ഒമ്പതാം ക്ളാസ് വിദ്യാർഥിക്ക് മർദ്ദനം; അധ്യാപകന് സസ്‌പെൻഷൻ
കോഴിക്കോട്: ഒമ്പതാം ക്ളാസ് വിദ്യാർഥിയെ മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപകന് സസ്‌പെൻഷൻ. മേപ്പയ്യൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം ഗണിത അധ്യാപകൻ കെസി അനീഷിനെയാണ് അന്വേഷണ വിധേയമായി 14 ദിവസത്തേക്ക് സസ്‌പെൻഡ്...
ഗഫൂർ ഹാജിയുടെ കൊലപാതകം; ജിന്നുമ്മയും സഹായികളും അറസ്‌റ്റിൽ
കാസർഗോഡ്: ഏറെ കോളിളക്കം സൃഷ്‌ടിച്ച ബേക്കലിലെ പ്രവാസി വ്യവസായി എംസി അബ്‌ദുൽ ഗഫൂറിന്റെ (ഗഫൂർ ഹാജി) ദുരൂഹമരണം കൊലപാതകമെന്ന് സ്‌ഥിരീകരിച്ചു. ദുർമന്ത്രവാദിനിയെയും ഭർത്താവിനെയും ഉൾപ്പടെ നാലുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആഭിചാരക്രിയകളുടെ ഭാഗമായി...
എലത്തൂരിൽ വീണ്ടും ഇന്ധന ചോർച്ച; പ്രശ്‌നം പൂർണമായി പരിഹരിച്ചെന്ന് എച്ച്പിസിഎൽ
എലത്തൂർ: ഹിന്ദുസ്‌ഥാൻ പെട്രോളിയം പ്ളാന്റിൽ (എച്ച്പിസിഎൽ) നിന്ന് വീണ്ടും ഇന്ധന ചോർച്ചയെന്ന് നാട്ടുകാർ. സമീപത്തെ അഴുക്കുചാലിലേക്ക് ഇന്നും ഡീസൽ ഒഴുകിയെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, പ്രശ്‌നം പൂർണമായി പരിഹരിച്ചെന്ന് നിലപാടിലാണ് എച്ച്പിസിഎൽ. 2000...
വൈത്തിരിയിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞു; വിദ്യാർഥികളടക്കം 15 പേർക്ക് പരിക്ക്
വൈത്തിരി: വയനാട് വൈത്തിരി വെറ്ററിനറി കോളേജ് ഗേറ്റിന് സമീപം ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. കർണാടകയിലെ കുശാൽ നഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ്...
കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്ത കേസ്; നടൻ മണികണ്‌ഠന് സസ്‌പെൻഷൻ
പാലക്കാട്: കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്ത കേസിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥനും നടനുമായ കെ മണികണ്‌ഠന് സസ്‌പെൻഷൻ. ഒറ്റപ്പാലത്തെ വാടക വീട്ടിൽ നിന്ന് 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി.
വരവിൽ കവിഞ്ഞ് സ്വത്ത്...
കനത്ത മഴ; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
കാസർഗോഡ്: കനത്ത മഴ തുടരുന്ന പശ്‌ചാത്തലത്തിൽ കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് ജില്ലാ കളക്‌ടർ ഇമ്പശേഖരൻ അവധി പ്രഖ്യാപിച്ചത്.
അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ,...
വളപട്ടണം കവർച്ചാ കേസ്; പ്രതിയായ അയൽവാസി അറസ്‌റ്റിൽ
കണ്ണൂർ: വളപട്ടണം മന്നയിൽ വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നിന്ന് ഒരുകോടി രൂപയും 300 പവൻ സ്വർണവും വജ്രാഭരണങ്ങളും കവർന്ന കേസിൽ അയൽവാസി പിടിയിൽ. അഷ്റഫുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അയൽവാസി കൊച്ചു കൊമ്പൻ...
കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ നാളെ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടി, ട്യൂഷൻ സെന്റർ, പ്രഫഷണൽ കോളേജുകൾക്ക് ഉൾപ്പടെ അവധി ബാധകമായിരിക്കും. സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും നാളെ മഴ...







































