Thu, Jun 25, 2026
34.3 C
Dubai

കോഴിക്കോട് കട്ടിപ്പാറയിൽ 2.100 കിലോ ഗ്രാം കഞ്ചാവ് പിടികൂടി

കോഴിക്കോട്: കട്ടിപ്പാറയിൽ വീട്ടിൽ സൂക്ഷിച്ച 2.100 കിലോ ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. ആര്യംകുളം കരിഞ്ചോലയിലെ അബ്‌ദുൽ അലി എന്നയാളുടെ വീട്ടിലെ സ്‌റ്റോർ റൂമിൽ സൂക്ഷിച്ചു വെച്ച കഞ്ചാവും, ത്രാസുമാണ് പിടികൂടിയത്. പ്രദേശത്ത്...

മഞ്ചേരി മെഡിക്കൽ കോളേജ്; കോവിഡേതര ചികിൽസ ഉടൻ ആരംഭിക്കും

മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കോവിഡേതര ചികിൽസ ഉടൻ പുനരാംരഭിക്കുമെന്ന് കേരള ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരള മുസ്‌ലിം ജമാഅത്ത് നേതാക്കളുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ...

സ്‌കോളര്‍ഷിപ്പ്: വിദഗ്‌ധസമിതി പൊതുധാരണ കുറ്റമറ്റതാകണം; എസ്‌വൈഎസ്‍

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അര്‍ഹരായ സമുദായങ്ങള്‍ക്കെല്ലാം അനുവദിച്ച് 80:20 അനുപാതം സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാനുള്ള വിദഗ്‌ധസമിതിയുടെ പൊതുധാരണ കുറ്റമറ്റ രീതിയിലും നീതിയുക്‌തവും ആവണമെന്ന് എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാ ഭാരവാഹികളുടെ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ...

ഇന്ധനവില വര്‍ദ്ധന; ചക്രസ്‌തംഭന സമരത്തിൽ ട്രേഡ് യൂണിയനുകളുടെ ജില്ലാ കമ്മിറ്റിയും

കോഴിക്കോട്: സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്‌ടിയു, എച്ച്എംഎസ് ഉൾപ്പടെയുളള സംയുക്‌ത തൊഴിലാളി സംഘടനകൾ നേതൃത്വംകൊടുത്ത 'ചക്രസ്‌തംഭ സമരത്തിൽ' ട്രേഡ് യൂണിയനുകളുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയും പങ്കാളികളായി. അടിയന്തരമായി ഇന്ധനകൊള്ള കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും...

അന്തർ സംസ്‌ഥാന മോഷ്‌ടാവ് വയനാട്ടിൽ പിടിയിൽ

കൽപറ്റ: കേരളത്തിനകത്തും പുറത്തും നിരവധി കേസുകളിൽ പ്രതിയായയാളെ പിടികൂടി. കാസർഗോഡ് സ്വദേശി സിദ്ദീഖിനെയാണ് കൽപ്പറ്റ ജെഎസ്‌പി അജിത് കുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ടീം പിടികൂടിയത്. കൽപറ്റ വിനായക റസിഡൻഷ്യൽ കോളനിയിലെ...

നീരൊഴുക്ക് വർധിച്ചു; പോത്തുണ്ടി ഡാമിൽ ജലനിരപ്പ് ഉയർന്നു

പാലക്കാട് : ജില്ലയിൽ പോത്തുണ്ടി ഡാമിൽ ജലനിരപ്പ് ഉയർന്നു. 95.57 മീറ്ററാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. കനത്ത മഴയും, നെല്ലിയാമ്പതി മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് വർധിച്ചതുമാണ് ഇപ്പോൾ ഡാമിലെ ജലനിരപ്പ് ഉയരാൻ കാരണമായത്....

ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷം

കണ്ണൂർ : ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിൽ തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുകയാണ്. ചെങ്ങളായി, ഇരിക്കൂർ, മലപ്പട്ടം പഞ്ചായത്തുകളിലും, ശ്രീകണ്‌ഠപുരം നഗരസഭയിലും ഇവയുടെ ശല്യം പ്രതിദിനം വർധിക്കുകയാണെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നു. ഓരോ പഞ്ചായത്തുകളിലും ഏകദേശം...

നിയന്ത്രണ ലംഘനം; വെള്ളച്ചാട്ടത്തിൽ എത്തിയവരുടെ 18 ബൈക്കുകൾ പിടികൂടി

കോഴിക്കോട് : ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്തിലെ അമരാട് മല ടൂറിസ്‌റ്റ് കേന്ദ്രത്തിൽ വനത്തിനുള്ളിലുള്ള വെള്ളച്ചാട്ടത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് എത്തിയവരുടെ വാഹനങ്ങൾ പോലീസ് പിടികൂടി. വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയ 18 പേരുടെ ബൈക്കുകളാണ് പോലീസ്...
- Advertisement -