കോഴിക്കോട് ജില്ലയിൽ 14 മാസം കൊണ്ട് ആരംഭിച്ചത് 980 സംരംഭങ്ങൾ
കോഴിക്കോട്: കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ 14 മാസത്തിനിടെ വ്യവസായ വകുപ്പിന്റെ സഹായത്തോടെ ജില്ലയിൽ തുടങ്ങിയത് 980 പുതുസംരംഭങ്ങൾ. 2020-21 കാലയളവിൽ 903 സംരംഭങ്ങൾ തുടങ്ങിയിരുന്നു. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ മാത്രം...
ജില്ലയിലെ മാളപ്പുരയിൽ കാട്ടാനശല്യം രൂക്ഷം; വൈദ്യുതി വേലിയും കിടങ്ങും തകർത്തു
വയനാട് : ജില്ലയിലെ മാളപ്പുരയിലും പരിസര പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാകുന്നു. ജനകീയ സഹകരണത്തോടെ വനാതിർത്തിയിൽ നിർമിച്ചു പരിപാലിച്ചിരുന്ന വൈദ്യുതി വേലി തകർത്താണ് ഇവിടങ്ങളിൽ കാട്ടാന ഇറങ്ങുന്നത്. തുടർന്ന് നിരവധി കർഷകരുടെ കൃഷിയാണ് ഇതിനോടകം തന്നെ...
ജില്ലയിലെ തുറന്ന ജയിലിൽ 174 തടവുകാരും പരോളിൽ; ശേഷിക്കുന്നത് ഒരാൾ മാത്രം
കാസർഗോഡ് : കോവിഡ് സാഹചര്യത്തിൽ തടവുകാർക്ക് പരോൾ അനുവദിച്ചതോടെ ജില്ലയിലെ ചീമേനി തുറന്ന ജയിലിലെ 175 തടവുകാരിൽ 174 പേരും പരോളിലിറങ്ങി. ആദ്യഘട്ടത്തിൽ കുറച്ചുപേർ മാത്രമാണ് പരോളിൽ ഇറങ്ങിയതെങ്കിൽ, ഇപ്പോൾ ഒരാൾ ഒഴികെ...
പോലീസിന് നേരെ ആക്രമണം; 2 പേർ പിടിയിൽ
അമ്പലവയൽ: പോലീസിനെ കത്തി വീശി ആക്രമിച്ച രണ്ടുപേർ പിടിയിൽ. ചുള്ളിയോട് സ്വദേശികളും സഹോദരങ്ങളുമായ വലിയ വീട്ടിൽ അനിൽകുമാർ, സുനിൽകുമാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മദ്യപിച്ച് എത്തിയ ഇവർ ഇരുവരും അമ്പലവയൽ ആർഎആർഎസ് കോട്ടേഴ്‌സ്...
‘മുഖ്യമന്ത്രി അറിയാൻ’; എൻഡോസൾഫാൻ ദുരിതബാധിതരെ കൈവിടരുത്; ജനകീയ സമിതിയുടെ സമരം
കാസർഗോഡ്: സംസ്‌ഥാന ബജറ്റിൽ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സമരമുറ്റം സംഘടിപ്പിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ദുരിതബാധിതർ അവരുടെ വീട്ടുമുറ്റം കേന്ദ്രീകരിച്ചാണ് സമരം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി ദുരിതബാധിതരെ...
ക്ളീൻ കൽപ്പറ്റ ക്യാംപയിൻ; വാർഡുതല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം
കൽപ്പറ്റ: ക്ളീൻ കൽപ്പറ്റ ക്യാംപയിന്റെ ഭാഗമായി നഗരസഭയിൽ വാർഡുതല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ക്യാംപയിന്റെ മുൻസിപ്പൽ തല ഉൽഘാടനം നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് എടഗുനിയിൽ നിർവഹിച്ചു. അണുനശീകരണം, ഉപയോഗശൂന്യമായി കിടക്കുന്ന കിണറുകൾ...
കാലവർഷം കാര്യമായി ലഭിച്ചില്ല; മലമ്പുഴ ഡാം നാളെ തുറക്കും
പാലക്കാട് : ജില്ലയിൽ കാലവർഷം പ്രതീക്ഷിച്ച രീതിയിൽ ലഭിക്കാഞ്ഞതോടെ കൃഷിക്കായി മലമ്പുഴ ഡാം തുറക്കണമെന്ന ആവശ്യവുമായി കർഷകർ. മഴ ഇന്നും ലഭിച്ചില്ലെങ്കിൽ നാളെ രാവിലെ മലമ്പുഴ ഡാം തുറന്ന് ഇടത്, വലത് കര...
‘മുട്ടില്‍’ മോഡല്‍ മരംമുറി കാസര്‍ഗോഡും; രജിസ്‌റ്റര്‍ ചെയ്‌തത് 8 കേസുകൾ
കാസർഗോഡ്: വയനാട്ടിലെ മുട്ടിൽ എസ്‌റ്റേറ്റിൽ നിന്ന് വൻ തോതിൽ ഈട്ടി മരങ്ങൾ മുറിച്ച കേസ് വിവാദമായതിന് പിന്നാലെ കാസർഗോഡും സമാനമായ മരംമുറിക്കേസ്. പട്ടയ ഭൂമിയില്‍ നിന്ന് ചന്ദനം ഒഴികെയുള്ള രാജകീയ മരങ്ങള്‍ മുറിക്കാമെന്ന്...








































