Sat, Jul 25, 2026
32.5 C
Dubai

കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി ലഭിച്ചവരിൽ കന്യാസ്‍ത്രീയും

കോഴിക്കോട്: കാട്ടുപന്നിയെ കൊല്ലാന്‍ കന്യാസ്‍ത്രീക്ക് ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട് മുതുകാട് സെന്റ് ആഗ്‌നസ് കോൺവെന്റിലെ സിസ്‌റ്റർ ജോഫി ജോസിനാണ് പ്രത്യേക അനുമതി ലഭിച്ചത്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി...

സമസ്‌തയുമായി കോൺഗ്രസ് നേതാക്കൾ ഇന്ന് ചർച്ച നടത്തും

കോഴിക്കോട്: കോൺഗ്രസ് നേതാക്കൾ ഇന്ന് സമസ്‌തയുമായി കോഴിക്കോട് ചർച്ച നടത്തും. ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും കോഴിക്കോട് എത്തിയിട്ടുണ്ട്. മത സൗഹാർദ്ദം നിലനിർത്താനുള്ള ശ്രമങ്ങളുടെ...

സ്വര്‍ണനിധിയെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: സ്വര്‍ണനിധിയാണെന്ന് വിശ്വസിപ്പിച്ച് വ്യാജ സ്വര്‍ണക്കട്ടി നല്‍കി ലോഡ്‌ജ്‌ ഉടമയില്‍നിന്ന് 11.5 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയയാള്‍ അറസ്‌റ്റില്‍. തമ്പാനങ്ങാടിയിലെ സ്വകാര്യ ലോഡ്ജ് ഉടമ നല്‍കിയ പരാതിയില്‍ കരുവാരകുണ്ട് പുന്നക്കാട് സ്വദേശി വലിയകണ്ടത്തില്‍...

നീലഗിരിയിൽ അപൂർവ സസ്‌തനി വിഭാഗത്തെ കണ്ടെത്തി

വയനാട്: വംശനാശ ഭീഷണി നേരിടുന്ന വെരുകു വിഭാഗത്തിൽപ്പെട്ട സസ്‌തനിയെ നീലഗിരിയിൽ കണ്ടെത്തി. പശ്‌ചിമഘട്ട മലനിരകളിലും ശ്രീലങ്കയിലും മാത്രം കണ്ടുവന്ന മരവെരുകിനെയാണ്‌ (ബ്രൗൺപാംസിവറ്റ്) കണ്ടെത്തിയത്. ശാസ്‍ത്രീയനാമം- പാരഡോക്‌സസ് ജേർദോനി. ചെറു സസ്‌തനിവിഭാഗം നിരീക്ഷകരായ കേരള കാർഷിക...

മലപ്പുറം എആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്‌ഥലമാറ്റം

മലപ്പുറം: എആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്‌ഥലമാറ്റം. ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവർ അടക്കമുള്ള 32 ജീവനക്കാരെയാണ് സ്‌ഥലം മാറ്റിയത്. യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സർവീസ് സഹകരണ ബാങ്കിൽ 110 കോടി രൂപയുടെ...

മണ്ണാർക്കാട് വയോധികനെ മക്കൾ ആറ് മാസത്തോളം മുറിക്കുള്ളിൽ പൂട്ടിയിട്ടു

പാലക്കാട്‌: മണ്ണാർക്കാട് വയോധികനായ അച്ഛനെ മക്കൾ ആറ് മാസത്തോളം മുറിക്കുള്ളിൽ പൂട്ടിയിട്ടതായി പരാതി. ആരോഗ്യ വകുപ്പും, പോലീസും സ്‌ഥലത്തെത്തി വയോധികനെ മോചിപ്പിച്ചു. അവശനിലയിലായ വൃദ്ധനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണ്ണാർക്കാട് പടിഞ്ഞാറെ തറയിൽ പൊന്നു ചെട്ടിയാർ...

11ആം ഉഭയകക്ഷി കരാർ നടപ്പിലാക്കുക; സിഎസ്ബി യുഎഫ്ബിയു ധർണ നടത്തി 

പയ്യന്നൂർ: സിഎസ്ബി(കാത്തലിക് സിറിയൻ ബാങ്ക്) പയ്യന്നൂർ ശാഖയ്‌ക്ക് മുന്നിൽ ധർണ നടത്തി യുണൈറ്റഡ് ഫോറം ഓഫ് സിഎസ്‌ബി ട്രേഡ് യൂണിയൻ ഫോറം (എഐബിഒസി-ബിഇഎഫ്ഐ- എഐബിഇഎ-ഐഎൻബിഇഎഫ്). സെപ്റ്റംബർ 29, 30, ഒക്‌ടോബർ 1 തിയതികളിൽ...

സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിൽ തീരുമാനം

പാലക്കാട്: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിൽ തീരുമാനമായി. 148 ചതുരശ്ര കിലോമീറ്റർ പരിസ്‌ഥിതി ലോല മേഖലയായി വിജ്‍ഞാപനം ചെയ്യും. ഉദ്യാനത്തിന് ചുറ്റും പൂജ്യം മുതൽ 9.8 കിലോ മീറ്റർ ദൂരം...
- Advertisement -