂട്ടർ പോസ്‌റ്റിൽ ഇടിച്ച് മറിഞ്ഞു; മൂന്ന് എംബിബിഎസ്‌ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ഇലക്‌ട്രിക്‌ സ്‌കൂട്ടർ പോസ്‌റ്റിൽ ഇടിച്ച് മറിഞ്ഞു മൂന്ന് എംബിബിഎസ്‌ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളായ കൊല്ലം സ്വദേശി നന്ദകിഷോർ, കായംകുളം സ്വദേശി...
- Advertisement -