‘മോഷണം പോയ സ്വർണത്തിന് പകരം ഇത് സ്വീകരിക്കണം’; 9 വർഷത്തിന് ശേഷം കള്ളന്റെ അപേക്ഷ
കോഴിക്കോട്: ഒൻപത് വർഷങ്ങൾക്ക് മുൻപ് മോഷ്‌ടിച്ച സ്വർണമാലക്ക് പകരം ആഭരണം നൽകി കള്ളന്റെ മാനസാന്തരം. ഇരിങ്ങത്ത് ചാലിക്കണ്ടി റസാഖിന്റെ വീട്ടുകാർക്കാണ് കള്ളന്റെ മനമുരുകിയുള്ള കത്തും ഏഴരപ്പവന്റെ സ്വർണ മാലയും ഒമ്പതു വർഷത്തിനു ശേഷം...
സപ്ളൈകോ നെല്ല് സംഭരണം; പാലക്കാട് രജിസ്‌റ്റർ ചെയ്‌തത് 45,378 കർഷകർ
പാലക്കാട്: ജില്ലയിൽ സപ്ളൈകോ വഴി ഒന്നാംവിള നെല്ല് സംഭരണത്തിന് രജിസ്‌റ്റർ ചെയ്‌തത് 45,378 കർഷകർ. ആലത്തൂർ താലൂക്കിൽ 19,174, ചിറ്റൂരിൽ 14,684, മണ്ണാർക്കാട് 6, ഒറ്റപ്പാലം 887, പാലക്കാട് 10,225, പട്ടാമ്പി 402...
തിരൂരിൽ 230 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്‌റ്റിൽ
തിരൂർ: ചമ്രവട്ടത്തിനടുത്ത് വൻ കഞ്ചാവുവേട്ട. ചരക്കുലോറിയിൽ തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 230 കിലോ കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു.
തൃശൂർ ആളൂർ സ്വദേശി ദിനേശ് (37), പാലക്കാട്...
മാനന്തവാടിയിലെ കർഷകരുടെ ദേഹത്ത് സീൽ പതിപ്പിച്ച് കർണാടക
വയനാട്: അതിർത്തി കടന്ന മാനന്തവാടി സ്വദേശികളായ രണ്ടു കർഷകരുടെ ദേഹത്ത് കർണാടക സീൽ പതിപ്പിച്ചതായി പരാതി. ബാവലി ചെക്ക്പോസ്‌റ്റിൽ ഇന്നലെയാണ് സംഭവം. കർഷകർ കൃഷിയാവശ്യങ്ങൾക്കായി അതിർത്തി കടന്നപ്പോഴാണ് ഇവരുടെ ശരീരത്തിൽ കർണാടക മുദ്ര...
ജില്ലയിലെ ഓക്‌സിജൻ വാർ റൂം പ്രവർത്തനം ആരംഭിച്ചു
പാലക്കാട്: കോവിഡ് മൂന്നാം തരംഗ സാധ്യത മുന്നിൽകണ്ട് ജില്ലയിലെ ഓക്‌സിജൻ വാർ റൂം പ്രവർത്തനം പുനരാംഭിച്ചു. സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരമാണ് ഓക്‌സിജൻ വാർ റൂം പ്രവർത്തനം പുനരാരംഭിച്ചതെന്ന് കളക്‌ടർ...
പ്രജീഷ് കൊലക്കേസ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
കണ്ണൂർ: രണ്ടു ദിവസത്തെ തെളിവെടുപ്പിന് ശേഷം പ്രജീഷ് കൊലക്കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. റിമാൻഡിൽ ആയിരുന്ന പ്രതികളായ മിടാവിലോട് സ്വദേശി അബ്‌ദുൽ ഷുക്കൂർ, പനയത്താംപറമ്പ് കല്ലുള്ളതിൽ പ്രശാന്തൻ എന്നിവരുടെ തെളിവെടുപ്പ് ഇന്നലെ...
സ്‌ത്രീധനത്തിന് എതിരേ കെഎസ്ആർടിസിയും; ജീവനക്കാർ സത്യവാങ്മൂലം നൽകണം
കോഴിക്കോട്: സ്‌ത്രീധനത്തിന് എതിരേ കെഎസ്ആർടിസിയും രംഗത്ത്. കെഎസ്ആർടിസിയിലെ എല്ലാ പുരുഷ ജീവനക്കരും സ്‌ത്രീധനത്തിന് എതിരെയുള്ള സത്യവാങ്മൂലം എഴുതി ഒപ്പിട്ട് നൽകണമെന്ന് കോർപറേഷൻ ഉത്തരവിട്ടു. സമൂഹത്തിൽ സ്‌ത്രീധനപീഡനവും, ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികളും പെൺകുട്ടികളുടെ...
പയ്യന്നൂരിലെ യുവതിയുടെ ആത്‌മഹത്യ; വിജീഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി
കണ്ണൂർ: പയ്യന്നൂരിലെ സുനിഷയുടെ ആത്‌മഹത്യയിൽ ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത ഭർത്താവ് വിജീഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ഗാർഹിക പീഡനം, ആത്‌മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മർദ്ദനം വ്യക്‌തമാകുന്ന ശബ്‌ദസന്ദേശം പുറത്തു വന്നതോടെയാണ്...







































