പാലപ്പുഴ മേഖലയിൽ വീണ്ടും കാട്ടാന ശല്യം; കൃഷി നശിപ്പിച്ചു
ഇരിട്ടി: ജനവാസമേഖലയിൽ കാട്ടാന ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് കാവൽ ഏർപ്പെടുത്തിയെങ്കിലും പാലപ്പുഴ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം എത്തി കൃഷി നശിപ്പിച്ചു. കാക്കയങ്ങാട് പാലപ്പുഴ, പെരുമ്പുന്ന ജനവാസകേന്ദ്രങ്ങളിൽ കാട്ടാനശല്യം വർധിച്ചു വരികയാണ്.
ഞായറാഴ്‌ച രാത്രി പുലിമുണ്ട...
ഭാരതപ്പുഴയിൽ നിന്നും മണൽ കടത്താൻ ശ്രമം; കയ്യോടെ പിടിച്ച് പോലീസ്
മലപ്പുറം : ഭാരതപ്പുഴയിൽ നിന്നും മണൽ കടത്താനുള്ള ശ്രമം കയ്യോടെ പിടിച്ച് പോലീസ്. ലോക്ക്ഡൗണിനിടെ നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് മണൽ കടത്താൻ ശ്രമം നടത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം...
ഇ-പാസ് അനുവദിക്കുന്നില്ല; അതിർത്തി ചെക്ക്പോസ്‌റ്റുകൾ വിജനമായി
വയനാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലേക്ക് പ്രവേശിക്കാൻ ഇ-പാസ് നിർബന്ധമാക്കിയതോടെ അതിർത്തി ചെക്ക്പോസ്‌റ്റുകൾ നിലവിൽ വിജനമായി. ഇ-പാസ് ഇല്ലാത്ത ആർക്കും നിലവിൽ ജില്ലയിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല.
ജില്ലാ അധികൃതരാണ് ഇ-പാസ് അനുവദിക്കേണ്ടത്....
ബേപ്പൂരിൽ നിന്ന് മൽസ്യബന്ധനത്തിന് പോയ ബോട്ട് കാണാമറയത്ത്; പ്രതീക്ഷ വിടാതെ കുടുംബങ്ങൾ
കോഴിക്കോട്: ബേപ്പൂരിൽ നിന്ന് മൽസ്യബന്ധനത്തിന് പോയ ബോട്ട് ഇതുവരെ കണ്ടെത്താനായില്ല. മെയ് അഞ്ചിന് 16 തൊഴിലാളികളുമായി പോയ അജ്‌മീർ ഷാ എന്ന ബോട്ടാണ് ഇപ്പോഴും കാണാമറയത്തുള്ളത്. തമിഴ്‌നാട്ടിൽ നിന്നുള്ള പന്ത്രണ്ട് പേരും ബംഗാൾ...
ജലനിരപ്പ് കുറഞ്ഞ് ചുള്ളിയാർ, മീങ്കര ഡാമുകൾ; കർഷകർ ആശങ്കയിൽ
പാലക്കാട് : ജില്ലയിലെ ചുള്ളിയാർ, മീങ്കര എന്നീ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞതോടെ കർഷകർ ആശങ്കയിലായി. ഇരു ഡാമുകളിലും കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് ഇത്തവണത്തെ ജലനിരപ്പ്. കൂടാതെ കാലവർഷം ലഭിക്കാത്തതും കർഷകർക്ക് ആശങ്കകൾ വർധിക്കുന്നതിന്...
ഗ്രീൻ കേരള; ചെറുവത്തൂർ പഞ്ചായത്തിൽ നിന്ന് 100 ടൺ മാലിന്യം ശേഖരിച്ചു
ചെറുവത്തൂർ: സംസ്‌ഥാന സർക്കാരിന്റെ ഗ്രീൻ കേരള പദ്ധതിയുടെ ഭാഗമായി ചെറുവത്തൂർ പഞ്ചായത്തിൽ നിന്ന് 100 ടൺ മാലിന്യം ശേഖരിച്ചു. ബന്ധപ്പെട്ടവരുടെ നിർദ്ദേശ പ്രകാരം വീട്ടു പരിസരത്തെ പ്‌ളാസ്‌റ്റിക് ക്യാരി ബാഗുകൾ, പ്‌ളാസ്‌റ്റിക് കുപ്പികൾ,...
കനത്ത മഴ; കരിങ്കൽ ക്വാറിക്ക് സമീപം മലയിടിഞ്ഞ് കൃഷി ഭൂമി നശിച്ചു
പാനൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ പൊയിലൂർ മുത്തപ്പൻ മടപ്പുരക്ക് സമീപം കുഴിക്കൽ ഭാഗത്ത് കരിങ്കൽ ക്വാറിക്ക് സമീപത്തെ മലയിടിഞ്ഞ് കൃഷിഭൂമി നശിച്ചു. സ്വകാര്യ വ്യക്‌തിയുടെ ഉടമസ്‌ഥതയിലുള്ള ക്വാറിയിലെ കരിങ്കല്ലുകൾ താഴേക്ക് പതിച്ചതാണ്...
റോഡ് ടെസ്‌റ്റില്ലാതെ ലൈസൻസ്; ഡ്രൈവിങ് സ്‌കൂളുകൾ ആശങ്കയിൽ
കാസർഗോഡ്: കേന്ദ്ര മോട്ടർ വാഹന നിയമ ഭേദഗതി ജൂലൈ 1 മുതൽ നടപ്പിൽ വരുമെന്ന പ്രഖ്യാപനത്തിൽ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ ആശങ്കയിൽ. ഡ്രൈവിങ് സ്‌കൂൾ ഉടമകൾ ചേർന്ന് സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. നിയമത്തിന്റെ വിശദമായ...








































