പൊതുമേഖലയിൽ ഓക്‌സിജൻ പ്‌ളാന്റ്; കാസർഗോഡ് ജില്ലയ്‌ക്ക് ആശ്വാസം
ചട്ടഞ്ചാൽ: കോവിഡിന്റെ മൂന്നാം തരംഗം ആരോഗ്യ വിദഗ്‌ധർ പ്രവചിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ പ്രാണവായുവിന്റെ പ്രാധാന്യം മനസിലാക്കി ജില്ലാ പഞ്ചായത്ത് മുൻകൈയ്യെടുത്ത് തദ്ദേശ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുമേഖലയിൽ ഓക്‌സിജൻ പ്‌ളാന്റ് സ്‌ഥാപിക്കുന്നത് പുതിയ...
പ്രകൃതി വിരുദ്ധ പീഡനം; യുവാവിനെതിരെ പോലീസ് കേസെടുത്തു
കണ്ണൂർ: ഖുര്‍ആന്‍ പഠിക്കാനെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് നഗരസഭാ പരിധിയിലെ 11 വയസുകാരന്റെ പരാതിയിലാണ് പാപ്പിനിശേരി സ്വദേശി മുനീസി(22)നെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്....
കടമ്പൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടിന് നേരെ കല്ലേറ്
കാടാച്ചിറ: കടമ്പൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സിഒ രാജേഷിനും സുഹൃത്തിനും നേരേ കല്ലേറ്. തിങ്കളാഴ്‌ച രാത്രിയോടെയാണ് സംഭവം. മുഖം മൂടി ധരിച്ചെത്തിയവരാണ് ആക്രമണം നടത്തിയത്.
സുഹൃത്തും കോൺഗ്രസ് പ്രവർത്തകനുമായ സനൂപിനെ കണ്ട് വഴിയിൽ കാർ...
ലഹരി വേട്ട; 4 പേർ പിടിയിൽ, കഞ്ചാവും മയക്കുമരുന്നും പിടിച്ചെടുത്തു
പരപ്പനങ്ങാടി: രണ്ടിടങ്ങളിൽ നിന്നായി 50 കിലോ കഞ്ചാവും ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി 4 പേർ പിടിയിൽ. കാറിൽ കടത്തിയ 8.100 കിലോഗ്രാം കഞ്ചാവ്, 4.95 ഗ്രാം എംഡിഎംഎ, 0.5 ഗ്രാം എൽഎസ്‌ടി സ്‌റ്റാംപ്...
17 ലിറ്റർ കർണാടക മദ്യവുമായി യുവാവ് പിടിയിൽ
മലപ്പുറം: അനധികൃതമായി കടത്തിയ കർണാടക മദ്യവുമായി യുവാവ് പിടിയിൽ. തിരൂരങ്ങാടി സ്വദേശി രതീഷ് (31) ആണ് 17.250 ലിറ്റർ മദ്യവുമായി അറസ്‌റ്റിലായത്.
പരപ്പനങ്ങാടി റെയിൽവെ ഓവർ ബ്രിഡ്‌ജിന് സമീപത്ത് വച്ചാണ് ഇയാളെ എക്‌സൈസ് സംഘം...
ഞെളിയംപറമ്പിലെ മാലിന്യ പ്രശ്‌നം; ശാശ്വത പരിഹാരത്തിനായി മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
കോഴിക്കോട്: ഞെളിയംപറമ്പ് മാലിന്യ പ്ളാന്റുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. പ്രശ്‌നത്തിന് പരിഹാരം കാണാൻ കമ്മീഷൻ കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കി. പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം കണ്ടെത്താനാണ് കമ്മീഷന്റെ ശ്രമം.
പ്ളാന്റ്...
വീട്ടിലെ ഷെഡിൽ നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്തു; വെടി വച്ചതെന്ന് സംശയം
വയനാട്: വീട്ടിലെ ഷെഡിൽ നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്തതായി പരാതി. പുതുശ്ശേരിക്കടവ് മീറങ്ങാടൻ റഷീദാണ് വെള്ളമുണ്ട പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 30നായിരുന്നു കേസിന് ആസ്‌പദമായ സംഭവം. വാരമ്പറ്റിയിലെ സഹോദരിയുടെ വീട്ടിലെ ഷെഡിൽ...
കണ്ണൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതി; വൻ ക്രമക്കേട് നടന്നതായി വിജിലൻസ്
കണ്ണൂർ: ജില്ലയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. 3.88 കോടി രൂപ വകയിരുത്തിയ കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിൽ...








































