ഭാരതപ്പുഴ മെലിഞ്ഞു; വെള്ളിയാങ്കല്ലിൽ ജലനിരപ്പ് ഏതാനും സെന്റീമീറ്റർ മാത്രം
തൃത്താല: ഈ വർഷം കനത്ത മഴ ലഭിച്ചിട്ടും ഭാരതപ്പുഴയുടെ കണ്ണീർച്ചാലിന് അറുതിയില്ല. നിലവിൽ മുൻകാലങ്ങളിൽ മുട്ടിയൊഴുകിയിരുന്ന പുഴയുടെ മിക്കയിടങ്ങളും നീർച്ചാലായി മാറിയിരിക്കുകയാണ്. പുഴ മെലിഞ്ഞതോടെ മഴക്കാലത്ത് പോലും വെള്ളിയാങ്കല്ല് ജലസംഭരണിയിൽ ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്....
വീടുകൾ തകർത്ത് കാട്ടാന; തുരത്താൻ താപ്പാനകളെ എത്തിച്ച് വനപാലകർ
വയനാട്: നാട്ടിലിറങ്ങി വീടുകൾ തകർക്കുന്ന കാട്ടാനകളെ തുരത്താനായി ജില്ലയിൽ താപ്പാനകൾ എത്തി. മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആന പന്തിയിൽ നിന്നുള്ള ബൊമ്മൻ, സുജയ്, ശ്രീനിവാസ് എന്നീ താപ്പാനകളാണ് നാടുകാണിയിൽ എത്തിയത്. വീടുകൾ...
ജില്ലയിലെ ശർക്കരവരട്ടി വിവാദം; പാർട്ടിക്കുള്ളിൽ അച്ചടക്ക നടപടിക്ക് സാധ്യത
കാസർഗോഡ്: കുടുംബശ്രീയുടെ പേരിൽ വ്യാജമായി ഉണ്ടാക്കിയ ശർക്കരവരട്ടി ജില്ലയിലെ ഓണക്കിറ്റിൽ വിതരണം ചെയ്‌തതിനെ തുടർന്നുള്ള വിവാദം മുറുകുന്നു. ഇതുസംബന്ധിച്ച് പാർട്ടിക്കുള്ളിൽ അച്ചടക്ക നടപടിക്ക് കാരണമായേക്കുമെന്നാണ് സൂചന. ഇന്നലെ നടന്ന സിപിഎം പീലിക്കോട് കമ്മിറ്റി...
ട്രെയിൻ യാത്രക്കിടെ ഫോൺ മോഷണം; പ്രതി അറസ്‌റ്റിൽ
മലപ്പുറം: ട്രെയിൻ യാത്രക്കിടെ മൊബൈൽ ഫോണുകൾ കവർന്ന പ്രതി പിടിയിൽ. തിരുവനന്തപുരം ഉച്ചക്കട വൈഎൽഭവൻ ദീപുമോൻ(40) ആണ് പാലക്കാട് നിന്നും പിടിയിലായത്. പോലീസ് എന്ന് പരിചയപ്പെടുത്തിയാണ് ട്രെയിനിൽ യാത്ര ചെയ്‌തിരുന്ന വിദ്യാർഥിനികളിൽ നിന്നും...
കൂടരഞ്ഞിയിൽ കോവിഡ് വ്യാപനം; മുഴുവൻ വാർഡുകളും കണ്ടെയ്‌ൻമെന്റ് സോൺ
കോഴിക്കോട്: ജില്ലയിലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്‌ടർ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണിത്. കഴിഞ്ഞ ഒരാഴ്‌ചയായി പഞ്ചായത്തിൽ കോവിഡ്...
ഉർദു ഭാഷാപഠന പദ്ധതിക്ക് ഇന്ന് വൈകിട്ട് തുടക്കമാകും
മലപ്പുറം: ദഅവാ രംഗത്ത് പുത്തൻ പ്രതീക്ഷയായി എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഉർദു ഭാഷാ പരിശീലന പദ്ധതിക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം 4 മണിക്ക് മലപ്പുറം മഅ്ദിൻ കാമ്പസിൽ നടക്കുന്ന പരിപാടി കേരള...
സാമുദായിക അവകാശം ഉറപ്പ് വരുത്തും; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: മുസ്‌ലിം ജനവിഭാഗങ്ങൾക്ക് ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ ഉറപ്പ് വരുത്താൻ കേരള മുസ്‌ലിം ജമാഅത്ത് പ്രതിജ്‌ഞാബദ്ധമാണെന്ന് സംസ്‌ഥാന സെക്രട്ടറി അബ്‌ദുറഹ്‌മാൻ ഫൈസി വണ്ടൂർ പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന ജില്ലാ നേതൃപരിശീലന ക്യാംപ്...
അബ്‌ദുൽ വാരിസ് സഖാഫി അനുസ്‌മരവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ പ്രമുഖ പണ്ഡിതനും മുദരിസുമായിരുന്ന അബ്‌ദുൽ വാരിസ് സഖാഫിയുടെ അനുസ്‌മരണ സംഗമവും പ്രാർഥനാ സദസും സംഘടിപ്പിച്ചു. സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി സംഗമം ഉൽഘാടനം ചെയ്‌തു....








































