നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആത്‌മധൈര്യം പകരാൻ ഇനി വീടുകളിൽ മെഡിക്കൽ സംഘമെത്തും
മലപ്പുറം: കോവിഡിനെ അതിജീവിക്കാൻ ആത്‌മധൈര്യം നൽകുന്ന പദ്ധതിയുമായി പൊന്നാനി നഗരസഭ രംഗത്ത്. നഗരസഭാ പരിധിയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലേക്ക് ഇനി മെഡിക്കൽ സംഘമെത്തും. കോവിഡ് പോസിറ്റീവ് ആയവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും മാനസികവും...
പ്രായമായവര്‍ക്കും കിടപ്പുരോഗികള്‍ക്കും നാളെ മുതല്‍ വാക്‌സിനേഷന്‍
കണ്ണൂര്‍: കോര്‍പറേഷന്‍ പരിധിയിലെ കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കുമുള്ള വാക്‌സിനേഷന്‍ ബുധനാഴ്‌ച മുതൽ ആരംഭിക്കും. കോര്‍പറേഷനില്‍ നടന്ന ജാഗ്രതാസമിതി യോഗത്തിലാണ് തീരുമാനം.
കസാനകോട്ട വാര്‍ഡിലാണ് നാളെ വാക്‌സിനേഷന്‍ ആരംഭിക്കുക. ആവശ്യമായ വാക്‌സിന്‍ ആരോഗ്യവകുപ്പ് ലഭ്യമാക്കും. ജീവനക്കാരും വാഹനവും...
കോവിഡ് പിടിമുറുക്കുമ്പോഴും അലസത തുടർന്ന് ജനം; ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തത് 1.8 ലക്ഷം കേസുകൾ
പാലക്കാട്: കോവിഡ് മഹാമാരിയുടെ ഭീകരത ആരോഗ്യ പ്രവർത്തകരും സർക്കാരും പോലീസും നിരന്തരം ഓർമിപ്പിക്കുമ്പോഴും അലസത തുടർന്ന് ജനം. ഒന്നര വർഷത്തിലേറെയായി കോവിഡ് തീർത്ത പ്രതിസന്ധിയിൽപെട്ട് ഉഴലുമ്പോഴും സ്വയം സുരക്ഷിതനായി ഇരിക്കാനുള്ള മുൻകരുതൽ എന്ന...
തലശേരി- ആയിക്കര മൽസ്യ മാര്‍ക്കറ്റുകള്‍ തുറന്നു
കണ്ണൂര്‍: ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ട തലശേരി- ആയിക്കര മൽസ്യ മാര്‍ക്കറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കലക്‌ടര്‍ അനുമതി നല്‍കി. ജില്ലാഭരണകൂടം നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടു മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദ്ദേശം...
മുട്ടിൽ മരം കൊള്ള; വിശദമായ അന്വേഷണം നടത്തും
വയനാട്: മുട്ടിൽ മരംമുറി സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാൻ വനം വന്യജിവി മന്ത്രി എകെ ശശീന്ദ്രൻ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. ഇതേ കാലയളവിൽ സംസ്‌ഥാനത്ത് മറ്റേതെങ്കിലും സ്‌ഥലത്ത് നിയമവിരുദ്ധമായി മരംമുറി...
താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍
കോഴിക്കോട്: താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പോലീസ് പിടിയിലായി. താമരശ്ശേരി കുടുക്കില്‍ ഉമ്മരം കയ്യേലിക്കുന്ന് സ്വദേശി കെകെ നാസറിനെയാണ് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും 1045 പാക്കറ്റ് ഹാന്‍സ്, 365 പാക്കറ്റ്...
കോവിഡ് വാക്‌സിനേഷൻ; രണ്ടാം ഡോസിന് ഹജ്‌ജ് അപേക്ഷകർ രജിസ്‌റ്റർ ചെയ്യണം
മലപ്പുറം : ഹജ്‌ജ് തീർഥാടനത്തിനായി അപേക്ഷ സമർപ്പിച്ച് ഒന്നാം ഡോസ് വാക്‌സിൻ എടുത്ത ശേഷം 28 ദിവസം പൂർത്തിയായവർ രണ്ടാം ഡോസ് വാക്‌സിൻ എടുക്കുന്നതിനായി സംസ്‌ഥാന ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്യണം. ഹജ്‌ജ്...
ആലക്കോട് ചാരായവുമായി യുവാവ് പിടിയിൽ
കണ്ണൂർ: ആലക്കോട് ചാരായവുമായി യുവാവ് അറസ്‌റ്റിലായി. ഉദയഗിരി, ശാന്തിപുരം, അരിവിളഞ്ഞ പോയിൽ, മൂന്നാംത്തോട് എന്നീ പ്രദേശങ്ങളിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ശാന്തിപുരം-അമ്പലപ്പടി സ്വദേശി ആമക്കാട്ട് വീട്ടിൽ ജോജോയെ പിടികൂടിയത്. ഇയാളിൽ നിന്നും 5...








































