കൊടിയത്തൂരിൽ പോത്ത് വിരണ്ടോടി; അക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു
കോഴിക്കോട്: മുക്കം കൊടിയത്തൂരിൽ വിരണ്ടോടിയ പോത്തിനെ പിടികൂടി. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡിൽ കശാപ്പിനായി കൊണ്ടുവന്ന പോത്താണ് വിരണ്ടോടിയത്. മണിക്കൂറുകളോളം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ പോത്തിനെ നാട്ടുകാരും മുക്കം ഫയർഫോഴ്‌സും ചേർന്ന് അതിസാഹസികമായാണ്...
കണ്ണൂർ വിമാന താവളത്തിൽ 34 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 34 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. കസ്‌റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. ദുബായിയിൽ നിന്ന് ഗോ എയർ വിമാനത്തിൽ എത്തിയ കാസർഗോഡ് പെരിങ്ങള...
സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി; നാളെ സമാപനം
കാസർഗോഡ്: സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി. ഇന്ന് തുടങ്ങിയ സമ്മേളനം നാളെ സമാപിക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനാലും ഞായറാഴ്‌ച ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് സമ്മേളന ദിനം ചുരുക്കിയതെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. അതേസമയം,...
കോഴിക്കോട് കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട; മൂന്ന് പേർ പിടിയിൽ
കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട. 10.5 കിലോ കഞ്ചാവുമായി മൂന്ന് മലപ്പുറം സ്വദേശികളെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. മലപ്പുറം കാളികാവ് സ്വദേശികളായ സുഫൈൽ, മുഹമ്മദ് ഹാഷിർ, ഷിബിൻ ചന്തക്കുന്ന്...
കിടപ്പാടത്തിനായി നൂറുദിവസം പോരാട്ടം; ദളിത് കുടുംബങ്ങളുടെ സമരം ഒത്തുതീർപ്പായി
പാലക്കാട്: വസ്‌തുവും വീടും വേണമെന്ന ആവശ്യവുമായി പാലക്കാട് മുതലമട അംബേദ്‌കർ കോളനിയിലെ കുടുംബങ്ങൾ 102 ദിവസമായി നടത്തിവന്ന സമരം ഒത്തുതീർപ്പായി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ...
ഉത്തരവ് പിൻവലിച്ച കാസർഗോഡ് കളക്‌ടറുടെ നടപടിക്കെതിരെ ഹരജി
കാസർഗോഡ്: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ കാസർഗോഡ് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ച ജില്ലാ കളക്‌ടറുടെ നടപടി ചോദ്യം ചെയ്‌ത് ഹരജി. ജില്ലയിലെ മടിക്കൈയിൽ ഇന്ന് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം...
സിൽവർ ലൈൻ; സാമൂഹിക ആഘാത പഠനം കണ്ണൂരിൽ ആരംഭിച്ചു
കണ്ണൂർ: സിൽവർ ലൈൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം കണ്ണൂരിൽ ആരംഭിച്ചു. പയ്യന്നൂർ നഗരസഭയിൽ ഉൾപ്പെടുന്ന കണ്ടങ്കാളിയിലാണ് പഠനം തുടങ്ങിയത്. കോട്ടയം ആസ്‌ഥാനമായുള്ള കേരള വൊളണ്ടിയർ ഹെൽത്ത് സർവീസസ് ആണ് പഠനം...
കോഴിക്കോട് കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കർശനമാക്കും
കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം. ജില്ലയിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ശക്‌തമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോവിഡ് സ്‌ഥിരീകരണ നിരക്ക് വർധിച്ചതിനെ അടിസ്‌ഥാനത്തിൽ കഴിഞ്ഞ ആഴ്‌ച തന്നെ ജില്ലാ ഭരണകൂടം...







































