പയ്യന്നൂരിലെ സുനീഷയുടെ ആത്‌മഹത്യ; നീതി കിട്ടിയില്ല, സമരവുമായി മുന്നോട്ടെന്ന് കുടുംബം
കണ്ണൂർ: പയ്യന്നൂരിലെ സുനീഷ ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ നീതി കിട്ടിയില്ലെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. പ്രതികളെ ജാമ്യത്തിൽ വിട്ടത് നീതി നിഷേധമാണെന്ന് സുനീഷയുടെ കുടുംബം ആരോപിക്കുന്നു. സുനീഷയെ ഭർതൃ വീട്ടുകാർ കൊന്നതാണെന്നാണ്...
നെല്ലിയാമ്പതിയിൽ ഗതാഗതം പുനഃസ്‌ഥാപിച്ചു
പാലക്കാട്: നെല്ലിയാമ്പതിയിൽ ഗതാഗതം പുനഃസ്‌ഥാപിച്ചു. തുടർച്ചയായി പെയ്‌ത ശക്‌തമായ മഴയിൽ നെല്ലിയാമ്പതി ചുരം റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. ഇതേ തുടർന്ന് കൊല്ലങ്കോട് ഫയർഫോഴ്‌സും പോത്തുണ്ടി വനംവകുപ്പ് ഉദ്യോഗസ്‌ഥരും മരം...
ഒന്നര വയസുകാരിയുടെ കൊലപാതകം; ഗൗരവകരമെന്ന് ബാലാവകാശ കമ്മീഷൻ
കണ്ണൂർ: കുഞ്ഞുങ്ങൾ കുടുംബ പ്രശ്‌നങ്ങളുടെ ഇരകളായി മാറുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ പറഞ്ഞു. തലശ്ശേരി പത്തായക്കുന്നിൽ അച്ഛൻ പുഴയിൽ തള്ളിയിട്ട് കൊന്ന ഒന്നരവയസുകാരി അൻവിതയുടെ അമ്മ...
നീലേശ്വരത്ത് കൈക്കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി മരിച്ചു
കാസർഗോഡ്: കൈക്കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി മരിച്ചു. നീലേശ്വരത്താണ് സംഭവം. കടിഞ്ഞിമൂല സ്വദേശി രമ്യയും രണ്ട് മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. കുഞ്ഞിനേയും എടുത്ത് രമ്യ കിണറ്റിൽ ചാടി ആത്‍മഹത്യ ചെയ്‌തതെന്നാണ് വിവരം.
പ്രസവത്തിന്...
കാസർഗോഡ് മഴയ്‌ക്ക് നേരിയ കുറവ്; യെല്ലോ അലർട് പിൻവലിച്ചു
കാസർഗോഡ്: ജില്ലയിൽ മഴയ്‌ക്ക് നേരിയ കുറവ്. എന്നാൽ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്‌തു. കഴിഞ്ഞ ദിവസം ശക്‌തമായി പെയ്‌ത വെള്ളരിക്കുണ്ടിലും മഴ കുറഞ്ഞിട്ടുണ്ട്. ഇതോടെ ജില്ലയിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട് പിൻവലിച്ചിട്ടുണ്ട്....
ചെറുകുന്നിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ; വീടുകൾക്ക് ഭീഷണി
നടവയൽ: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണ് വീടുകൾക്ക് ഭീഷണി. പൂതാടി പഞ്ചായത്തിലെ ചെറുകുന്ന് വീട്ടുപുര കോളനിയിലെ മൂന്ന് വീടുകളാണ് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നത്. ശനിയാഴ്‌ച പെയ്‌ത കനത്ത മഴയിൽ...
നിലമ്പൂർ കാടുകളിൽ മാവോയിസ്‌റ്റ് സാന്നിധ്യം; സ്‌ഥിരീകരിച്ച് പോലീസ്
മലപ്പുറം: നിലമ്പൂർ വനത്തിനുള്ളിൽ വീണ്ടും മാവോവാദികൾ എത്തിയതായി വിവരം. പോത്തുകൾ മുണ്ടേരി ഉൾവനത്തിലെ വാണിയാമ്പുഴ ആദിവാസി കോളനിയിൽ മാവോവാദികൽ എത്തിയതായി പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച രാത്രി കോളനിയിൽ എത്തിയ സംഘം മണിക്കൂറുകളോളം ആദിവാസികളുമായി...
വാഹന പരിശോധനക്കിടെ 10.9 കിലോഗ്രാം കഞ്ചാവുമായി ആറുപേർ പിടിയിൽ
മലപ്പുറം: രണ്ട് വാഹനങ്ങളിലായി കടത്തിയ 10.9 കിലോഗ്രാം കഞ്ചാവുമായി ആറുപേർ പിടിയിൽ. എആർ വിഷ്‌ണു (29), യുഎസ് വിഷ്‌ണു (28), ബട്‌സൺ ആന്റണി (26), സിയു വിഷ്‌ണു (27), മുഹമ്മദ് സാലി (35),...








































