Sat, Jul 25, 2026
30.7 C
Dubai

ചെമ്പ്ര പീക്കിലെ പ്രവേശന ടിക്കറ്റ് ജീവനക്കാർ മറിച്ചു നൽകുന്നതായി ആരോപണം

വയനാട്: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ ചെമ്പ്ര പീക്കിൽ പ്രവേശന ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി. അതിരാവിലെ ഇവിടെ എത്തുന്നവരോട് പോലും ടിക്കറ്റ് തീർന്നെന്ന സ്‌ഥിരം പല്ലവിയാണ് അധികൃതരുടെ ഭാഗത്ത് നിന്ന്...

സ്‌ത്രീധനം വാങ്ങിയാൽ ബിരുദമില്ല; നടപടിയുമായി കാലിക്കറ്റ് സർവകലാശാല

കോഴിക്കോട്: സ്‌ത്രീധന വിരുദ്ധ സത്യവാങ് മൂലം നടപ്പാക്കി കാലിക്കറ്റ് സർവകലാശാല. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശപ്രകാരമാണ് നടപടി. സ്‌ത്രീധന മരണങ്ങൾ സംസ്‌ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും സ്‌ത്രീധന...

ആദിവാസി യുവാക്കളെ കാണാതായ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ആവശ്യം

പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ ആദിവാസി യുവാക്കൾ കാണാതായ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. ഇവരെ കാണാതായിട്ട് ഇന്നേക്ക് 20 ദിവസം പിന്നിടുകയാണ്. എന്നാൽ, പോലീസ് അന്വേഷണത്തിൽ യുവാക്കളെ കുറിച്ച് ഒരു...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് വിവാഹം; രക്ഷിതാക്കൾക്കും വരനും എതിരെ കേസ്

മലപ്പുറം: ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ കേസ്. പെൺകുട്ടിയുടെ രക്ഷിതാക്കൾക്കും, ഭർത്താവിനും, വിവാഹത്തിന് നേതൃത്വം നൽകിയ മതപുരോഹിതർക്കും എതിരെയാണ് നിലവിൽ ബാലവിവാഹ നിരോധന നിയമപ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തത്‌. മലപ്പുറം ജില്ലയിലെ...

പ്രദേശവാസികൾ സ്‌ഥലം നൽകി, സർക്കാർ റോഡ് നിർമിച്ചു; യാത്രാദുരിതത്തിന് പരിഹാരം

തിരുവേഗപ്പുറ: പഞ്ചായത്തിലെ വേളക്കാട്, പറക്കല്ല് പ്രദേശത്തുകാരുടെ യാത്രാദുരിതം അവസാനിച്ചു. 150ഓളം കുടുംബങ്ങൾ കാലങ്ങളായി നേരിട്ടുകൊണ്ടിരുന്ന യാത്രാ പ്രതിസന്ധിക്കാണ് കാളഞ്ചിറപ്പടി-വേളക്കാട്-പറക്കല്ല് റോഡ് യാഥാർഥ്യമായതോടെ പരിഹാരമായിരിക്കുന്നത്. തിരുവേഗപ്പുറ പഞ്ചായത്തിലെ നാലാം വാർഡിൽ മുഹമ്മദ് മുഹ്‌സിൻ എംഎൽഎയുടെ പ്രാദേശിക...

ലഹരിഉൽപ്പന്ന വിതരണം വ്യാപകം; ഏഴിമല, എട്ടിക്കുളം ഭാഗത്ത് കർശന പരിശോധന

കണ്ണൂർ: ജില്ലയിലെ രാമന്തളി പഞ്ചായത്തിലെ ഏഴിമല, എട്ടിക്കുളം ഭാഗങ്ങളിൽ പോലീസും എക്‌സൈസും രാത്രികാല പരിശോധനകൾ കർശനമാക്കി. ലഹരി ഉൽപ്പന്നങ്ങളുടെ വിതരണം വ്യാപകമായി നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോൾ പരിശോധന കർശനമാക്കിയത്. ഈ പ്രദേശങ്ങളിലെ ഇട...

ജില്ലയിൽ 18 വയസ് കഴിഞ്ഞ എല്ലാവർക്കും ഒരാഴ്‌ചയ്‌ക്കകം വാക്‌സിൻ

കോഴിക്കോട്: ജില്ലയിൽ ആദ്യ ഡോസ് വാക്‌സിനേഷൻ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതുപ്രകാരം, 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഒരാഴ്‌ചയ്‌ക്കകം ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ ജില്ലയിൽ...

പൊതുഗതാഗത സൗകര്യമില്ല; വലഞ്ഞ് അരൂർ പ്രദേശവാസികൾ

അരൂർ: പുറമേരി പഞ്ചായത്തിലെ പെരുമുണ്ടച്ചേരി, എളയടം, അരൂർ പ്രദേശത്തെ ജനങ്ങൾ പൊതുഗതാഗത സൗകര്യമില്ലാതെ വലയുന്നു. രോഗികളും വിവിധ ആവശ്യങ്ങൾക്കായി വടകര, പുറമേരി, നാദാപുരം, ആയഞ്ചേരി, തണ്ണീർപ്പന്തൽ എന്നിവിടങ്ങളിലേക്ക് പോകുന്നവരുമെല്ലാം യാത്രാസൗകര്യമില്ലാതെ ദുരിതത്തിലാണ്. കോവിഡിന് മുൻപ്...
- Advertisement -