Mon, Jun 15, 2026
31.7 C
Dubai

ആവശ്യക്കാരില്ല, വിലയുമില്ല; ഇഞ്ചി, വാഴക്കർഷകർ പ്രതിസന്ധിയിൽ

വയനാട്: ജില്ലയിൽ ആവശ്യക്കാരില്ലാതെ ഇഞ്ചിയും, നേന്ത്രവാഴക്കുലയും. നിലവിൽ കർഷകരുടെ പ്രധാന വരുമാന മാർഗമാണ് ഈ രണ്ട് വിളകളും. എന്നാൽ ഇവക്ക് ആവശ്യക്കാരില്ലാതെയും വിലയില്ലാതെയും കർഷകർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഓണം സീസൺ പ്രമാണിച്ച് മികച്ച...

കോഴിക്കോട് കോർപറേഷന്റെ പേരിൽ തൊഴിൽ തട്ടിപ്പ്; അന്വേഷണം തുടങ്ങി

കോഴിക്കോട്: കോർപറേഷൻ ഓഫിസിൽ എണ്ണൂറിലധികം ഒഴിവുകളുണ്ടെന്ന് പറഞ്ഞ് തൊഴിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് കോർപറേഷൻ ഓഫിസിൽ 2021-22 കാലയളവിൽ എണ്ണൂറിലധികം ഒഴിവുണ്ടെന്ന് കാണിച്ച് സ്വകാര്യ...

‘വാഗൺ പോരാളികളെ’ ചരിത്രത്തിൽ നിന്ന് നീക്കംചെയ്യാനുള്ള ശ്രമം അപലപനീയം; എസ്‌വൈഎസ്‍

മലപ്പുറം: സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തിലെ നിർണായക മുന്നേറ്റമായിരുന്ന 'വാഗൺ രക്‌ത സാക്ഷിത്വം' വരിച്ച സമര പോരാളികളെ ചരിത്ര രേഖകളിൽ നിന്ന് നീക്കം ചെയ്യാനുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ തീരുമാനം അപലപനീയമെന്ന് എസ്‌വൈഎസ്‍...

കരിപ്പൂർ എയർപോർട്ട്; സ്വകാര്യവൽകരണം കേന്ദ്രം ഒഴിവാക്കണം -എസ്‌വൈഎസ്‍

മലപ്പുറം: സ്വകാര്യവൽകരണ നയത്തിന്റെ പേരിൽ സകലപൊതുമേഖലാ സ്‌ഥാപനങ്ങളും വിറ്റഴിക്കുന്ന കൂട്ടത്തിൽ കരിപ്പൂർ വിമാനത്താവളം വിൽക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാ യൂത്ത് കൗൺസിൽ ആവശ്യപ്പെട്ടു. 'ജനകീയ കൂട്ടായ്‌മയിലൂടെ സ്‌ഥാപിതമായ...

മുട്ടിൽ മരംമുറി: പ്രതി ഭീഷണിപ്പെടുത്തി; അന്വേഷണ ഉദ്യോഗസ്‌ഥന്റെ പരാതി

വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതി ഭീഷണിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്‌ഥന്റെ പരാതി. മേപ്പാടി റെയ്ഞ്ച് ഓഫിസ‍ർ സമീറാണ് കോടതിയിൽ പരാതി നൽകിയത്. മാനന്തവാടി സബ് ജയിലിൽ ചോദ്യം ചെയ്യുന്നതിനിടെ മരംമുറി കേസിലെ പ്രതി...

പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രി; അടുത്ത മാസം പ്രവർത്തനം ആരംഭിക്കും

കാസർഗോഡ്: പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രി സെപ്റ്റംബർ അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉൽഘാടനം കഴിഞ്ഞിട്ടും ആശുപത്രി ദീർഘനാളായി അടച്ചിട്ടിരിക്കുകയായിരുന്നു. ആശുപത്രിയിലെ വൈദ്യുതീകരണം രണ്ടാഴ്‌ചക്കുള്ളിൽ പൂർത്തിയാകും. ഇനി ട്രാൻസ്‌ഫോർമർ സ്‌ഥാപിക്കാനുള്ള...

വാഗണ്‍ ട്രാജഡിയല്ല കൂട്ടക്കൊല; രക്‌തസാക്ഷികള്‍ സ്വതന്ത്ര്യഭടന്‍മാര്‍- കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: രാജ്യമൊന്നടങ്കം പതിറ്റാണ്ടുകളായി ആദരിക്കുന്ന വാഗണ്‍ കൂട്ടക്കൊലയിലെ ധീര രക്‌തസാക്ഷികളെ സ്വാതന്ത്ര്യസമര പോരാളികളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി. കേന്ദ്ര സര്‍ക്കാരിന്റെ ഈ...

പൊന്നാനിയിൽ ടാക്‌സി ഡ്രൈവർ പുഴയിൽ ചാടിയതായി സംശയം; തിരച്ചിൽ തുടങ്ങി

മലപ്പുറം: ജില്ലൽ ടാക്‌സി ഡ്രൈവറെ കാണാനില്ലെന്ന് പരാതി. പൊന്നാനി സ്വദേശിയായ രാജനെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്. അതേസമയം, ഇയാൾ പുഴയിൽ ചാടിയതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാൾ ഓടിച്ചിരുന്ന കാർ പൊന്നാനി കുണ്ടൂക്കടവ്...
- Advertisement -