Thu, Jun 25, 2026
32.1 C
Dubai

നിയന്ത്രണം ലംഘിച്ച് ടര്‍ഫിലും മൈതാനത്തും ഫുട്‌ബോള്‍ കളി; അരലക്ഷം രൂപ പിഴ

മലപ്പുറം: കോട്ടക്കലിൽ കോവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തി ടര്‍ഫിലും സ്‌കൂള്‍ മൈതാനത്തും ഫുട്‌ബോള്‍ കളി. കോട്ടക്കല്‍ പോലീസ് നടത്തിയ പരിശോധനയില്‍ മുപ്പതോളം പേരാണ് കുടുങ്ങിയത്. ഇവരില്‍നിന്ന് അരലക്ഷത്തോളം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായാണ് പോലീസ്...

കോഴ വിവാദം; വയനാട് ബിജെപിയിൽ പൊട്ടിത്തെറി

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ മൽസരിക്കാനായി ആര്‍ജെപി നേതാവും, ആക്‌ടിവിസ്‌റ്റുമായ സികെ ജാനുവിന് കോഴ നല്‍കിയ സംഭവത്തില്‍ വയനാട് ബിജെപിയില്‍ പൊട്ടിത്തെറി. വിവാദം വലിയ ചർച്ചയായതോടെ വിഷയത്തിൽ അച്ചടക്ക നടപടിയും രാജിയും ഉണ്ടായി. ജില്ലയിലെ...

മലപ്പുറം വണ്ടൂരിൽ ഭാര്യയേയും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് ഇറക്കിവിട്ടു

മലപ്പുറം: ജില്ലയിലെ വണ്ടൂരിൽ നടുവത്ത് ഭാര്യയേയും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് യുവാവ് ഇറക്കിവിട്ടതായി പരാതി. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാല് കുഞ്ഞുങ്ങളേയും ഭാര്യയേയുമാണ് ഇറക്കിവിട്ടത്. സംഭവത്തിൽ...

നിർമാണം കഴിഞ്ഞ് 34 വർഷം; ഗതാഗത യോഗ്യമാക്കാൻ കഴിയാത്തൊരു പാലം

കോഴിക്കോട്: നിർമാണം പൂർത്തിയാക്കി 34 വർഷം പിന്നിടുമ്പോഴും മണ്ണൂർ ചരക്കടവ് പാലത്തിൽ ഇന്നും വാഹനത്തിന്‌ പ്രവേശനമില്ല. കടലുണ്ടി പഞ്ചായത്തിലെ മണ്ണൂരിനെയും മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിലെ പുല്ലിപ്പറമ്പിനെയും ബന്ധിപ്പിക്കുന്ന മുക്കത്ത് കടവ് പുഴയ്‌ക്ക്‌...

പന്തല്ലൂരില്‍ മുങ്ങിമരിച്ച കുരുന്നുകളുടെ വസതി ഖലീല്‍ ബുഖാരി തങ്ങള്‍ സന്ദര്‍ശിച്ചു

മലപ്പുറം: പന്തല്ലൂർ മില്ലിൻപടിയിൽ കടലുണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട്‌ മരിച്ച കുരുന്നുകളുടെ വസതി സന്ദര്‍ശിച്ച് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. കുട്ടികളുടെ വിയോഗത്തില്‍ തളര്‍ന്ന കുടുംബത്തെ ആശ്വസിപ്പിച്ചും മയ്യിത്ത് നമസ്‌കാരത്തിനും തുടർന്നുള്ള...

135 ദിവസംകൊണ്ട് 600 ഇ-കോഴ്‌സുകൾ പൂർത്തിയാക്കി മഅ്ദിന്‍ വിദ്യാർഥി മുഹമ്മദ് ഖുബൈബ്

മലപ്പുറം: പുത്തനത്താണി കല്ലിങ്ങല്‍ സ്വദേശി കുമ്മാളില്‍ കുറ്റിക്കാട്ടില്‍ മൊയിതീൻ ഹാജി, ഫാത്വിമകുട്ടി ദമ്പതികളുടെ മകനായ മുഹമ്മദ് ഖുബൈബ് ഓൺലൈനിൽ ഇ-കോഴ്‌സുകൾ അറ്റൻഡ് ചെയ്‌തു കൊണ്ടാണ് ലോക്ക്ഡൗൺ കാലത്തിനെ ചലഞ്ച് ചെയ്‌തത്‌. വിവിധ അന്താരാഷ്‌ട്ര സർവകലാശാലകളും...

ജോസഫൈന്റെ പെരുമാറ്റം അധികാര ഹുങ്ക്; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എംസി ജോസഫൈന്റെ രാജികൊണ്ടൊന്നും പ്രശ്‌നത്തിന്​ പരിഹാരമാവില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. പരാതി പറയാൻ വിളിച്ച യുവതിയോട് ജോസഫൈൻ മനുഷ്യത്വ രഹിതമായ പെരുമാറ്റമാണ് നടത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

ഇൻഡിഗോ ആഭ്യന്തര സർവീസ്; ജൂലൈ രണ്ട്​ മുതൽ പുനഃരാരംഭിക്കും

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ നിന്ന് ജൂലൈ രണ്ട്​ മുതൽ ഇൻഡിഗോ ആഭ്യന്തര സർവീസുകൾ പുനഃരാരംഭിക്കും. മുംബൈ, ഹൈദരാബാദ്​, ചെന്നൈ സെക്‌ടറുകളിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ്​ സർവീസ്​. രാവിലെ 10.55ന്​ മുംബൈയിൽനിന്നു പുറപ്പെടുന്ന...
- Advertisement -