Fri, Jun 26, 2026
30.1 C
Dubai

നിലവാരമില്ലാത്ത ടാറിങ്; റോഡുപണി എഐവൈഎഫ് പ്രവർത്തകർ തടഞ്ഞു

ചെറുവണ്ണൂർ : ആവള മഠത്തിൽ മുക്കിൽ ഗവ.ഹൈസ്‌കൂളിലേക്കുള്ള റോഡ് റീടാറിങ്‌ പണി എഐവൈഎഫ് പ്രവർത്തകർ തടഞ്ഞു. മഴക്കാലത്ത് നടത്തിയ പ്രവർത്തി നിർദിഷ്‌ട നിലവാരം പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു തടയൽ. റോഡിന്റെ വശങ്ങളിൽ ടാറിങ്‌ എളുപ്പം...

ബത്തേരിയിൽ നിന്നും കൂടുതൽ കെഎസ്ആർടിസി സർവീസുകൾ; നാളെ ആരംഭിക്കും

വയനാട് : സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇന്ന് അവസാനിക്കുന്നതോടെ ജില്ലയിലെ ബത്തേരിയിൽ നിന്നും കൂടുതൽ കെഎസ്ആർടിസി ദീർഘദൂര ബസുകൾ നാളെ മുതൽ ഓടി തുടങ്ങും. 7 സർവീസുകൾ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. കൂടുതൽ സർവീസുകൾ...

കണ്ണൂരിൽ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമർദനം

കണ്ണൂർ: കേളകം കണിച്ചാർ അംശം ചെങ്ങോത്ത് ഒരു വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. തലയ്‌ക്കും മുഖത്തും പരുക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ രണ്ടാനച്ഛൻ കൊട്ടിയൂർ പാലുകാച്ചി സ്വദേശി...

കടലേറ്റം; ബേപ്പൂരിലെ മറീന ജെട്ടി തകർന്നു; കൂടുതൽ നാശനഷ്‌ടം ഉണ്ടാകുമെന്ന് ആശങ്ക

ബേപ്പൂർ: അതിശക്‌തമായ കടലേറ്റത്തിൽ ബേപ്പൂർ ബീച്ചിലെ മറീന ജെട്ടിക്ക് നാശം. ജെട്ടിയുടെ ചവിട്ടുപടിയിൽ പതിച്ച തറയോടുകൾ പലയിടത്തും പൊളിഞ്ഞു. ബീച്ചിന്റെ പ്രവേശന കവാടത്തിന് സമീപത്താണ് ജെട്ടി തകർന്നത്. തിരതള്ളലിന്റെ ശക്‌തിയിൽ ജെട്ടിയുടെ കിഴക്കു...

വോട്ട് ചെയ്യാതിരിക്കാനും ബിജെപി നേതാക്കൾ പണം നൽകി; പരാതിയുമായി എൻഎ നെല്ലിക്കുന്ന് എംഎൽഎ

കാസര്‍ഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാതിരിക്കാൻ മാത്രമല്ല വോട്ട് ചെയ്യാതിരിക്കാനും ജനങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ പണം നൽകിയിട്ടുണ്ടെന്ന് കാസര്‍ഗോഡ് എംഎല്‍എ എന്‍എ നെല്ലിക്കുന്ന്. രണ്ട് ലക്ഷം രൂപയാണ് ബിജെപി കോഴയായി നല്‍കിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി...

മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്റേത് ആത്‌മഹത്യയെന്ന് പോലീസ്

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ കൊലക്കേസിലെ പ്രതി രതീഷിന്റെ മരണം ആത്‌മഹത്യയെന്ന് പോലീസ്. പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് നിഗമനം. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്റെ മൃതദേഹത്തിലുണ്ടായ പരിക്കുകള്‍ മന്‍സൂര്‍ കൊല്ലപ്പെട്ട ദിവസത്തിലെ സംഘര്‍ഷത്തിലേതാണെന്നും...

ദേശാടന പക്ഷികളെക്കുറിച്ച് പഠനം; കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് അന്തര്‍ദേശീയ അംഗീകാരം

മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി കാമ്പസിലെ ജന്തുശാസ്‍ത്ര പഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന് അന്തര്‍ ദേശീയ അംഗീകാരം. എല്‍ സേവിയര്‍ പ്രസിദ്ധീകരിക്കുന്ന പ്രശസ്‌തമായ 'ഗ്ളോബല്‍ ഇക്കോളജി ആന്‍ഡ് കണ്‍സര്‍വേഷന്‍' എന്ന അന്തര്‍ദേശീയ...

മഅ്ദിന്‍ ജര്‍മന്‍ പഠന കേന്ദ്രം ഇന്നാരംഭിക്കും; പ്രൊഫ. ജെവിഡി മൂര്‍ത്തി ഉൽഘാടകൻ

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ജര്‍മന്‍ പഠന കേന്ദ്രം 'മഅ്ദിന്‍ ഡോയ്ഷ് ഇൻസ്‌റ്റിറ്റ്യൂട്ട്' ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. ഉച്ചക്ക് 3ന് ഉസ്‌മാനിയ യൂണിവേഴ്‌സിറ്റി ജര്‍മന്‍ ഭാഷാ വിഭാഗം തലവനായിരുന്ന പ്രൊഫ. ജെവിഡി മൂര്‍ത്തി കേന്ദ്രത്തിന്റെ...
- Advertisement -