ബസ് സ്‌റ്റാന്റുകളില്‍ മദ്യഷോപ്പുകൾ തുറക്കുന്നത് ഗുരുതരനീക്കം; കേരള മുസ്‌ലിം ജമാഅത്ത്
കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്‌റ്റാന്റുകളില്‍ മദ്യക്കടകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന കമ്മിറ്റി ശക്‌തമായി പ്രതിഷേധിച്ചു.
സ്‌ത്രീകളും കുട്ടുകളുമടക്കമുള്ള സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ പൊതു ജനങ്ങള്‍ വന്നു പോകുന്ന ബസ്...
പാലക്കാട് സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം
പാലക്കാട്: അകത്തേത്തറയിലെ ധോണിയിൽ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.
എഐവൈഎഫ് നേതാവിന്റെ വീട് കയറി അക്രമിച്ച സംഘം കല്ലേറും നടത്തി. സിപിഐ ധോണി ബ്രാഞ്ച് അംഗം...
നിപ; കേന്ദ്രസംഘം കോഴിക്കോട് എത്തി
കോഴിക്കോട്: സംസ്‌ഥാനത്ത് നിപ രോഗം സ്‌ഥിരീകരിച്ച ചാത്തമംഗലം മുന്നൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ടീമാണ് കോഴിക്കോട് എത്തിയത്. മരണപ്പെട്ട കുട്ടി റംബൂട്ടാന്‍ കഴിച്ചെന്ന് കരുതുന്ന സ്‌ഥലം...
നിപ്പ; കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട്: നിപ്പ ബാധിച്ച് മരിച്ച ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്. കുട്ടിക്ക് വെന്റിലേറ്റർ സഹായം ആവശ്യമായി വന്നു. എന്നാൽ, വെന്റിലേറ്റർ ഒഴിവില്ലായിരുന്നുവെന്ന്...
കൂറ്റനാട്-മംഗളൂരുഗെയിൽ പൈപ്പ് ലൈൻ പദ്ധതി പുരോഗമിക്കുന്നു
കാസർഗോഡ്: കൂറ്റനാട്-മംഗളൂരു പ്രകൃതിവാതക ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പുരോഗമിക്കുന്നു. പദ്ധതി കഴിഞ്ഞ ജനുവരിയിൽ നാടിന് സമർപ്പിച്ചിരുന്നു. എന്നാൽ, ചന്ദ്രഗിരി പുഴയിലൂടെ താൽക്കാലിക പൈപ്പ് ഇട്ടായിരുന്നു പ്രവൃത്തി പൂർത്തിയാക്കിയത്. അന്ന് ഇട്ട ആറിഞ്ച്...
കുട്ടികളല്ല ഇവിടെ അധ്യാപികയാണ് ‘തലതിരിഞ്ഞത്’
വയനാട്: വിദ്യാർഥികളെ തലതിരിഞ്ഞ കുട്ടികളെന്ന് വിളിക്കുന്ന അധ്യാപകർ കുറവായിരിക്കും. എന്നാൽ, ഒരു അധ്യാപികയെ 'തലതിരിഞ്ഞ ടീച്ചറേ' എന്ന് വിളിക്കുന്ന വിദ്യാർഥികളെ കണ്ടിട്ടുണ്ടോ. വയനാട് പൂതാടി പഞ്ചായത്തിലെ അതിരാറ്റുക്കുന്ന് സര്‍ക്കാര്‍ ഹൈസ്‌കൂളിൽ ഒരു തലതിരിഞ്ഞ...
നിപ; മലപ്പുറത്തും ജാഗ്രതാ നിർദ്ദേശം, അടിയന്തിര യോഗം ചേർന്നു
മലപ്പുറം: കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്തും അതീവ ജാഗ്രത വേണമെന്ന് നിർദ്ദേശം. കായിക വകുപ്പ് മന്ത്രി വി അബ്‌ദു റഹിമാൻ ആണ് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. മുന്നറിയിപ്പിന്റെ ഭാഗമായി...
നിപ്പ ലക്ഷണങ്ങളുള്ള രണ്ട് പേരും ആരോഗ്യ പ്രവർത്തകർ
കോഴിക്കോട്: ജില്ലയിൽ നിപ്പ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയ രണ്ട് ആരോഗ്യ പ്രവർത്തകരിലാണ് ഇപ്പോൾ ലക്ഷണങ്ങൾ പ്രകടമായത് എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളേജിലെയും ഓരോ ജീവനക്കാര്‍ക്കാണ്...







































