കേരള മുസ്‌ലിം ജമാഅത്ത് മെന്റേഴ്‌സ് ശില്‍പശാല നടത്തി
മലപ്പുറം: സംഘടനാ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും നാട്ടിലെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനായി ആസൂത്രണം ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നേരവകാശികൾക്ക് വേഗത്തിലെത്തിക്കാനും ഓരോ ഘടകത്തിലേയും മെന്റർമാർ അതീവ ജാഗ്രത കാണിക്കണമെന്ന് സിപി സൈദലവി മാസ്‌റ്റർ ചെങ്ങര...
സാന്ത്വന സദനത്തിലെ മൂന്ന് വര്‍ഷത്തേക്കുള്ള പാചകവാതക ആവശ്യമേറ്റെടുത്ത് എസ്‌വൈഎസ്‍
മലപ്പുറം: ജില്ലയിലെ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ കഴിഞ്ഞ ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച സാന്ത്വന സദനത്തിലെ മൂന്ന് വര്‍ഷത്തേക്കുള്ള പാചകവാതക ആവശ്യം ഏറ്റെടുത്ത് എസ്‌വൈഎസ്‍ മഞ്ചേരി സർക്കിൾ.
ആലംബഹീനരും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കും അഭയമേകാനായി എസ്‌വൈഎസ് നേതൃത്വത്തിൽ...
ഐആർപിസി: ഷാഫി പറമ്പിൽ പ്രസ്‌താവന പിൻവലിക്കണം; പി ജയരാജൻ
കണ്ണൂർ: ഐആർപിസിക്കെതിരെ അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ. കക്ഷി രാഷ്‌ട്രീയ ഭേദമില്ലാതെ പ്രവർത്തിക്കുന്ന പ്രസ്‌ഥാനത്തിനെതിരെ നടത്തിയ പ്രസ്‌താവന പിൻവലിച്ച്...
വഴിയോരത്തെ മനുഷ്യർക്ക് ആഹാരം വിളമ്പി തെരുവിലെ മക്കൾ ചാരിറ്റബ്ൾ ട്രസ്‌റ്റ്
കോഴിക്കോട്: കോവിഡ് മഹാമാരിയും നിയന്ത്രണങ്ങളും മൂലം ഒരുനേരത്തെ ഭക്ഷണം പോലും ലഭിക്കാതെ കഷ്‌ടപ്പെടുന്ന തെരുവിലെ മനുഷ്യർക്ക് വേണ്ടി കപ്പ വിതരണം നടത്തി തെരുവിലെ മക്കൾ ചാരിറ്റബ്ൾ ട്രസ്‌റ്റ് (ടിഎംസി). തിങ്കളാഴ്‌ച കോഴിക്കോട് പാളയം,...
കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച ‘പബ്‌ളിക് റിലേഷന്‍, മീഡിയ ശില്‍പശാല’ അവസാനിച്ചു
മലപ്പുറം: സോൺ കൾച്ചറൽ സെക്രട്ടറിമാർക്കായി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പബ്ളിക് റിലേഷൻ, മീഡിയ വർക്ക് ഷോപ്പ് അവസാനിച്ചു. പ്രസ് ക്‌ളബ്ബ് ജില്ലാ പ്രസിഡണ്ട് ശംസുദ്ദീന്‍ മുബാറക് ഉൽഘാടനം ചെയ്‌തു.
'ഒരു...
ജില്ലയില്‍ 1197 പേര്‍ക്ക് കൂടി കോവിഡ്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1197 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട് ചെയ്‌തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇവരിൽ 1183 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പർക്കം വഴിയാണ്. അതേസമയം 13 പേരുടെ ഉറവിടം...
മീനങ്ങാടി സിസിയിലിറങ്ങിയ കടുവയെ നിരീക്ഷിക്കാൻ വനംവകുപ്പ് ക്യാമറ സ്‌ഥാപിച്ചു; കൂടൊരുക്കി പിടികൂടണമെന്ന് നാട്ടുകാർ
വയനാട്: മീനങ്ങാടി പഞ്ചായത്തിലുള്‍പ്പെട്ട സിസി പ്രദേശത്തിറങ്ങിയ കടുവയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് ക്യാമറകൾ സ്‌ഥാപിച്ചു. എന്നാൽ, ഇതുകൊണ്ട് മാത്രം കാര്യമില്ലെന്നും കൂടൊരുക്കി കടുവയെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ജനവാസമേഖലയായ സിസി കഴിഞ്ഞ ഏതാനും ആഴ്‌ചകളായി കടുവപ്പേടിയിലാണ്....
പരിയാരം മെഡിക്കല്‍ കോളേജിലെ ലാപ്‌ടോപ് മോഷണം; പ്രതി പിടിയില്‍
കണ്ണൂര്‍: പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയുടെ ലാപ്‌ടോപ് മോഷ്‌ടിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി. തമിഴ്‌നാട് തിരുവാരൂർ സ്വദേശി തമിഴ്‌സെല്‍വ(25)നെയാണ് സേലത്തുനിന്നും അറസ്‌റ്റ് ചെയ്‌തത്. രാജ്യത്തുടനീളം വിവിധ പ്രദേശങ്ങളിൽ നിന്നായി 500ലധികം...








































