Tue, Jul 14, 2026
30.4 C
Dubai

അട്ടപ്പാടി ചുരത്തിൽ കനത്തമഴ; പിക്കപ്പ് വാൻ ഒഴുകിപ്പോയി

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കനത്ത മഴ. ആനമൂളി ഉരള കുന്നിൽ ചപ്പാത്ത് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഒഴുകിപ്പോയി. ചൊവ്വാഴ്‌ച വൈകിട്ട് ആയിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന അച്ഛനും മകനും തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടു. പുത്തൻ പുരക്കൽ...

വളർത്തു നായകളുടെ ആക്രമണം: രക്ഷിച്ചവർക്ക് എതിരായ കേസുകൾ പിൻവലിക്കണം; മുനീർ

കോഴിക്കോട്: താമരശ്ശേരിയിൽ വളർത്തുനായകളുടെ ആക്രമണത്തിൽ നിന്ന് യുവതിയെ രക്ഷിച്ചവർക്ക് എതിരെ കേസെടുത്ത പോലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ എംകെ മുനീർ. ഇത്തരമൊരു സംഭവം കണ്‍മുന്നില്‍ നടക്കുമ്പോള്‍ അത്...

വയനാട്ടിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

വയനാട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ജിഷാദ്, ഷഹീർ എന്നിവരാണ് പിടിയിലായത്. മുത്തങ്ങ എക്‌സൈസ്‌ ചെക്ക് പോസ്‌റ്റിൽ വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്. എംഡിഎംഎയ്‌ക്ക്‌ പുറമേ കഞ്ചാവ്, ഹാഷിഷ് ഓയിൽ,...

എംഐ ഹൈസ്‌കൂൾ ലൈബ്രറിക്ക് പുസ്‌തകങ്ങൾ നൽകി ‘പ്രിയദർശിനി വേദി’

പൊന്നാനി: പൂർവ വിദ്യാർഥി കൂട്ടായ്‌മ 'മിഹ്സ' എംഐ ഹൈസ്‌കൂളിന് വേണ്ടി നിർമിച്ച ലൈബ്രറിക്ക് പ്രിയദർശിനി ജനപക്ഷ വേദിയുടെ പിന്തുണ. പുതുതായി നിർമിച്ച ലൈബ്രറിക്ക് പുസ്‌തകങ്ങൾ നൽകിയാണ് ജനപക്ഷ വേദി തങ്ങളുടെ പിന്തുണ അറിയിച്ചത്. ശിശുദിനത്തോട്...

തുലാവർഷം; കാസർഗോഡ് ജില്ലയിൽ ലഭിച്ചത് 116 ശതമാനം അധികമഴ

കാഞ്ഞങ്ങാട്: ജില്ലയിൽ തുലാവർഷം റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. ഇക്കുറി 116 ശതമാനം അധികമഴയാണ് കിട്ടിയത്. 92 ദിവസം നീണ്ടുനിൽക്കുന്ന തുലാവർഷത്തിൽ 45 ദിവസം കൊണ്ടുതന്നെ റെക്കോഡ് മറികടന്നു. 293.9 മില്ലീമീറ്ററാണ്‌ സാധാരണഗതിയിൽ ഈ...

പാലക്കാട് ദേശീയ പാതയോരത്ത് ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ

പാലക്കാട്: ദേശീയ പാതയോരത്ത് ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണന്നൂരിലാണ് നാല് വടിവാളുകൾ കണ്ടെത്തിയത്. ഒരു വടിവാളിന് മുകളിൽ രക്‌തക്കറയും മുടിനാരിഴയും ഉണ്ട്. ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത് വെട്ടേറ്റു മരിച്ചതിന് പിന്നാലെയാണ് ആയുധങ്ങൾ...

മലമ്പുഴയിൽ കാട്ടാനക്കുട്ടി ഷോക്കേറ്റ് ചരിഞ്ഞനിലയിൽ

പാലക്കാട്: മലമ്പുഴയിൽ കാട്ടാനക്കുട്ടി ഷോക്കേറ്റ് ചരിഞ്ഞു. ആനക്കല്ലിലെ എസ്‌റ്റേറ്റിലാണ് മൂന്ന് വയസ് പ്രായമുള്ള കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കാട്ടാനക്കുട്ടിയെ ജഡം നാട്ടുകാർ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ആനക്കല്ലിൽ...

കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്; 6 പേർ അറസ്‌റ്റിൽ

മലപ്പുറം: കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ ആറ് പേർ അറസ്‌റ്റിൽ. ഷഫീഖ്, അബ്‌ദുൽ മജീദ്, ഷംസുദ്ദീൻ, ഷഫീർ, മുസ്‌തഫ എന്നിവരാണ് അറസ്‌റ്റിലായത്‌. നവവരൻ അസീബിനെ തട്ടികൊണ്ട് പോയതും മർദ്ദിച്ചതും ഭാര്യയുടെ ബന്ധുക്കളാണെന്ന്...
- Advertisement -