പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് തള്ളി
കണ്ണൂര്‍: മാത്തിലില്‍ പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീടിന് മുന്നില്‍ തള്ളി. മാത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിവി ചന്ദ്രന്റെ വീടിന് മുന്നിലാണ് പൂച്ചക്കുഞ്ഞുങ്ങളെ കൊന്ന് തള്ളിയത്.
രണ്ട് പൂച്ചകളുടെ ജഡം...
വയനാട്ടിൽ 1119 വീടുകൾക്ക് സഹായധനം നൽകാൻ അനുമതി
കൽപ്പറ്റ: 23 പഞ്ചായത്തുകളിലായി 1119 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമെന്ന സ്വപ്‌നം യാഥാർഥ്യമാകുന്നു. പിഎംഎവൈ (ജി) പദ്ധതി പ്രകാരം ജില്ലയിലെ 607 പട്ടികവർഗ കുടുംബങ്ങൾ, 183 പട്ടികജാതി കുടുംബങ്ങൾ, 182 ന്യൂനപക്ഷ വിഭാഗത്തിൽപെട്ട കുടുംബങ്ങൾ,...
സ്‌കൂട്ടർ യാത്രക്കിടെ യുവതിയെ തടഞ്ഞുനിർത്തി ആക്രമിച്ചു; യുവാവ് അറസ്‌റ്റിൽ
മലപ്പുറം: സ്‌കൂട്ടർ യാത്രക്കിടെ യുവതിയെ തടഞ്ഞുനിർത്തി ആക്രമിച്ച കേസിലെ പ്രതി അറസ്‌റ്റിൽ. കൗക്കാട് ആലങ്ങാടൻ ശ്രീജിത്തിനെ (മണിക്കൂട്ടൻ-31) ആണ് വഴിക്കടവ് പോലീസ് ഇൻസ്‌പെക്‌ടർ പി അബ്‌ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്.
എടക്കരയിൽനിന്നു...
വൈത്തിരി സബ് ജയിലിൽ കോവിഡ് ബാധിതരായ തടവുകാർക്കൊപ്പം മറ്റുള്ളവരും
വയനാട്: വൈത്തിരി സബ് ജയിലിൽ കോവിഡ് ബാധിതരായ തടവുകാരെയും മറ്റുള്ളവരെയും ഒരുമിച്ച് താമസിപ്പിക്കുന്നു. പരമാവധി 16 പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ 43 തടവുകാരാണ് ഉള്ളത്. ഇതിൽ 26 തടവുകാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു.
ജയിലിൽ...
ചികിൽസാ സഹായത്തിന്റെ പേരില്‍ പണപ്പിരിവ്; തട്ടിപ്പ് സംഘം അറസ്‌റ്റില്‍
പാലക്കാട്: ചികിൽസാ സഹായത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയ സംഘം അറസ്‌റ്റില്‍. മലപ്പുറം സ്വദേശിയുടെ പേരില്‍ പാലക്കാട് എടത്തനാട്ടുകരയില്‍ പിരിവു നടത്തിയ കരുവാരകുണ്ട് സ്വദേശികളായ ശിവദാസന്‍, സുബ്രഹ്‌മണ്യന്‍, സക്കീര്‍, മുഹമ്മദ് ആരിഫ് എന്നിവരെയാണ് മണ്ണാർക്കാട്...
പാലക്കാട് ജില്ലയിൽ ഇതുവരെ സംഭരിച്ചത് 12,000 ടൺ നെല്ല്
പാലക്കാട്: പ്രതികൂല കാലാവസ്‌ഥയിലും കർഷകരിൽനിന്ന് പരമാവധി നെല്ലെടുക്കാനുള്ള ശ്രമവുമായി സപ്ളൈകോ. ഒന്നാംവിളയ്‌ക്ക് ഇതുവരെ 12,000 ടൺ നെല്ലാണ് ശേഖരിച്ചത്. ഗുണനിലവാരം നോക്കാതെ നനഞ്ഞ നെല്ലും സംഭരിക്കുന്നത് കർഷകർക്ക് ആശ്വാസമാണ്. മില്ലുകൾക്ക് പാടം വേഗത്തിൽ...
ചന്ദന മുട്ടികള്‍ കടത്താന്‍ ശ്രമം; മാവൂരിൽ മൂന്നുപേര്‍ പിടിയില്‍
കോഴിക്കോട്: ചന്ദന മുട്ടികള്‍ കടത്താനുള്ള ശ്രമത്തിനിടെ മാവൂരിൽ മൂന്നുപേര്‍ പിടിയില്‍. വാഴൂര്‍ ആക്കോട് കോണോത്ത് അബ്‌ദുള്ള, പാഴൂര്‍ ചിറ്റാരിപിലാക്കില്‍ അബ്‌ദുറഹിമാന്‍, മാവൂര്‍ തെങ്ങിലക്കടവ് കണ്ണിപ്പറമ്പ് തറയില്‍ ബഷീര്‍ എന്നിവരെയാണ് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്.
താമരശേരി...
പറശ്ശിനിക്കടവിൽ വാട്ടർ ടാക്‌സി സർവീസ് ഇന്നുമുതൽ പുനഃരാരംഭിക്കും
കണ്ണൂർ: പറശ്ശിനിക്കടവിൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്‌സി തിങ്കളാഴ്‌ച മുതൽ വീണ്ടും ഓടിത്തുടങ്ങും. ആറുമാസത്തിന് ശേഷമാണ് സർവീസ് പുനഃരാരംഭിക്കുന്നത്. യന്ത്രത്തകരാറ് മൂലമാണ് വാട്ടർ ടാക്‌സി പണിമുടക്കിയത്. തുടർന്ന് ജലഗതാഗത വകുപ്പിന്റെ ഇടപെടലിൽ എറണാകുളത്തുനിന്ന്...








































