ഒറ്റപ്പാലം റേഞ്ച് പരിധിയിൽ കൊന്നത് 123 കാട്ടുപന്നികളെ; കർഷകർക്ക് ആശ്വാസം
പാലക്കാട്: ഒറ്റപ്പാലം റേഞ്ച് പരിധിയിൽ ഇതുവരെ കൊന്നത് 123 കാട്ടുപന്നികളെ. രണ്ടു മാസത്തിനിടയ്‌ക്കാണ് ഒറ്റപ്പാലം വനംവകുപ്പ് ഇത്രയധികം കാട്ടുപന്നികളെ വെടിവെച്ചുകൊന്നത്. ഇതോടെ മേഖലയിലെ കർഷകർക്ക് ആശ്വാസമായിരിക്കുകയാണ്. തിരുവാഴിയോട്, കുളപ്പുള്ളി, വല്ലപ്പുഴ, പട്ടാമ്പി ഭാഗങ്ങളിലാണ്...
കോഴിക്കോട് കെഎസ്ആർടിസി; കെടിഡിഎഫ്‌സിയുടെ നോട്ടീസിന് സ്‌റ്റേ
കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിലെ കെട്ടിടത്തിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് കടയുടമകൾക്ക് നൽകിയ നോട്ടീസ് സ്‌റ്റേ ചെയ്‌തു. കെടിഡിഎഫ്‌സി നൽകിയ നോട്ടീസാണ് കോഴിക്കോട് മുൻസിഫ് കോടതി സ്‌റ്റേ ചെയ്‌തത്. അറ്റകുറ്റപണികൾ തുടങ്ങാനിരിക്കെ ഇന്ന്...
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ആസിഡ് ആക്രമണം; ഒരാൾ കൂടി അറസ്‌റ്റിൽ
കണ്ണൂർ: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യത്തിൽ മകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കേസിലെ രണ്ടാം പ്രതിയായ മണത്തണ വളയങ്ങാടിയിലെ വെള്ളായി കടവത്തുംകണ്ടി ശ്രീധരനെയാണ് (58) പേരാവൂർ...
എയർ ഇന്ത്യ ദുബായ് നേരത്തെ പുറപ്പെട്ടു; കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. എയർ ഇന്ത്യ ദുബായ് വിമാനം നേരത്തെ പുറപ്പെട്ട സാഹചര്യത്തിലാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. ഈ വിമാനത്തിൽ പോകാനാകാത്ത അമ്പതോളം പേരാണ് വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നത്. രാത്രി 8.25ന് പുറപ്പെടേണ്ടിയിരുന്ന...
ചരിത്ര നിമിഷവുമായി ബാരാപോൾ ജലവൈദ്യുത പദ്ധതി
കണ്ണൂർ: ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയായ ബാരാപോൾ ചരിത്ര നേട്ടത്തിൽ. വാർഷിക ഉൽപ്പാദനമായ 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചതിന്റെ അഭിമാന നേട്ടത്തിലാണ് പദ്ധതി. കൂടാതെ, ബാരാപോളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉൽപ്പാദനമായ...
പേരാമ്പ്ര കൂത്താളിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറിൽ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു
കോഴിക്കോട്: പേരാമ്പ്ര-കുറ്റ്യാടി റോഡിലെ കൂത്താളിയിൽ വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു. കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാടിന്റെ മകൾ അഹല്യ കൃഷ്‌ണയാണ് (15) മരിച്ചത്. കൂത്താളിയിൽ വെച്ച് അഹല്യ സഞ്ചരിച്ച ഇലക്‌ട്രിക് സ്‌കൂട്ടറിൽ ലോറിയിടിച്ചാണ് അപകടം...
മതപരമായ ചികിൽസ നൽകി; കണ്ണൂരിൽ പനി ബാധിച്ച് 11-കാരി മരിച്ചു
കണ്ണൂർ: ജില്ലയിലെ നാലുവയലിൽ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ പെൺകുട്ടി മരിച്ചു. നാലുവയൽ ഹിദായത്ത് വീട്ടിലെ ഫാത്തിമയാണ് (11) മരിച്ചത്. കലശലായ പനി മൂലം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഫാത്തിമയെ...
വയനാട് ചുരത്തിൽ ചരക്ക് ലോറി മറിഞ്ഞു; ഗതാഗതം മുടങ്ങി
വൈത്തിരി: വയനാട് ചുരത്തിൽ ചരക്ക് ലോറി മറിഞ്ഞു. ചുരത്തിലെ ഏഴാം വളവിന് സമീപമാണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗതം മുടങ്ങിയിരിക്കുകയാണ്. അപകടത്തിൽ ആർക്കും...








































