Sat, Jul 25, 2026
36.2 C
Dubai

മൂല്യവത്തായ ഗവേഷണങ്ങൾ വഴി ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ ജീവസുറ്റതാക്കണം; ഡോ. എം നാസർ

മലപ്പുറം: വസ്‌തുനിഷ്‌ഠവും സുതാര്യവുമായ പുതു വിജ്‌ഞാനങ്ങൾ പ്രസരിപ്പിക്കുന്ന മൂല്യവത്തായ ഗവേഷണ പഠനങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ജീവസുറ്റതാക്കാൻ ഗവേഷകർ മുന്നോട്ടുവരണമെന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. എം നാസർ. കോഴിക്കോട് സർവകലാശാല...

ഉപയോഗിച്ച എണ്ണയിൽ നിന്ന് ബയോഡീസൽ; സംസ്‌ഥാനത്തെ ആദ്യ പ്ളാന്റ് കാസർഗോഡ്

കാസർഗോഡ്: ഉപയോഗിച്ച എണ്ണയിൽ നിന്ന് ബയോഡീസൽ ഉൽപ്പാദിപ്പിക്കുന്ന സംസ്‌ഥാനത്തെ ആദ്യ പ്ളാന്റ് കാസർഗോഡ് ഒരുങ്ങുന്നു. ഇനിമുതൽ വീടുകളിലും ഹോട്ടലുകളിലും ഉപയോഗിച്ച ശേഷം ബാക്കി വരുന്ന എണ്ണ കളയേണ്ടതില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ...

പഴങ്ങളിലെ നിപ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: ജില്ലയിലെ ചാത്തമംഗലം പ്രദേശത്ത് നിന്ന് ശേഖരിച്ച പഴങ്ങളിൽ നിപ വൈറസ് സാന്നിധ്യം ഇല്ലെന്ന് ഫലം. പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് പഴങ്ങളിൽ നിപാ സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. നിപ രോഗം ബാധിച്ച്...

മുട്ടക്കോഴി വളർത്തൽ പദ്ധതി; പണം തിരിമറി നടത്തിയ കോഴിക്കോട് കോർപറേഷന് എതിരെ നിയമനടപടി

കോഴിക്കോട്: മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിക്കായി പിരിച്ച പണം ടെൻഡറെടുത്ത കമ്പനിക്ക് നൽകാതെ കോഴിക്കോട് നഗരസഭയിലെ ഉദ്യോഗസ്‌ഥർ തിരിമറി നടത്തിയതായി ആരോപണം. ഇത് സംബന്ധിച്ച് വിതരണക്കാർ നഗരസഭയ്‌ക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ്....

വാടകവീട്ടിൽ പെൺവാണിഭം; സ്‌ത്രീകൾ ഉൾപ്പടെ 5 പേർ അറസ്‌റ്റിൽ

കോഴിക്കോട്: പാറോപ്പടി- ചേവരമ്പലം റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ വൻ സംഘത്തിലെ മൂന്ന് സ്‌ത്രീകൾ ഉൾപ്പടെ അഞ്ച് പേർ അറസ്‌റ്റിൽ. ബേപ്പൂർ അരക്കിണർ റസ്‌വ മൻസിലിൽ ഷഫീഖ് (32), ചേവായൂർ...

ചെങ്കളയിൽ മരിച്ച കുട്ടിയുടെ രണ്ടാമത്തെ നിപാ പരിശോധനാ ഫലവും നെഗറ്റീവ്

കാസർഗോഡ്: ചെങ്കളയിൽ പനി ബാധിച്ച് മരിച്ച അഞ്ചു വയസുകാരിയുടെ രണ്ടാമത്തെ നിപാ പരിശോധനാ ഫലവും നെഗറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിൽ നടത്തിയ ട്രൂനാറ്റ്, ആർടിപിസിആർ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്. അതേസമയം,...

വാക്‌സിനേഷൻ; 100 ശതമാനം നേട്ടവുമായി കണ്ണൂർ കോർപറേഷൻ

കണ്ണൂർ: എല്ലാവർക്കും ഒന്നാം ഡോസ് നൽകി കണ്ണൂർ കോർപ്പറേഷൻ. ഇതോടെ സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷൻ പൂർത്തിയാകുന്ന ആദ്യത്തെ കോർപറേഷനായി കണ്ണൂർ കോർപറേഷൻ മാറി. കോർപറേഷൻ പരിധിയിൽ 18 വയസിന് മുകളിലുള്ള 96.66 ശതമാനം...

വിവാഹ രജിസ്‌റ്റർ കാണാതായ സംഭവം; നീലേശ്വരം നഗരസഭാ ജീവനക്കാരിയെ സ്‌ഥലംമാറ്റും

കാസർഗോഡ്: നീലേശ്വരം നഗരസഭാ ഓഫിസിൽ നിന്ന് വിവാഹങ്ങളുടെ രജിസ്‌റ്റർ കാണാതായ സംഭവത്തിൽ വനിതാ ഹെൽത്ത് ഇൻസ്‌പെക്‌ടറെ സ്‌ഥലം മാറ്റാൻ തീരുമാനം. കൂടാതെ, ഒരു വർഷത്തെ ഇൻക്രിമെന്റ് തടഞ്ഞുവെക്കാനും നിർദ്ദേശമുണ്ട്. 2016 മുതൽ 2019...
- Advertisement -