ഉറവിടമറിയാത്ത ഇടപാടുകളില്‍ വഞ്ചിതരാവരുത്; അദനി ഗ്രാന്റ് സമ്മിറ്റിൽ ഖലീല്‍ ബുഖാരി തങ്ങള്‍
മലപ്പുറം: ഉറവിടമറിയാത്ത സാമ്പത്തിക ഇടപാടുകളില്‍ വഞ്ചിതരാവരുതെന്ന് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. മഅ്ദിന്‍ അക്കാദമിയില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്‌ഥമാക്കി പുറത്തിറങ്ങിയവരുടെ സമ്പൂര്‍ണ സംഗമമായ 'അദനി ഗ്രാന്റ്...
ഇഎംഎസിന്റെ നിയമസഭാ മണ്ഡലം ‘നീലേശ്വരം’ പുനഃസ്‌ഥാപിക്കണം; ആവശ്യം ശക്‌തമാകുന്നു
കാസർഗോഡ്: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇഎംഎസ് മൽസരിച്ചു ജയിച്ച നിയമസഭാ മണ്ഡലം പുനഃസ്‌ഥാപിക്കണം എന്ന ആവശ്യം സമൂഹത്തിന്റെ വിവിധകോണുകളിൽ നിന്ന് ശക്‌തമാകുന്നു. നീലേശ്വരം നിവാസികളുടെ സാമൂഹിക മാദ്ധ്യമ പേജുകളിൽ ഈ വിഷയം സജീവ...
സീറ്റ് അനുവദിച്ചിട്ടും പ്രവേശനമില്ല; പേരാമ്പ്ര സികെജി കോളേജിൽ പ്രതിഷേധം
പേരാമ്പ്ര: വിദ്യാർഥികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന സമീപനം സ്വീകരിക്കുന്ന പേരാമ്പ്ര സികെജി കോളജ് പ്രിൻസിപ്പലിനെതിരെ നടപടി സ്വീകരിക്കാൻ യൂണിവേഴ്‌സിറ്റി അധികാരികൾ തയ്യാറാകാത്ത പക്ഷം ശക്‌തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് എംഎസ്‌എഫ് സംസ്‌ഥാന ജനറൽ സെക്രട്ടറി...
കാട്ടാന ഭീതി ഇനിയില്ല; 11 പട്ടികവർഗ കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചു
പെരിങ്ങോം: ചെറുപുഴ പഞ്ചായത്തിലെ ആറാട്ടുകടവ് കോളനി നിവാസികൾക്ക് പട്ടയം ലഭിച്ചു. 11 പട്ടിക വർഗ കുടുംബങ്ങൾക്കാണ് പെരിങ്ങോം ഗവ.ഐടിഐക്ക് സമീപം 10 സെന്റ് ഭൂമി വീതം പതിച്ചു നൽകി പട്ടയങ്ങൾ വിതരണം ചെയ്‌തത്....
പാലായി ‘ഷട്ടർ കം ബ്രിഡ്‌ജ്’ ഡിസംബർ 26ന് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും
നീലേശ്വരം: നാടിന്റെ വികസനത്തിന് പുതിയ പാലമിടുന്ന പാലായി ഷട്ടർ കം ബ്രിഡ്‌ജ് ഡിസംബർ 26ന് തുറക്കും. വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. നീലേശ്വരം നഗരസഭയിലെ പാലായിയിൽ താങ്കൈ കടവിനേയും...
11കാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
കൂത്തുപറമ്പ്: പതിനൊന്ന് വയസുകാരനെ തട്ടിക്കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാകാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മാലൂർ ശിവപുരം സ്വദേശി കൊല്ലൻപറമ്പ് ഹൗസിൽ കെ ഫൈസൽ (28) ആണ്...
തലശ്ശേരി-മൈസൂരു റെയിൽപ്പാത; ഹെലിബോൺ സർവേ തുടങ്ങി
ബത്തേരി: തലശ്ശേരി-മൈസൂരു റെയിൽപ്പാതക്കായുള്ള ഹെലിബോൺ സർവേ തുടങ്ങി. ബത്തേരി സെന്റ് മേരീസ് കോളേജ് ഹെലിപ്പാഡ് ബേസ് ഗ്രൗണ്ടായുള്ള സർവേയുടെ ആദ്യദിനത്തിൽ മീനങ്ങാടി, കേണിച്ചിറ ഭാഗങ്ങളാണ് ഉൾപ്പെടുത്തിയത്.
ഹെലികോപ്‌റ്ററിൽ 700 കിലോ ഭാരമുള്ള ഇലക്‌ട്രോ മാഗ്‌നറ്റിക്...
കുതിരാൻ തുരങ്കത്തിൽ ഇന്ന് മുതൽ ഗതാഗത പരിഷ്‌കരണം
പാലക്കാട്: കുതിരാൻ തുരങ്കത്തിൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ ഗതാഗത പരിഷ്‌കരണം. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തുരങ്കത്തിലെ ഇരു വശങ്ങളിലൂടെ കടത്തി വിടും. പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലേക്കുള്ള റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ്...







































