അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി
താമരശ്ശേരി: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 97 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. ചുടലമുക്ക് കടത്തിങ്ങൽ സ്വദേശി മുസ്‌തഫയുടെ വീട്ടിൽ നിന്നാണ് ഗ്യാസ് സിലിണ്ടറുകൾ പിടികൂടിയത്. ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന സിലിണ്ടറുകളാണിവ. ഇതിൽ 66 എണ്ണം...
ദേശീയ പാതാ വികസനം; തലപ്പാടി-ചെങ്കള റീച്ചിലെ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി
കാസർഗോഡ്: ദേശീയാ പാത66 ആറുവരിപ്പാതയാക്കുന്നതുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. തലപ്പാടി-ചെങ്കള റീച്ചിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി തുടങ്ങി. പാതയിലെ ഇരു ഭാഗങ്ങളിലും ഉള്ള വൃക്ഷങ്ങളും വെട്ടിമാറ്റേണ്ടതുണ്ട്. കൂടാതെ വൈദ്യുതി തൂണുകളും മാറ്റി സ്‌ഥാപിക്കണം....
അമ്പലപ്പാറയിലെ മാലിന്യ ശേഖരണ കേന്ദ്രം; പ്രവർത്തനം ഞായറാഴ്‌ച മുതൽ
അമ്പലപ്പാറ: ചെറുമുണ്ടശ്ശേരി റോഡിലെ ആശുപത്രിപ്പടി മൈതാനത്തിന് സമീപം നിർമിച്ച അജൈവ മാലിന്യ ശേഖരണ കേന്ദ്രം ഞായറാഴ്‌ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. അമ്പലപ്പാറ പഞ്ചായത്തിലെ പ്ളാസ്‌റ്റിക് മാലിന്യങ്ങൾ സംഭരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം...
കോരൻപുഴയുടെ ഗതിമാറ്റം; ദുരിതത്തിലായി പുഞ്ചക്കൊല്ലി കോളനി വാസികൾ
വഴിക്കടവ്: 2019ലെ പ്രളയത്തിൽ കോരൻപുഴ ഗതിമാറി ഒഴുകിയതോടെ പുഞ്ചക്കൊല്ലി കോളനിയിലെ ആദിവാസി കുടുംബങ്ങൾ ദുരിതത്തിലായി. നിലവിൽ ഇവരുടെ വീടുകളുടെ മുറ്റത്തു കൂടിയാണ് വെള്ളം ഒഴുകുന്നത്. മഴ ശക്‌തിയായാൽ വെള്ളം വീടുകളിലേക്ക് ഇറച്ചിറങ്ങും. പിന്നീട്...
കൃഷിയിടത്തിലെ വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റു; കാട്ടാന ചരിഞ്ഞു
വയനാട്: അയ്യംകൊല്ലിക്ക് സമീപം വട്ടക്കൊല്ലിയിൽ കൃഷിയിടത്തിൽ സ്‌ഥാപിച്ചിരുന്ന സോളാർ വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. കാടിറങ്ങിയ 4 വയസുള്ള കാട്ടാനക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വന്യ മൃഗങ്ങൾ കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായി...
ബീച്ച് ആശുപത്രിയിൽ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിച്ചു; പരിശീലനം നാളെ മുതൽ
കോഴിക്കോട്: ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിച്ചു. പ്ളാന്റ് പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാർക്കുള്ള പരിശീലന ക്‌ളാസുകൾ നാളെ മുതൽ ആരംഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അടുത്ത ആഴ്‌ച മുതൽ പ്ളാന്റ്...
എസ്‌വൈഎസ്‍ സാന്ത്വനം ‘ടീം 24’; രണ്ടാം ബാച്ചിന്റെ സമർപ്പണം നിർവഹിച്ചു
മലപ്പുറം: ജില്ലയിലെ മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന എസ്‌വൈഎസ്‍ സന്നദ്ധ സേവന വിഭാഗമായ 'സാന്ത്വനം വളണ്ടിയർ' കോറിന്റെ എമർജൻസി ഘടകമായ 'ടീം 24' ന്റെ രണ്ടാമത് ബാച്ചിന്റെ സമർപ്പണം നടന്നു.
മെഡിക്കൽ കോളേജിലെ...
പാലക്കാട് ജില്ലയിലെ നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ 16 മുതൽ
പാലക്കാട്: ഒന്നാം വിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ ഈ മാസം 16ന് തുടങ്ങും. അടുത്ത സീസൺ മുതൽ രജിസ്‌ട്രേഷൻ മുൻകൂട്ടി നടത്താൻ ക്രമീകരണം ഏർപ്പെടുത്തും. കൊയ്‌ത്ത് ആരംഭിക്കുന്ന സെപ്റ്റംബർ ആദ്യവാരം തന്നെ നെല്ല്...








































