Wed, Jun 24, 2026
31.6 C
Dubai

ചാലിപ്പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; യുവാവിനായി തിരച്ചിൽ തുടരുന്നു

കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ നിഷില (21)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദി(26)നായി തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്‌ച...

കൊടുവള്ളിയിൽ മൊബൈൽ നെറ്റ്‌വർക് ലഭിക്കുന്നില്ല; വിദ്യാർഥികൾ അനിശ്‌ചിതത്വത്തിൽ

കോഴിക്കോട്: ജില്ലയിലെ കൊടുവള്ളിക്ക് സമീപമുള്ള കളരാന്തിരി, വട്ടതാംപൊയിൽ, തിരുത്തിമ്മൽ, വല്ലിപറമ്പത്ത് ഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മൊബൈൽ നെറ്റ്‌വർക് ലഭിക്കുന്നില്ല. വിദ്യാർഥികളുടെ പഠനഭാവിയെ അനിശ്‌ചിതത്വത്തിലാക്കുന്ന നടപടിക്കെതിരെ പ്രദേശത്ത് ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. ഏറ്റവും വേഗതയേറിയ...

വയനാട് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 4,65,777 പേർ

വയനാട്: ജില്ലയിൽ ഇതുവരെ 4,65,777 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 3,55,680 പേർ ഒന്നാം ഡോസ് വാക്‌സിനും 1,10,097 പേർ രണ്ടാം ഡോസും സ്വീകരിച്ചു. വാക്‌സിനേഷൻ നടന്ന 44 കേന്ദ്രങ്ങളിലായി 7,691...

അട്ടപ്പാടിയിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു

അട്ടപ്പാടി: ഷോളയൂരിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു. ഷോളയൂർ തെക്കേ ചാവടിയൂരിൽ മണിയാണ് മരിച്ചത്. മരണ വീട്ടിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കോഴിക്കോട് സ്വദേശിയായ പളനി എന്നയാളാണ് കുത്തിയത്. നാട്ടുകാർ ഇയാളെ...

ടിപിആര്‍ കുറയുന്നില്ല; കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കാസർഗോഡ്: ടിപിആര്‍ (ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ്) 14ന് മുകളില്‍ എത്തിയതോടെ കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോവിഡ് പ്രതിരോധ കോര്‍ കമ്മിറ്റി യോഗത്തിൽ തീരുമാനം. നഗരസഭ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനാലും...

സാഹിത്യ രചനകളിൽ ശ്രദ്ധേയരായി മഅ്ദിനിലെ ‘ഇരട്ടസഹോദര’ വിദ്യാര്‍ഥികള്‍

മലപ്പുറം: കവിതയെഴുത്തും കഥാരചനയും ഉൾപ്പടെയുള്ള സാഹിത്യ വിഷയങ്ങളിൽ സവിശേഷ കഴിവുകളുമായി ശ്രദ്ധയാകര്‍ഷിക്കുകയാണ് ഇരട്ട സഹോദരങ്ങളായ മഅ്ദിന്‍ വിദ്യാര്‍ഥികള്‍. കുഴിമണ്ണ സെക്കന്‍ഡ് സൗത്ത് പിലാക്കല്‍കണ്ടി അബൂബക്കര്‍ ബാഖവിയുടെയും സുലൈഖയുടെയും മക്കളായ നിസാമും നസീമും എഴുതിയ...

ഐഎന്‍എല്ലിന്റെ സംസ്‌ഥാന തല യോഗത്തിന് കോഴിക്കോട് കോര്‍പറേഷന്റെ വിലക്ക്

കോഴിക്കോട്: ഐഎന്‍എല്‍ സംസ്‌ഥാന പ്രവര്‍ത്തക സമിതി യോഗം വിലക്കി കോഴിക്കോട് കോര്‍പറേഷന്‍. 60 പേര്‍ പങ്കെടുക്കുന്ന പ്രവര്‍ത്തക സമിതി യോഗം കോവിഡ് പ്രോട്ടോകോള്‍ ലംഘനമാണെന്ന് കോര്‍പറേഷന്‍ അറിയിച്ചു. യോഗം നാളെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ...

മന്ത്രിയോട് പരാതി പറഞ്ഞു; പുത്തിഗെ പാലം സന്ദർശിച്ച് ഉദ്യോഗസ്‌ഥർ

കാസർഗോഡ്: സംസ്‌ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫോൺ ഇൻ പരിപാടിയിൽ പരാതി ഉന്നയിച്ചതിന് പിന്നാലെ പുത്തിഗെയിലെ പാലം സന്ദർശിച്ച് ഉദ്യോഗസ്‌ഥർ. പുത്തിഗെയിലെ പാലം ഉയർത്തണമെന്ന ആവശ്യം ശക്‌തമായിരുന്നു. പുത്തിഗെ ക്ഷേത്ര...
- Advertisement -