ദീർഘകാല കാത്തിരിപ്പിന് വിരാമം; തടിയൻവളപ്പ് പാലം പണി അവസാന ഘട്ടത്തിൽ
കാസർഗോഡ്: കോടോംബേളൂർ പഞ്ചായത്തിലെ തടിയൻവളപ്പ് പുഴക്ക് കുറുകെ നിർമിച്ച പാലം ഉൽഘാടനത്തിന് സജ്‌ജമായി. ഇതോടെ എരുമങ്ങളം, താന്നിയാടി നിവാസികളുടെ ദീർഘകാല കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
കാസർഗോഡ് വികസന പാക്കേജിൽ 2.75 കോടി രൂപ ചെലവഴിച്ചാണ് പാലം...
മലപ്പുറത്തിന് 52ആം പിറന്നാൾ: സുസ്‌ഥിര വികസനത്തിന് മാസ്‌റ്റർ പ്ളാൻ വേണം; മുസ്‌ലിം ജമാഅത്ത്
മലപ്പുറം: 1969 ജൂൺ 16ന് രൂപീകരിച്ച മലപ്പുറം ജില്ല ഇന്ന് 52 വയസ് പൂർത്തീകരിച്ചു. എന്നാൽ, സുസ്‌ഥിര വികസന പദ്ധതികളുടെ അഭാവം കാരണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്ന ജില്ലയാണ് മലപ്പുറം. ഇനിയെങ്കിലും ജില്ലയുടെ സമഗ്രവും...
തണുത്ത് വിറച്ച് നായ്‌ക്കുട്ടികൾ; കരുതലിന്റെ തണലേകി പാലക്കാട് എംപി
ശ്രീകൃഷ്‌ണപുരം: ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മുന്നൂർക്കോട് നിന്ന് മടങ്ങുന്ന വഴിയാണ് പാലക്കാട് എംപി വികെ ശ്രീകണ്Oന്റെ വാഹനത്തിനടിയിലേക്ക് നാല് നായ്‌ക്കുട്ടികൾ ഓടിക്കയറിയത്. മംഗലാംകുന്നിലെ പരിയാനമ്പറ്റ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്‌ക്ക് അടുത്തുള്ള വളവിൽ...
വാക്‌സിൻ വിതരണം; ജില്ലയിൽ നാളെയും മറ്റന്നാളും കൂടുതൽ കേന്ദ്രങ്ങളിൽ
കോഴിക്കോട് : നാളെയും മറ്റന്നാളുമായി ജില്ലയിൽ കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. ഇതിലൂടെ കൂടുതൽ ആളുകളിലേക്ക് വാക്‌സിൻ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 45 വയസിന് മുകളിൽ ഉള്ളവർക്കായി ഒരു...
വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്‌ടാക്കൾ പിടിയിൽ
കൽപറ്റ: ബൈക്ക് മോഷ്‌ടാക്കളായ യുവാക്കൾ പിടിയിൽ. ജൂൺ 12ന് ഇടപ്പെട്ടിയിൽ നിന്ന് ബൈക്ക് കവർന്ന കേസിലെ മലപ്പുറം പുളിക്കൽ സിയാംകണ്ടത്തിലെ കെ അജിത്ത് (20), താമരശ്ശേരി ചമലിലെ വിടി സുധിൻ (21) എന്നിവരാണ്...
റബർ പുകപ്പുര കത്തിനശിച്ചു; എട്ട് ലക്ഷം രൂപയുടെ നഷ്‌ടം
ചെറുപുഴ : ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നോടെ പുളിങ്ങോത്ത് റബർ പുകപ്പുരയ്‌ക്ക് തീപിടിച്ച് വൻ നഷ്‌ടമുണ്ടായി. പുളിങ്ങോം ടൗണിനോട് ചേർന്നുള്ള കാണ്ടാവനം കെട്ടിടത്തിന്റെ പിറകിലെ മിഥുൻ ജോസഫ് കാണ്ടാവനത്തിന്റെ റബർ പുകപ്പുരയ്‌ക്കാണ് തീപിടിച്ചത്.
ഉണക്കാനിട്ട റബർ...
ഗൂഡല്ലൂരിന് സമീപം മുറിവുമായി കാട്ടാന; ചികിൽസ നൽകാൻ തീരുമാനിച്ച് വനംവകുപ്പ്
വയനാട് : ശരീരത്തിൽ മുറിവുമായി ജനവാസ കേന്ദ്രങ്ങളിൽ അലയുന്ന കാട്ടാനയെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മുതുമലയിലെ തെപ്പക്കാട് ആനപ്പന്തിയിൽ ആന കൊട്ടിൽ നിർമാണം ആരംഭിച്ചു. കഴിഞ്ഞ 8 മാസമായി ശരീരത്തിൽ...
അതിശക്‌തമായ മഴക്ക് സാധ്യത; കാസർഗോഡ് ഓറഞ്ച് അലർട്; പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ
കാസർഗോഡ്: അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്‌ച മുതൽ ജില്ലയിൽ കനത്ത മഴയാണ്...








































