Fri, Jul 10, 2026
35.7 C
Dubai

സ്‌കൂൾ വളപ്പിലെ മരം അനുമതിയില്ലാതെ മുറിച്ചുമാറ്റി; വിവാദം

മലപ്പുറം: സ്‌കൂൾ വളപ്പിലെ മരം അനുമതിയില്ലാതെ മുറിച്ചു മാറ്റിയത് വിവാദമാകുന്നു. കാലടി ജിഎൽപി സ്‌കൂളിലെ മരമാണ് കഴിഞ്ഞ ദിവസം മുറിച്ചത്. സമീപത്തെ ആൽമരത്തിലെ കൊമ്പുകളും മുറിച്ചുമാറ്റിയിട്ടുണ്ട്. സ്‌കൂളിന് പിന്നിലെ പഴയ ശുചിമുറി കെട്ടിടവും...

പയ്യന്നൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

കണ്ണൂർ: ജില്ലയിലെ പയ്യന്നൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. കണ്ണൂരിലെ ഒരു കെട്ടിടത്തിൽ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പയ്യന്നൂരിൽ നിന്ന് രണ്ടാഴ്‌ച മുൻപ് കാണാതായ രാമന്തളി സ്വദേശി...

കാത്തിരിപ്പിന് വിരാമം; എടപ്പാൾ മേൽപ്പാലം അടുത്ത മാസം എട്ടിന് നാടിന് സമർപ്പിക്കും

മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിന്റെ പുതിയ ഉൽഘാടന തീയതി പ്രഖ്യാപിച്ചു. അടുത്ത മാസം എട്ടിന് പുതുവർഷ സമ്മാനമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് പാലം നാടിന് സമർപ്പിക്കുമെന്ന് കെടി ജലീൽ എംഎൽഎ അറിയിച്ചു. നിരവധി...

പിടി തോമസിന്റെ വിയോഗം; രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ പരിപാടികൾ റദ്ദാക്കി

വയനാട്: കെപിസിസി വർക്കിങ് പ്രസിഡണ്ട് പിടി തോമസ് എംഎൽഎയുടെ വിയോഗത്തെ തുടർന്ന് രാഹുൽഗാന്ധിയുടെ വയനാട്ടിലെ മുഴുവൻ പരിപാടികളും റദ്ദാക്കി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയിരുന്നു. എന്നാൽ, എംഎൽഎയുടെ വിയോഗ...

കോഴിക്കോട് നഗരത്തിൽ ഇലക്‌ട്രിക് ഓട്ടോകൾ തടയുന്നു; സിഐടിയുവിന് എതിരെ പരാതി

കോഴിക്കോട്: നഗരത്തിൽ ഓടുന്ന ഇലക്‌ട്രിക് ഓട്ടോകൾ സിഐടിയുവിന്റെ നേതൃത്വത്തിൽ തടയുന്നതായി പരാതി. സർവീസ് നടത്തുന്നതിനിടെ ഓട്ടോ തടഞ്ഞുവെക്കുകയും യാത്രക്കാരെ ബലമായി വഴിയിൽ ഇറക്കിവിടുകയും ചെയ്യുന്നുവെന്നാണ് പരാതി. ഇലക്‌ട്രിക് ഓട്ടോ ഡ്രൈവർമാർ നൽകിയ പരാതിയിൽ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ മാലിന്യം കുന്നുകൂടി; നടപടി ആവശ്യപ്പെട്ട് കത്ത്

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഭക്ഷ്യമാലിന്യം കുമിഞ്ഞു കൂടുന്നു. സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണപ്പൊതികളുടെ അവശിഷ്‌ടങ്ങൾ അടക്കം സംസ്‌കരിക്കാനാവാതെ കെട്ടിക്കിടക്കുകയാണ്. ദിവസവും രണ്ടായിരം കിലോയോളം മാലിന്യമാണ് ഇവിടെ സംസ്‌കരിക്കുന്നത്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ്...

കണ്ണൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു

കണ്ണൂർ: പാനൂർ പുല്ലക്കരയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു. വിഷ്‌ണു വിലാസം യുപി സ്‌കൂളിന് സമീപം കല്ലുമ്മൽ പീടിക പടിക്കൽ കൂലോത്ത് രതിയാണ് (57) മരിച്ചത്. ഭർത്താവ് മോഹനൻ കത്തി കൊണ്ട് കഴുത്തറുത്ത്...

മണ്ണാർക്കാട് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി

പാലക്കാട്: 18-കാരനെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. പാലക്കാട് മുണ്ടൂർ സ്വദേശി അഫ്‌സലിനാണ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റത്. സാമ്പത്തികമായി ഉയർന്ന രീതിയിൽ ജീവിക്കുന്ന പെൺകുട്ടിയോട് ഇഷ്‌ടം തോന്നിയതിന്റെ പേരിലാണ്...
- Advertisement -